സമരം ചെയ്യുന്നവര്‍ നേരിട്ട് വന്നാല്‍ ചർച്ചയാകാം; ഇപി ജയരാജൻ

By Syndicated , Malabar News
Malabarnews_ep jayarajan
Ajwa Travels

തിരുവനന്തപുരം: പിഎസ്‌സി വിവാദത്തിൽ സമരം ചെയ്യുന്നവര്‍ നേരിട്ട് വന്നാല്‍ ചര്‍ച്ച നടത്താമെന്ന് മന്ത്രി ഇപി ജയരാജന്‍. എന്നാല്‍ ഇതേ വരെ അത്തരമൊരു ചര്‍ച്ചക്ക് സമരക്കാര്‍ തയ്യാറായിട്ടില്ല. ചിലർ ഉദ്യോഗാർഥികളെ കൊണ്ട് സമരം നടത്തിക്കുകയാണെന്നും സമരം അവസാനിക്കാതെ തുടരാന്‍ ചിലര്‍ ലക്ഷ്യമിടുന്നുണ്ടെന്നും ഇപി ജയരാജന്‍ പറഞ്ഞു.

സെക്രട്ടറിയേറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികളെ കൊണ്ട് വെറുതെ സമരം ചെയ്യിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സിപിഎമ്മിന് സലീം കുമാര്‍ അടക്കമുള്ള കലാകാരന്‍മാരോട് എന്നും ബഹുമാനമാണ്. എന്നാല്‍ ചില കലാകാരന്‍മാരുടെ തലയില്‍ ഇടതുപക്ഷ വിരുദ്ധ അപസ്‌മാരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read also: ലൈഫ് മിഷനിലെ വീടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE