Tue, Nov 24, 2026
27 C
Dubai

പോസിറ്റിവിറ്റി 6.99, രോഗമുക്‌തി 4832, രോഗബാധ 4892

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 74,352 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 69,953 പരിശോധന ആണ്. ഇതിൽ രോഗബാധ 4892 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4832 ഉമാണ്....

സ്‌ഥിരപ്പെടുത്തൽ വിവാദം; സർക്കാർ തീരുമാനം പ്രതിഷേധത്തെ തുടർന്നെന്ന് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: താൽക്കാലിക ജീവനക്കാരുടെ സ്‌ഥിരപ്പെടുത്തൽ നടപടി നിർത്തിവെച്ച സർക്കാർ തീരുമാനം സ്വമനസാലെ അല്ലെന്ന് മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി. സർക്കാരിന് എന്തും ചെയ്യാമെന്ന ധിക്കാരമായിരുന്നു. കേരളത്തിൽ അത് നടക്കില്ലെന്ന് മനസിലായെന്നും ഉമ്മൻ...

ബിനീഷ് കോടിയേരിയെ ജയിലിൽ കിടത്തിയതിന്റെ പകയാണ് തനിക്ക് എതിരായ കേസ്; പികെ ഫിറോസ്

കോഴിക്കോട്: സിപിഎമ്മിന് തന്നോട് പകയാണെന്നും ബിനീഷ് കോടിയേരിയെ ജയിലിൽ കിടത്തിയതിന്റെ പക തീർക്കാനാണ് തനിക്ക് എതിരെ കുന്ദമംഗലം പോലീസ് കേസ് എടുത്തതെന്നും യൂത്ത് ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. ഇതിലും വലുത്...

വനംവകുപ്പ് ഉദ്യോഗസ്‌ഥർക്ക്‌ നേരെ വെടിവെപ്പ്; കൊട്ടിയൂരിൽ ഒരാൾ പിടിയിൽ

കണ്ണൂർ : ജില്ലയിലെ കൊട്ടിയൂരിൽ വനംവകുപ്പ് ഉദ്യോഗസ്‌ഥർക്ക്‌ നേരെ നായാട്ട് സംഘം വെടിവച്ച സംഭവത്തിൽ ഒരാളെ അറസ്‌റ്റ് ചെയ്‌തു. മൂന്നംഗ നായാട്ട് സംഘമാണ് വനംവകുപ്പ് ഉദ്യോഗസ്‌ഥർക്ക്‌ നേരെ വെടിയുതിർത്തത്. ഇതിൽ ബിനോയ് എന്നയാളെയാണ്...

18 ആശുപത്രികള്‍ക്ക് 1,107 കോടി രൂപ അനുവദിച്ച് കിഫ്ബി

തിരുവനന്തപുരം: സംസ്‌ഥാനത്തെ മെഡിക്കല്‍ കോളേജുകളുടേയും പ്രധാന ആശുപത്രികളുടേയും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 1,107 കോടി രൂപയുടെ കിഫ്ബി അനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രി 137.28 കോടി,...

സമരം അവസാനിപ്പിക്കാൻ മന്ത്രിതല ചർച്ച വേണമെന്ന് ഉദ്യോഗാർഥികൾ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം അവസാനിപ്പിക്കാൻ മന്ത്രിതല ചർച്ച വേണമെന്ന് ലാസ്‌റ്റ്‌ ഗ്രേഡ് റാങ്ക് ലിസ്‌റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ. താൽക്കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്തുന്നത് നിർത്തിവെക്കാൻ സർക്കാർ തീരുമാനമെടുത്ത പശ്‌ചാത്തലത്തിലായിരുന്നു ഉദ്യോഗാർഥികളുടെ പ്രതികരണം. നിലവിലെ...

ആരോഗ്യ, ആയുഷ് വകുപ്പുകളിലായി 3000 തസ്‌തികകള്‍ക്ക് അനുമതി; ആരോഗ്യമന്ത്രി

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ആരോഗ്യ, ആയുഷ് വകുപ്പുകളിലായി ഒരുമിച്ച് 3,000 തസ്‌തികകള്‍ സൃഷ്‌ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ . ഹെല്‍ത്ത് സര്‍വീസ് 1217, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് 527,...

പ്രതിഷേധം ശക്‌തം; സ്‌ഥിരപ്പെടുത്തൽ നടപടി നിർത്തിവെച്ച് സർക്കാർ

തിരുവനന്തപുരം: കരാർ ജീവനക്കാരെ സ്‌ഥിരപ്പെടുത്തുന്നതിന് എതിരെയും പിൻവാതിൽ നിയമനങ്ങൾക്ക് എതിരെയും പ്രതിഷേധം കനത്ത സാഹചര്യത്തിൽ താൽക്കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്തുന്ന നടപടി നിർത്തിവെച്ച് സർക്കാർ. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വിവിധ വകുപ്പുകളിൽ താൽക്കാലിക ജീവനക്കാരെ...
- Advertisement -