Tue, Nov 24, 2026
25 C
Dubai

രാജ്യമെമ്പാടും ഫാസ്‌ടാഗ്‌ നിർബന്ധമായി; പണം അടക്കുന്ന ട്രാക്കുകൾ നിർത്തി

തിരുവനന്തപുരം: രാജ്യത്തെ എല്ലാ ദേശീയപാതാ ടോൾ പ്‌ളാസകളിലും ഫാസ്‌ടാഗ്‌ നിർബന്ധമായി. ഫാസ്‌ടാഗ്‌ ഇല്ലെങ്കിൽ ഇനിമുതൽ ഇരട്ടി തുക നൽകേണ്ടി വരും. കേരളത്തിൽ തൃശൂർ പാലിയേക്കര, പാലക്കാട് വാളയാർ, എറണാകുളം പൊന്നാരിമംഗലം, കുമ്പളം ടോൾ...

കോവിഡ് രോഗ ലക്ഷണങ്ങൾ ഉള്ളവർക്ക് ആർടിപിസിആർ നിർബന്ധമാക്കി

തിരുവനന്തപുരം: കോവിഡ് ലക്ഷണങ്ങൾ ഉള്ളവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കി ആരോഗ്യ വകുപ്പിന്റെ പുതിയ മാർഗനിർദേശം. പനി, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർക്ക് ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആണെങ്കിലും ആർടിപിസിആർ പരിശോധനക്ക് വിധേയമാക്കണം എന്നാണ്...

വിയ്യൂരിൽ ശിക്ഷാ തടവുകാരൻ ജയിൽ ചാടി

തൃശൂർ: വിയ്യൂർ ജില്ലാ ജയിലിൽ നിന്ന് ശിക്ഷാ തടവുകാരൻ രക്ഷപെട്ടു. സ്‌ത്രീയെ അപമാനിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ചെറുതുരുത്തി പൈങ്കുളം സ്വദേശി കുളമ്പറ്റംപറമ്പിൽ സഹദേവനാണ് ജയിൽ ചാടിയത്. അടുക്കളയിലെ മാലിന്യം പുറത്തുകളയാൻ പോയ തക്കത്തിനാണ്...

കെഎം ബഷീർ കേസ്; ഡിവൈഎസ്‌പിയുടെ നിഷ്‌ക്രിയത്വവും അലംഭാവവും ചോദ്യംചെയ്‌ത്‌ കോടതി

തിരുവനന്തപുരം: മാദ്ധ്യമ പ്രവര്‍ത്തകൻ കെഎം ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ പോലീസിനെതിരെ കോടതിയുടെ രൂക്ഷ വിമര്‍ശം. ഇന്ന് കോടതിയില്‍ ഹാജരാകാതിരുന്ന സൈബര്‍ സെല്‍ ഡിവെഎസ്‌പിക്കെതിരെ കോടതി ശക്‌തമായ ഭാഷയിലാണ് പ്രതികരിച്ചത്. അന്വേഷണ സംഘം തെളിവായി...

തട്ടികൊണ്ടുപോയ വ്യാപാരിയെ വടകരയിൽ മോചിപ്പിച്ചു; അക്രമികൾ കടന്നു

കോഴിക്കോട് : ജില്ലയിലെ നാദാപുരത്ത് നിന്നും തട്ടികൊണ്ടുപോയ പ്രവാസി വ്യാപാരിയെ മോചിപ്പിച്ചു. കാറിൽ വടകരക്കടുത്ത് എത്തിച്ച് ഉപേക്ഷിച്ച ശേഷം സംഘം കടന്നുകളയുകയായിരുന്നു. തുടർന്ന് സംഭവസ്‌ഥലത്തെത്തിയ ബന്ധുക്കൾ ഇദ്ദേഹത്തെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി. കഴിഞ്ഞ 13ആം തീയതിയാണ്...

കാപ്പനെ പുറത്താക്കി എൻസിപി; നടപടി പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന്

ന്യൂഡെൽഹി: മാണി സി കാപ്പനെ എൻസിപി പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാണ് നടപടി. യുഡിഎഫിനൊപ്പം നിന്ന് സ്വന്തമായി പാർട്ടി രൂപീകരിക്കാനുള്ള കാപ്പന്റെ നീക്കത്തിനിടെയാണ് എൻസിപി നേതൃത്വത്തിന്റെ നടപടി. എൻസിപി ദേശീയ അധ്യക്ഷൻ...

സിസ്‌റ്റർ ജസീനയുടേത് മുങ്ങിമരണമെന്ന് സൂചന; പോസ്‌റ്റ്‌മോർട്ടം പൂർത്തിയായി

കൊച്ചി: പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കന്യാസ്‌ത്രീയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം. ശരീരത്തിൽ കാര്യമായ പരിക്കുകളില്ലെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആന്തരിക അവയവങ്ങളുടെ രാസപരിശോധനക്ക് ശേഷം മാത്രമേ മരണകാരണം വ്യക്‌തമാകുകയുള്ളു. 45കാരിയായ സിസ്‌റ്റർ ജസീനയെയാണ്...

ഇടുക്കി ആയുര്‍വേദ മെഡിക്കല്‍ കോളേജ്; ശിലാസ്‌ഥാപനം പൂർത്തിയായി

തിരുവനന്തപുരം : ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ ചോലയില്‍ പുതുതായി ആരംഭിക്കുന്ന ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ ശിലാസ്‌ഥാപനം പൂർത്തിയായി. ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജയാണ് ശിലാസ്‌ഥാപനം നിര്‍വഹിച്ചത്. വൈദ്യുതി വകുപ്പ് മന്ത്രി എംഎം...
- Advertisement -