കെ ഫോൺ പദ്ധതി; ആദ്യഘട്ടത്തിന്റെ ഉൽഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് കെ ഫോൺ പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പദ്ധതി നടപ്പാക്കുന്നതോടെ വിവിധ മേഖലകളിൽ കേരളം ലോകത്തിന്റെ നെറുകയിൽ എത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. വീഡിയോ കോൺഫറൻസിലൂടെയാണ്...
കുറ്റകൃത്യങ്ങൾ കുറഞ്ഞ സമൂഹം ലക്ഷ്യം; കേരളത്തിൽ പ്രൊബേഷന് നയം നടപ്പാക്കും; ഇന്ത്യയിൽ ആദ്യം
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രൊബേഷന് അഥവാ നല്ലനടപ്പ് സംവിധാനത്തിന്റെ ഭാഗമായി നയം രൂപീകരിക്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ. ശൈലജ അറിയിച്ചു. സാമൂഹ്യനീതി വകുപ്പ് തയ്യാറാക്കിയ കരട് പ്രൊബേഷന് നയത്തിനാണ്...
കേരള ബാങ്കിലെ സ്ഥിരപ്പെടുത്തൽ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ
കൊച്ചി: കേരള ബാങ്കിലെ സ്ഥിരപ്പെടുത്തൽ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട കണ്ണൂർ സ്വദേശി ലിജിത്ത് സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
കേരള ബാങ്കിൽ ചീഫ് എക്സിക്യൂട്ടീവ് മുതൽ പ്യൂൺ...
സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ‘മീശ’ മികച്ച നോവൽ
തിരുവനന്തപുരം: 2019ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. എസ് ഹരീഷിന്റെ 'മീശ' എന്ന നോവലിനാണ് പുരസ്കാരം. പി രാമൻ, എം ആർ രേണുകുമാർ (കവിത), വിനോയ് തോമസ് (ചെറുകഥ) എന്നിവരും പുരസ്കാരത്തിന്...
ഉദ്യോഗാർഥികൾക്ക് നേരെ കണ്ണടച്ച് സർക്കാരിന്റെ കൂട്ട നിയമനം; 221 പേരെ കൂടി സ്ഥിരപ്പെടുത്തി
തിരുവനന്തപുരം: റാങ്ക് ലിസ്റ്റ് നീട്ടണമെന്ന് ആവശ്യപ്പെട്ടും പിൻവാതിൽ നിയമങ്ങൾക്ക് എതിരെയും പിഎസ്സി ഉദ്യോഗാർഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം ശക്തമാകുമ്പോഴും അയവില്ലാതെ സർക്കാർ. വിവിധ തസ്തികകളിൽ 221 പേരെ കൂടി സ്ഥിരപ്പെടുത്താൻ മന്ത്രിസഭ...
രോഗമുക്തി 5073, രോഗബാധ 2884, മരണം 13
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 61,843 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 39,463 പരിശോധന ആണ്. ഇതിൽ രോഗബാധ 2884 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 5073 ഉമാണ്....
റവന്യൂ ഉൾപ്പടെയുള്ള വകുപ്പുകൾ പുതിയ മുഖം ആർജിച്ചു; കേരളം രാജ്യത്തിന് തന്നെ മാതൃക; മുഖ്യമന്ത്രി
തിരുവനന്തപുരം: റവന്യൂ വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. റവന്യൂ ഉൾപ്പടെയുള്ള സർക്കാർ വകുപ്പുകൾ പുതിയ മുഖം ആർജിച്ചുവെന്നും ജനങ്ങളെ കണക്കിലെടുത്തുള്ള ഇത്തരം മാറ്റങ്ങളിലൂടെ കേരളം രാജ്യത്തിന്...
കോവിഡ് ചികിൽസക്കായി പ്രത്യേക ഐസിയു; ഉൽഘാടനം 16ന്
തിരുവനന്തപുരം: കോവിഡ് ചികിൽസക്കായി തിരുവനന്തപുരം ജനറല് ആശുപത്രിയില് ആധുനിക സജ്ജീകരണങ്ങളോടുകൂടി തയ്യാറാക്കിയ 25 കിടക്കകളുളള ഐസിയു ബ്ളോക്കിന്റെ ഉൽഘാടനം ഫെബ്രുവരി 16ന് രാവിലെ 9.30ന് ഓണ്ലൈന് വഴി ആരോഗ്യ വകുപ്പ് മന്ത്രി കെകെ...








































