ഓൺലൈൻ മാദ്ധ്യമങ്ങളുടെ പിആർഡി അപേക്ഷ സ്വീകരിക്കുന്നത് 25വരെ നീട്ടി
തിരുവനന്തപുരം: ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിൽ എംപാനൽ ചെയ്യുന്നതിന് അപേക്ഷിക്കാനുള്ള തിയതി ഫെബ്രുവരി 25 വരെനീട്ടി നൽകി ഉത്തരവായി. 2021 ഫെബ്രുവരി 6ന് നൽകിയ അറിയിപ്പനുസരിച്ച് അപേക്ഷിക്കാനുള്ള തിയതി ഫെബ്രുവരി...
പെട്ടിമുടി പുനരധിവാസം; സർക്കാർ മനുഷ്യ സാധ്യമായതെല്ലാം ചെയ്‌തുവെന്ന് റവന്യൂ മന്ത്രി
ഇടുക്കി: പെട്ടിമുടി ദുരന്തവുമായി ബന്ധപ്പെട്ട് പുനരധിവാസം ഉൾപ്പടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ മനുഷ്യ സാധ്യമായതെല്ലാം ചെയ്‌തുവെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍. പെട്ടിമുടി ദുരിത ബാധിതര്‍ക്കായി കുറ്റിയാര്‍വാലിയില്‍ പണി കഴിപ്പിച്ച വീടുകളുടെ താക്കോല്‍ദാന...
നെടുങ്കണ്ടം കസ്‌റ്റഡി മരണം; പ്രതികളായ പോലീസ് ഉദ്യോഗസ്‌ഥരെ പിരിച്ചുവിടും
ഇടുക്കി: നെടുങ്കണ്ടം രാജ്‌കുമാർ കസ്‌റ്റഡി മരണക്കേസിൽ പ്രതികളായ പോലീസ് ഉദ്യോഗസ്‌ഥരെ പിരിച്ചുവിടും. കേസുമായി ബന്ധപ്പെട്ട റിട്ട. ജസ്‌റ്റിസ് നാരായണ കുറുപ്പിന്റെ ശുപാർശകളും കണ്ടെത്തലുകളും അടങ്ങുന്ന റിപ്പോർട് മന്ത്രിസഭാ യോഗം അംഗീകരിച്ചു.
രാജ്‌കുമാറിന്റെ മരണത്തിന് കാരണക്കാരായ...
ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ കൊച്ചിയിൽ യാഥാർഥ്യമായി; സർവീസ് മാർച്ച് മുതൽ
തിരുവനന്തപുരം: കൊച്ചി വാട്ടർ മെട്രോ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ഇന്ത്യയിലെ ആദ്യ വാട്ടർ മെട്രോ എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. വൈറ്റില ഹബ് മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള ആദ്യഘട്ട...
സംസ്‌ഥാനത്ത് 1,603 ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകൾ; ഉൽഘാടനം 16ന്
തിരുവനന്തപുരം : ആരോഗ്യരംഗത്ത് മറ്റൊരു നാഴികക്കല്ലാകാൻ സംസ്‌ഥാനത്തെ 1,603 സബ് സെന്ററുകളെ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി ഉയര്‍ത്താൻ തീരുമാനിച്ചു. ഇവയുടെ ഉൽഘാടനം ഫെബ്രുവരി 16ആം തീയതി വൈകുന്നേരം 3 മണിക്ക് ആരോഗ്യവകുപ്പ്...
സമരം നടത്തുന്ന ഉദ്യോഗാർഥികളെ സന്ദർശിച്ച് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാർഥികളെ ഉമ്മൻ ചാണ്ടി സന്ദർശിച്ചു. സമര നേതാക്കളുമായി ഉമ്മൻ ചാണ്ടി സംസാരിച്ചു. ഉദ്യോഗാർഥികളുടെ പ്രശ്‍നങ്ങൾ അദ്ദേഹം കേട്ടുമനസിലാക്കി. സംസാരിക്കുന്നതിനിടെ ഉദ്യോഗാർഥികൾ അദ്ദേഹത്തിന്റെ കാലുപിടിച്ച് കരഞ്ഞു....
വയനാട് മെഡിക്കൽ കോളേജ്; 140 പുതിയ തസ്‌തികകൾക്ക് അനുമതി
മാനന്തവാടി : വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ 140 പുതിയ തസ്‌തികകൾ സൃഷ്‌ടിക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകി. സംസ്‌ഥാന ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. പ്രിന്‍സിപ്പൽ ഉള്‍പ്പെടെ 115...
തൊട്ടാൽ പൊള്ളും; ഇന്ധനവിലക്കൊപ്പം സംസ്‌ഥാനത്ത് പച്ചക്കറിക്ക് തീവില
തിരുവനന്തപുരം : പ്രതിദിനം ഉയരുന്ന ഇന്ധന വിലക്കൊപ്പം കുതിച്ചുയർന്ന് സംസ്‌ഥാനത്തെ പച്ചക്കറിവില. നിത്യേന ഉപയോഗിക്കുന്ന എല്ലാ പച്ചക്കറികൾക്കും വില വർധിച്ചിരിക്കുകയാണ്. മിക്ക ഇനങ്ങൾക്കും പത്ത് രൂപ മുതൽ 50 രൂപ വരെയാണ് കൂടിയിട്ടുള്ളത്....








































