പാലാ നഷ്ടപ്പെട്ടതിൽ പ്രതിഷേധവും ദുഃഖവുമുണ്ട്; ടിപി പീതാംബരൻ
തിരുവനന്തപുരം: പാലാ സീറ്റ് നഷ്ടപ്പെട്ടതിൽ പ്രതിഷേധവും ദുഃഖവുമുണ്ടെന്ന് എന്സിപി സംസ്ഥാന അധ്യക്ഷന് ടിപി പീതാംബരന് മാസ്റ്റർ. ഇടത് മുന്നണിയുടെ തെക്കന് മേഖലാ ജാഥയുടെ ഉൽഘാടന സമ്മേളനത്തില് ആയിരുന്നു അദ്ദേഹം പ്രതിഷേധം പരസ്യമാക്കിയത്. എന്നാല്...
ലക്ഷ്യം ഭാവി തലമുറയെന്ന് മോദി; 6100 കോടിയുടെ പദ്ധതികള് രാജ്യത്തിന് സമര്പ്പിച്ചു
കൊച്ചി: വികസനത്തിന്റെ ആഘോഷമാണ് കൊച്ചിയില് നടക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 6100 കോടി രൂപയുടെ പദ്ധതികള് രാജ്യത്തിനു സമര്പ്പിച്ചു സംസാരിക്കുക ആയിരുന്നു പ്രധാനമന്ത്രി.
രാജ്യത്തിന്റെ ആത്മ നിര്ഭരതയിലേക്കുള്ള വഴിയാണ് കൊച്ചിയിലെ പുതിയ വികസന പദ്ധതികളിലൂടെ തുറന്നിരിക്കുന്നത്....
സ്വകാര്യ നിക്ഷേപം മാത്രമല്ല വികസനം; ബിപിസിഎൽ വിൽപ്പന ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി വേദിയിലിരിക്കെ ബിപിസിഎൽ വിൽപനയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ നിക്ഷേപം ആകർഷിച്ചു കൊണ്ട് മാത്രമല്ല വ്യവസായ അഭിവൃദ്ധി ഉണ്ടാക്കുന്നതെന്നും പൊതുമേഖലയെ ശാക്തീകരിച്ചു കൂടിയാണ് കേരളത്തിലെ...
മലപ്പുറം ലോകസഭ ഉപതിരഞ്ഞെടുപ്പ് നടക്കുക നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം
തിരുവനന്തപുരം: മലപ്പുറം ലോകസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്തുമെന്ന് അറിയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്. വിഷുവിനും റമദാന് നോമ്പിനും മുമ്പ് വോട്ടെടുപ്പ് വേണമെന്ന് പാർട്ടികളുടെ ആവശ്യം കമ്മീഷൻ പരിഗണിക്കും. കൂടാതെ പരീക്ഷകളും കമ്മീഷൻ...
ഉദ്യോഗാർഥികളുടെ സമരത്തിന് പിന്തുണ; ഷാഫി പറമ്പിലും ശബരീനാഥനും നിരാഹാരത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന പിഎസ്സി റാങ്ക് ഹോൾഡർമാരുടെ സമരത്തിന് യൂത്ത് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. സെക്രട്ടറിയേറ്റ് നടക്കലുള്ള സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, കോൺഗ്രസ് എംഎൽഎമാരായ ഷാഫി പറമ്പിലും കെഎസ് ശബരീനാഥൻ എംഎൽഎയും നിരാഹാര...
രോഗമുക്തി 4692, രോഗബാധ 4612, മരണം 15
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 85,969 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 61,843 പരിശോധന ആണ്. ഇതിൽ രോഗബാധ 4612 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 4692 ഉമാണ്....
പെട്ടിമുടി; ദുരന്ത ബാധിതർക്കായി നിർമിച്ച വീടുകൾ കൈമാറി
പെട്ടിമുടി: ദുരന്ത ബാധിതർക്കായി നിർമിച്ച വീടുകളുടെ താക്കോൽ കൈമാറി. ദുരന്തത്തിൽപെട്ട എട്ടു കുടുംബങ്ങൾക്കായി കുറ്റിയാർവാലിയിൽ നിർമിച്ച വീടുകളുടെ താക്കോൽ ദാനം മന്ത്രി എംഎം മണി നിർവഹിച്ചു.
രാവിലെ മൂന്നാർ ടീ കൗണ്ടിയിൽ വച്ചു നടക്കുന്ന...
ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണം; എൻഎസ്എസ്
പെരുന്ന: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്ന ആവശ്യവുമായി എൻഎസ്എസ്. സ്ത്രീകളടക്കമുള്ള വിശ്വാസികളെ പ്രതിയാക്കി സംസ്ഥാന സർക്കാർ എടുത്ത കേസുകൾ ഇപ്പോഴും നിലനിൽക്കുകയാണ്. തൊഴിൽരഹിതരും വിദ്യാർഥികളും സംസ്ഥാനത്തും വിദേശത്തും തൊഴിലിനായി കാത്തിരിക്കുന്ന ആളുകളുമാണ്...








































