Tue, Nov 24, 2026
25 C
Dubai

എംഎൽഎ സ്‌ഥാനം രാജിവെക്കില്ല; മാണി സി കാപ്പൻ

കോട്ടയം: എംഎൽഎ സ്‌ഥാനം രാജിവെക്കില്ലെന്ന് മാണി സി കാപ്പൻ. സർക്കാരിൽ നിന്ന് കിട്ടിയ കോർപ്പറേഷൻ ഉൾപ്പെടെ പാർട്ടി സ്‌ഥാനങ്ങളെല്ലാം രാജിവെക്കാനാണ് തീരുമാനം. പുതിയ പാർട്ടി രൂപീകരിക്കുമെന്നും യുഡിഎഫിനൊപ്പം ഘടകകക്ഷിയായി നിൽക്കുമെന്നും മാണി സി...

തുടർച്ചയായി ഏഴാം ദിവസവും വിലവർധന; ഇന്ധനവില സർവകാല റെക്കോർഡിൽ

തിരുവനന്തപുരം : ഇന്ധനവിലയിൽ വർധന തുടരുന്നു. തുടർച്ചയായി ഏഴാം ദിവസമാണ് ഇന്ന് വില വർധന ഉണ്ടാകുന്നത്. ഇതോടെ രാജ്യത്ത് ഇന്ധനവില സർവകാല റെക്കോർഡിലെത്തി. പെട്രോളിന് 29 പൈസയും ഡീസലിന് 33 പൈസയുമാണ് ഇന്ന് കൂടിയത്. സംസ്‌ഥാനത്ത്...

വിവിധ പദ്ധതികളുടെ ഉൽഘാടനം; പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലെത്തും. വിവിധ വികസന പദ്ധതികളുടെ സമർപ്പണത്തിന്റെ ഭാഗമായാണ് അദ്ദേഹം ഇന്ന് കൊച്ചിയിലെത്തുന്നത്. ഏകദേശം 6100 കോടി രൂപയുടെ കേന്ദ്രാവിഷ്‌കൃത വികസന പദ്ധതികളാണ് ഇന്ന് സമർപ്പണത്തിനായി ഒരുങ്ങിയിട്ടുള്ളത്. പൊതുമേഖലാ...

ഫര്‍ണസ് ഓയില്‍ ചോര്‍ച്ച; രണ്ട് ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ്‌ ചെയ്‌തു

തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്‌ടറിയിലെ ഗ്ളാസ് ഫര്‍ണസ് പൈപ്പ് പൊട്ടി ഫര്‍ണസ് ഓയില്‍ കടലിലേക്ക് പടര്‍ന്ന സംഭവത്തില്‍ രണ്ട് ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌തു. പമ്പിങ് സെക്ഷൻ ചുമതലയുള്ള ഗ്ളാഡ്‌വിൻ, യൂജിൻ എന്നീ ഉദ്യോഗസ്‌ഥരെയാണ്...

പണം തട്ടിയെടുത്തെന്ന് പരാതി; ഫിറോസ് കുന്നംപറമ്പിലിന് എതിരെ കേസ്

കോഴിക്കോട്: സാമൂഹ മാദ്ധ്യമങ്ങളിലൂടെ രോഗിയായ കുട്ടിയുടെ ചികിൽസക്ക് ലഭിച്ച പണം തട്ടിയെടുത്തെന്ന പരാതിയിൽ ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിനെതിരെ പോലീസ് കേസെടുത്തു. കേസിൽ ഫിറോസ് കുന്നംപറമ്പിലിന്റെ മൊഴി ഇന്ന് രേഖപെടുത്തി. വയനാട് മാനന്തവാടി സ്വദേശികളായ...

‘ശുദ്ധ പോക്രിത്തരം’; മാണി സി കാപ്പനെ വിമർശിച്ച് എംഎം മണി

കോഴിക്കോട്: എൽഡിഎഫ് മുന്നണി വിട്ട പാലാ എംഎൽഎ മാണി സി കാപ്പനെ രൂക്ഷമായി വിമർശിച്ച് മന്ത്രി എംഎം മണി. മുന്നണി വിടാനുള്ള കാപ്പന്റെ തീരുമാനം 'ശുദ്ധ പോക്രിത്തരം' എന്നായിരുന്നു മന്ത്രിയുടെ വിമർശനം. ഇടതുപക്ഷത്തിന്റെ...

പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം; വിട്ടുനൽകാൻ പണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശം

കോഴിക്കോട്: തൂണേരി മുടവന്തേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ വിട്ടുകിട്ടാൻ പണം ആവശ്യപ്പെട്ട് ഭീഷണി കോൾ. ഖത്തറിൽ വ്യവസായി ആയിരുന്ന എംടികെ അഹമ്മദിനെയാണ് ഇന്ന് പുലര്‍ച്ചെ പ്രാര്‍ഥനക്ക് പള്ളിയിലേക്ക് പോകും വഴി തട്ടികൊണ്ട്...

മാണി സി കാപ്പന്റെ വരവ് യുഡിഎഫിന് ഗുണകരമാവും; ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: മാണി സി കാപ്പന്റെ കടന്നുവരവ് യുഡിഎഫിന് ഗുണകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. യുഡിഎഫിന് പാലായില്‍ വിജയിക്കാന്‍ കഴിയും. ഇത്തവണ കോണ്‍ഗ്രസ് സ്‌ഥാനാർഥി പട്ടികയില്‍ പുതുമുഖങ്ങള്‍ക്ക് മുന്‍ഗണന നൽകുമെന്നും ഉമ്മന്‍ ചാണ്ടി...
- Advertisement -