Tue, Nov 24, 2026
25 C
Dubai

കേരള സര്‍വകലാശാല ഒഎന്‍വി പുരസ്‌കാരം കെ സച്ചിദാനന്ദന്

തിരുവന്തപുരം: 2020ലെ കേരള സര്‍വകലാശാല ഒഎന്‍വി പുരസ്‌കാരത്തിന് കവി കെ സച്ചിദാനന്ദൻ അർഹനായി. ഡോ. ദേശമംഗലം രാമകൃഷ്‌ണൻ ചെയർമാനായ കമ്മറ്റിയാണ് അവാർഡിനായി സച്ചിദാനന്ദനെ നിർദ്ദേശിച്ചത്. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. തിരുവനന്തപുരത്ത്...

വാക്‌സിന്‍; ഇന്ന് 802 ആരോഗ്യ പ്രവര്‍ത്തകരും 10,786 മുന്നണി പോരാളികളും സ്വീകരിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് 802 ആരോഗ്യ പ്രവര്‍ത്തകരും 10,786 കോവിഡ് മുന്നണി പോരാളികളും കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ചു. രണ്ട് വിഭാഗങ്ങളിലായി ഇതുവരെ ആകെ 3,49,953 പേരാണ് സംസ്‌ഥാനത്ത് വാക്‌സിന്‍ സ്വീകരിച്ചത്. 299 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ്...

എല്‍ഡിഎഫിന്റെ വടക്കന്‍ മേഖലാ ജാഥക്ക് നാളെ തുടക്കമാകും

കാസര്‍ഗോഡ്: എല്‍ഡിഎഫിന്റെ വികസന മുന്നേറ്റ ജാഥകളില്‍ എല്‍ഡിഎഫ് സംസ്‌ഥാന കണ്‍വീനര്‍ എ വിജയരാഘവന്‍ നയിക്കുന്ന വടക്കന്‍ മേഖലാ ജാഥക്ക് ശനിയാഴ്‌ച മഞ്ചേശ്വരത്ത് തുടക്കമാകും. 'നവകേരള സൃഷ്​ടിക്കായി വീണ്ടും എല്‍ഡിഎഫ്' എന്ന മുദ്രാവാക്യമുയര്‍ത്തുന്ന ജാഥ...

കാമ്പയിന്‍-12; ഒറ്റ ദിവസം സന്ദര്‍ശിച്ചത് ഒരു ലക്ഷത്തിലധികം വീടുകള്‍

തിരുവനന്തപുരം: അനീമിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടക്കുന്ന കാമ്പയിന്‍-12ൽ ഒറ്റ ദിവസം കൊണ്ട് 1,02,200 ഓളം വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്ക്കരണം നടത്തി. രക്‌തത്തിലെ ഹീമോഗ്ളോബിന്റെ അളവ് പന്ത്രണ്ടില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വനിത...

സംസ്‌ഥാനത്തെ പൊതുവിതരണ സംവിധാനം സുതാര്യമാക്കി; പി തിലോത്തമൻ

തിരുവനന്തപുരം: സംസ്‌ഥാനത്തെ പൊതുവിതരണ സംവിധാനം കൂടുതൽ സുതാര്യമാക്കിയെന്ന് ഭക്ഷ്യ മന്ത്രി പി തിലോത്തമന്‍. തിരുവനന്തപുരത്ത് ഇ-റേഷന്‍ കാര്‍ഡ് പൈലറ്റ് പദ്ധതി ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിയോട് വിട്ടുവീഴ്‌ചയില്ലാത്ത നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഭക്ഷ്യധാന്യങ്ങള്‍ അളവില്‍...

സാമ്പിൾ പരിശോധന 74,408; രോഗബാധ 5397, പോസിറ്റിവിറ്റി 7.25

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 71,656 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 74,408 പരിശോധന ആണ്. ഇതിൽ രോഗബാധ 5397 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5332 ഉമാണ്....

മൂന്നുതവണ മൽസരിച്ചവർക്ക് സീറ്റില്ല; കാനം രാജേന്ദ്രൻ

തിരുവനന്തപുരം: മൂന്ന് തവണ മൽസരിച്ചവർക്ക് ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റില്ലെന്ന് വ്യക്‌തമാക്കി സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സ്‌ഥാനാർഥി മാനദണ്ഡത്തിൽ യാതൊരു ഇളവുകളും നൽകില്ലെന്ന് പറഞ്ഞ അദ്ദേഹം ആരെയും മാറ്റി നിർത്താനല്ല...

കേന്ദ്രം തരുന്ന വാക്‌സിൻ നല്‍കാനേ നിവൃത്തിയുള്ളൂ; ആരോഗ്യമന്ത്രി

തിരുവനന്തപുരം: പരീക്ഷണം പൂ‍ര്‍ത്തിയാകാത്ത വാക്‌സിന്‍ സ്വീകരിക്കില്ലെന്ന നിലപാട് സംസ്‌ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. സംസ്‌ഥാനത്ത് കൊവാക്‌സിന്‍ വിതരണം ആരംഭിച്ചു. വാക്‌സിന്‍ സ്വീകരിക്കാന്‍ സമ്മത പത്രവും എഴുതി വാങ്ങുന്നുണ്ട്. കേന്ദ്രം തരുന്ന വാക്‌സിൻ നല്‍കാനേ നിവൃത്തിയുള്ളൂവെന്ന് ആരോഗ്യമന്ത്രി...
- Advertisement -