ജാമ്യവ്യവസ്ഥ ലംഘിച്ച് ഇബ്രാഹിംകുഞ്ഞ്; പാണക്കാട്ടെത്തി നേതാക്കളെ കണ്ടു
മലപ്പുറം: പാലാരിവട്ടം പാലം അഴിമതിക്കേസില് ജാമ്യത്തില് ഇറങ്ങിയ മുന് മന്ത്രിയും മുസ്ലിംലീഗ് എംഎല്എയുമായ വികെ ഇബ്രാഹിംകുഞ്ഞ് ജാമ്യ വ്യവസ്ഥകള് ലംഘിച്ച് പാണക്കാട്ടെത്തി. ഹൈദരലി തങ്ങള്, സാദിഖലി തങ്ങള് എന്നിവരുമായി ഇബ്രാഹിംകുഞ്ഞ് കൂടിക്കാഴ്ച നടത്തി.
വെള്ളിയാഴ്ച...
സംസ്ഥാന സർക്കാരിന്റെ സ്കൂള് പിടിഎ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: 2019-2020 വര്ഷത്തെ സംസ്ഥാന സ്കൂള് അധ്യാപക- രക്ഷകര്തൃസമിതി (പിടിഎ) പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 5 ലക്ഷം രൂപയും, സിഎച്ച് മുഹമ്മദ്കോയ എവര്ട്രോളിംഗ് ട്രോഫിയും, പ്രശസ്തി പത്രവുമാണ് ഒന്നാം സമ്മാനം.
രണ്ടു മുതല് അഞ്ചുവരെ സ്ഥാനം...
ഏറ്റെടുക്കാന് ആരുമില്ലാത്തവര്ക്ക് തണലായി ‘ഹോം എഗെയ്ന്’ പദ്ധതി
തിരുവനന്തപുരം: മാനസിക ആരോഗ്യാശുപത്രിയില് ചികിൽസ പൂര്ത്തിയായിട്ടും കുടുംബം ഏറ്റെടുക്കാന് വിമുഖത കാണിക്കുന്ന ആളുകളുടെ സാമൂഹിക പുനരധിവാസത്തിനായി നടപ്പാക്കുന്ന 'ഹോം എഗെയ്ന്' പദ്ധതിക്ക് ഭരണാനുമതി. സംസ്ഥാനത്ത് ഹോം എഗെയ്ന് പദ്ധതി നടപ്പിലാക്കുന്നതിന് സാമൂഹ്യനീതി വകുപ്പ്...
വിതുര കേസ്; ഒന്നാം പ്രതി സുരേഷിന് 24 വർഷം തടവ്
കോട്ടയം: വിതുര കേസിൽ ഒന്നാം പ്രതി സുരേഷിന് 24 വർഷം തടവും 1,09,000 രൂപ പിഴയും. കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷാ വിധി പ്രഖ്യാപിച്ചത്. തട്ടിക്കൊണ്ടു പോയതിനും തടവിൽ പാർപ്പിച്ചതിനും...
എല്ഡിഎഫ് വിടും; വ്യക്തമാക്കി മാണി സി കാപ്പന്
ഡെൽഹി: എല്ഡിഎഫ് വിടുമെന്ന് വ്യക്തമാക്കി എന്സിപി നേതാവ് മാണി സി കാപ്പന്. എല്ഡിഎഫ് വിട്ട് യുഡിഎഫിന്റെ ഘടക കക്ഷിയാകും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര കോട്ടയത്ത് എത്തുന്നതിന് മുന്പ്...
ഡോളർ കടത്ത് കേസ്; സാമ്പത്തിക ഉറവിടം തേടി എൻഫോഴ്സ്മെന്റ് അന്വേഷണം
തിരുവനന്തപുരം: ഡോളര് കടത്ത് കേസില് സാമ്പത്തിക ഉറവിടം തേടി എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിക്കുന്നു. യുഎഇ കോണ്സുലേറ്റ് ഫിനാന്സ് മേധാവി ഖാലിദ് കടത്തിയ 1.9 ലക്ഷം ഡോളറിനെപ്പറ്റിയാണ് അന്വേഷണം നടത്തുക. ഈ പണത്തിന്റെ...
പിണറായി വിജയന്റെ പോലീസ് അത്ര ദുർബലമോ? പൂക്കോയ തങ്ങളെ എന്തുകൊണ്ട് പിടിക്കുന്നില്ല; കമറുദ്ദീൻ
കാസർഗോഡ്: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് എംസി കമറുദ്ദീൻ എംഎൽഎ. ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയും ജ്വല്ലറിയുടെ എംഡിയുമായ പൂക്കോയ തങ്ങളെ പോലീസ് എന്തുകൊണ്ട് പിടിക്കുന്നില്ലെന്ന് എംഎൽഎ ചോദിക്കുന്നു. കേരളാ പോലീസിന് ഇക്കാര്യം...
മൊബൈൽ മെഡിക്കൽ യൂണിറ്റ്; ജീവനക്കാർക്ക് സൗജന്യ പരിശോധനയുമായി കെഎസ്ആർടിസി
തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാർക്കിടയിൽ ആരോഗ്യ പ്രശ്നങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ 6 മാസത്തിലൊരിക്കൽ സൗജന്യ മെഡിക്കൽ പരിശോധന ഉറപ്പാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇതിന് വേണ്ടിയുള്ള മൊബൈൽ മെഡിക്കൽ പരിശോധന യൂണിറ്റിന്റെ പ്രവർത്തനത്തിന്...








































