Tue, Nov 24, 2026
25 C
Dubai

കെ സുരേന്ദ്രന്റെ വിജയ് യാത്ര; യോഗി ആദിത്യനാഥ് ഉൽഘാടനം ചെയ്യും

തിരുവനന്തപുരം: ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ് യാത്ര ഈ മാസം 21ന് തുടങ്ങും. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യാത്ര ഉൽഘാടനം ചെയ്യും. സമാപന ദിവസം തിരുവനന്തപുരത്ത്...

ഇന്ധനവില ഇന്നും മുകളിലേക്ക്; വർധന തുടർച്ചയായി മൂന്നാം ദിവസം

തിരുവനന്തപുരം : ഇന്ധനവിലയിൽ ഇന്നും വർധന. തുടർച്ചയായി മൂന്നാം ദിവസമാണ് ഇപ്പോൾ ഇന്ധനവിലയിൽ വർധന തുടരുന്നത്. ഇതോടെ കേരളത്തിൽ ഗ്രാമീണ മേഖലകളിൽ പെട്രോൾ വില 90 രൂപക്ക് മുകളിലാണ്. സാധാരണക്കാരുടെ ജീവിതരീതിയിൽ തന്നെ...

പ്രധാനമന്ത്രി ഞായറാഴ്‌ച കേരളത്തിൽ; ബിപിസിഎൽ പ്ളാന്റ് ഉൽഘാടനം ചെയ്യും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്‌ച കേരളത്തിലെത്തും. ബിപിസിഎൽ പ്ളാന്റ് ഉൽഘാടനത്തിന് എത്തുന്ന പ്രധാനമന്ത്രി കൊച്ചിയിൽ ബിജെപി യോഗത്തിലും പങ്കെടുത്തേക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുൻപാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്. ചെന്നൈയിൽ നിന്നാവും അദ്ദേഹം കൊച്ചിയിൽ...

കോവിഡ് വ്യാപനം; രാജ്യത്ത് ആശങ്ക നിറച്ച് കേരളത്തിലെ കണക്കുകൾ

തിരുവനന്തപുരം : പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ രാജ്യം താഴേക്ക് പോകുമ്പോൾ, അതിൽ മാറ്റം വരാതെ കേരളം. സംസ്‌ഥാനത്ത് റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകളിൽ ഉയർച്ച തുടരുകയാണ്. കൂടാതെ നിലവിൽ രാജ്യത്ത് റിപ്പോർട്...

സരിതയുടെ തൊഴിൽ തട്ടിപ്പ്; കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

തിരുവനന്തപുരം: സരിത എസ് നായർ പ്രതിയായ തൊഴിൽ തട്ടിപ്പ് കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. പോലീസ് അന്വേഷണം ഫലപ്രദമല്ലെന്ന് ചൂണ്ടികാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. കേസിൽ നെയ്യാറ്റിൻകര പോലീസ് വരുത്തിയ വീഴ്‌ചകൾ...

സർക്കാർ ജീവനക്കാരുടെ സൂചന പണിമുടക്ക് നാളെ; ഡയസ്‌നോൺ പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: സ‍ര്‍ക്കാര്‍ ജീവനക്കാരുടെ സൂചന പണിമുടക്ക് നാളെ. എന്നാൽ സൂചന പണിമുടക്കിന് ഡയസ്‌നോൺ ബാധകമാക്കി സംസ്‌ഥാന സര്‍ക്കാർ ഉത്തരവിറക്കി. അവശ്യ സ‍ര്‍വീസ് നിയമമായ ‍ഡയസ്‌നോൺ പ്രഖ്യാപിച്ചാണ് സംസ്‌ഥാന സര്‍ക്കാര്‍ സമരം നേരിടാനൊരുങ്ങുന്നത്. ഇതോടെ...

ഇന്ന് 14,308 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് 14,308 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു. 241 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്‌സിന്‍ കുത്തിവെപ്പ് ഉണ്ടായിരുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (51)...

നിയമന വിവാദം; കാലടി സർവകലാശാല വിസി ഗവർണർക്ക് റിപ്പോർട് സമർപ്പിച്ചു

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല നിയമന വിവാദത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. ധര്‍മരാജ് അടാട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് റിപ്പോര്‍ട് നല്‍കി. നിയമനങ്ങളില്‍ അപാകതകള്‍ സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യുജിസി...
- Advertisement -