Fri, Nov 27, 2026
28 C
Dubai

സര്‍ക്കാര്‍ ഓഫീസുകളിലെ ശനിയാഴ്‌ച അവധി ഇനിയില്ല

തിരുവനന്തപുരം: സംസ്‌ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി ശനിയാഴ്‌ചയും പ്രവര്‍ത്തിക്കും. കോവിഡിന്റെ പശ്‌ചാത്തലത്തില്‍ ശനിയാഴ്‌ചകളില്‍ നല്‍കിയിരുന്ന അവധിയാണ് ഇപ്പോള്‍ പിന്‍വലിച്ചത്. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് ആക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ ശനിയാഴ്‌ച (ജനുവരി16)പ്രവര്‍ത്തി...

പന്തളം നഗരസഭയിലെ തോൽവി; ഏരിയ കമ്മറ്റി നേതാക്കൾക്ക് എതിരെ നടപടിയുമായി സിപിഎം

പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിൽ പന്തളം നഗരസഭയിലേറ്റ തോൽവിയുമായി ബന്ധപ്പെട്ട് സിപിഎം ഏരിയാ കമ്മറ്റി നേതാക്കൾക്കെതിരെ നടപടി. ഏഴ് ഏരിയ കമ്മറ്റി അംഗങ്ങളെ താക്കീത് ചെയ്‌തു. ഒരു മാസം കൊണ്ട് പ്രവർത്തനം മെച്ചപ്പെടുത്തിയില്ലെങ്കിൽ കമ്മറ്റിയിൽ...

രാഹുലിന്റെ ന്യായ് പദ്ധതി യുഡിഎഫ് പ്രകടന പത്രികയില്‍; പാവപ്പെട്ടവര്‍ക്ക് പ്രതിമാസം 6000 രൂപ

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വിഭാവനം ചെയ്‌ത, മിനിമം വരുമാനം ഉറപ്പാക്കുന്ന 'ന്യായ്' പദ്ധതി കേരളത്തിലെ നിയമസഭാ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തി യുഡിഎഫ്. 2019ലെ ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധി...

കത്ത് വിവാദം; വീഴ്‌ച പറ്റിയതായി കമൽ, വ്യക്‌തിപരമെന്ന് വിശദീകരണം

തിരുവനന്തപുരം: ഇടതുപക്ഷ മൂല്യം നിലനിർത്താൻ ഇടത് അനുഭാവികളായ 4 പേരെ സംസ്‌ഥാന ചലച്ചിത്ര അക്കാദമിയിൽ സ്‌ഥിരപ്പെടുത്തണം എന്ന ആവശ്യവുമായി മന്ത്രി എകെ ബാലന് കത്ത് നൽകിയ സംഭവത്തിൽ വിശദീകരണവുമായി അക്കാദമി ചെയർമാൻ കമൽ....

നിയമസഭാ തിരഞ്ഞെടുപ്പ്; 37 സീറ്റുകൾ വേണമെന്ന ബിഡിജെഎസ് ആവശ്യം തള്ളി ബിജെപി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ 37 സീറ്റുകൾ വേണമെന്ന ബിഡിജെഎസ് ആവശ്യം ബിജെപി തള്ളി. ബിഡിജെഎസിന് ഇത്തവണ 20 സീറ്റുകളിൽ താഴെ മാത്രമേ നൽകൂ. തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയാണ് ബിഡിജെഎസിന് വിനയായത്. പ്രധാനപ്പെട്ട...

പാലക്കാട് ഗാന്ധി പ്രതിമയില്‍ ബിജെപി കൊടി; പ്രതി പോലീസ് പിടിയില്‍

പാലക്കാട് : നഗരസഭാ പരിസരത്തെ ഗാന്ധി പ്രതിമയില്‍ ബിജെപിയുടെ കൊടി കെട്ടിയ ആളെ പോലീസ് പിടികൂടി. ഇയാള്‍ തിരുനെല്ലായി സ്വദേശിയാണ്. മാനസികമായ പ്രശ്‌നങ്ങള്‍ നേരിടുന്നയാളാണ് പ്രതിയെന്നും, മാനസിക രോഗത്തിന് ചികിൽസ തേടിയിട്ടുള്ള ആളാണെന്ന്...

സിപിഎം മുൻ ലോക്കൽ സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോന്നി: സിപിഎം മുൻ ലോക്കൽ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോന്നി വട്ടക്കാവ് ചരിവുകാലായിൽ ഓമനകുട്ടനാണ് ഇന്ന് രാവിലെ വീടിനോട് ചേർന്ന ഷെഡിൽ തൂങ്ങിമരിച്ചത്. സിപിഎം നേതാക്കളുടെ ഭീഷണിയെ തുടർന്നാണ് ഓമനക്കുട്ടൻ തൂങ്ങിമരിച്ചതെന്ന് ആരോപിച്ച്...

തടവുകാരെ പരിഷ്‌കരിക്കാൻ ഡിജിപി; വേഷം മാറ്റും; പുരുഷൻമാർക്ക് ടീ ഷർട്

കോഴിക്കോട്: സംസ്‌ഥാനത്ത്‌ ജയിൽ തടവുകാരുടെ വേഷം മാറ്റാൻ തീരുമാനം. പുരുഷൻമാർക്ക് ഇനി ടീ ഷർട്ടും ബർമുഡയുമാണ് വേഷം. സ്‌ത്രീകൾക്ക് ചുരിദാറും അനുവദിക്കും. മുണ്ട് ഉപയോഗിച്ച് ജയിലിൽ തൂങ്ങി മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഡിജിപി...
- Advertisement -