മലയാള സിനിമക്ക് ഊർജം പകരുന്ന മുഖ്യമന്ത്രിക്ക് സ്നേഹാദരങ്ങൾ; മോഹൻലാൽ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് നടൻ മോഹൻലാൽ. സിനിമാ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയെ അഭിനന്ദിച്ച് മോഹൻലാൽ ഫേസ്ബുക്ക് കുറിപ്പ് ഇട്ടത്.
"മലയാള സിനിമക്ക് ഊർജം പകരുന്ന ഇളവുകൾ പ്രഖ്യാപിച്ച...
കേരളത്തിലെ കോവിഡ് പ്രതിരോധത്തില് സംതൃപ്തി അറിയിച്ച് കേന്ദ്രസംഘം
തിരുവനന്തപുരം : കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള് വിലയിരുത്താനായി എത്തിയ കേന്ദ്രസംഘത്തിന് കേരളത്തിലെ പ്രതിരോധ പ്രവര്ത്തനങ്ങളില് സംതൃപ്തിയെന്ന് വ്യക്തമാക്കി റിപ്പോര്ട്ട്. റിപ്പോര്ട്ട് ഉടന് തന്നെ കേന്ദ്രസര്ക്കാരിന് കൈമാറുമെന്നും കേന്ദ്രസംഘം വ്യക്തമാക്കി. കേരളത്തില് പ്രതിദിനം ഉയരുന്ന...
വാളയാർ കേസ് സിബിഐക്ക് വിട്ടു; മുഖ്യമന്ത്രിയുടെ ഉത്തരവ്
തിരുവനന്തപുരം: വാളയാറിൽ രണ്ട് ദളിത് പെൺകുട്ടികളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് വിട്ടു. കേസ് സിബിഐക്ക് കൈമാറാനുള്ള ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു. അതേസമയം കേസ് ഏറ്റെടുക്കണമോ എന്ന കാര്യത്തിൽ...
തീരുമാനമായില്ല; ശശീന്ദ്രനും മാണി സി കാപ്പനും തമ്മിൽ നടത്തിയ ചർച്ച അലസിപ്പിരിഞ്ഞു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം എൻസിപി നേതാക്കളായ മാണി സി കാപ്പനും എകെ ശശീന്ദ്രനും നടത്തിയ ചർച്ച അലസിപ്പിരിഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ സീറ്റ് വിട്ടുനൽകില്ലെന്ന് മാണി സി കാപ്പനും ഇടതുമുന്നണി വിടാനാവില്ലെന്ന്...
തിയേറ്ററുകൾ തുറക്കാൻ ധാരണ; സെക്കൻഡ് ഷോ അനുവദിക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കുമെന്ന് സിനിമാ സംഘടനാ പ്രതിനിധികൾ. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് തീരുമാനം അറിയിച്ചത്. എന്നാൽ, സെക്കൻഡ് ഷോ അനുവദിക്കണമെന്ന സംഘടനകളുടെ ആവശ്യം മുഖ്യമന്ത്രി തള്ളി.
ജിസ്ടിക്ക് പുറമെയുള്ള വിനോദ നികുതി...
വെൽഫെയർ പാർട്ടിയുമായി ചർച്ച നടത്തിയിട്ടില്ല; മുല്ലപ്പള്ളി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കില്ലെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. തദ്ദേശ തിരഞ്ഞെടുപ്പിൽ താനുമായി ചർച്ച നടത്തിയെന്ന വെൽഫെയർ പാർട്ടിയുടെ വെളിപ്പെടുത്തൽ അദ്ദേഹം നിഷേധിച്ചു. വെൽഫെയർ പാർട്ടിയുമായി ചർച്ച നടത്തിയെന്ന...
കോവിഡ് വ്യാപനം; നിയമസഭാ സമ്മേളനം 22ന് പിരിയാന് തീരുമാനം
തിരുവനന്തപുരം : കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇത്തവണത്തെ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാന് തീരുമാനിച്ചു. സഭയുടെ നടപടിക്രമങ്ങള് എല്ലാം പൂര്ത്തിയാക്കി സഭാ സമ്മേളനം ഈ മാസം 22ആം തീയതി പിരിയും. കാര്യോപദേശക സമിതി യോഗത്തിന്റെ...
ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; സ്കൂൾ ബസ് ഡ്രൈവർ ജീവനൊടുക്കി
തിരുവനന്തപുരം: ജോലി നഷ്ടമായതിനെ തുടർന്ന് സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തു. ശ്രീകാര്യം സ്വദേശി ശ്രീകുമാർ ആണ് മരിച്ചത്. സ്കൂളിന് സമീപം ഓട്ടോറിക്ഷയിൽ കയറി പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. അഗ്നിശമന...








































