പരാതി പരിഹരിച്ചില്ലെങ്കിൽ മൽസരിക്കില്ലെന്ന് ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വം അവഗണിച്ചെന്ന പരാതിയിൽ പരിഹാരം ഉണ്ടായില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്ന് ശോഭാ സുരേന്ദ്രൻ. വിഷയത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനായി പത്ത് ദിവസം കാത്തിരിക്കും. അനുനയ ചർച്ചകൾക്കായി എത്തിയ സംസ്ഥാന...
നടിയെ ആക്രമിച്ച കേസ്; വിചാരണ ഇന്ന് മുതല് പുനഃരാരംഭിക്കും
തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിലെ വിചാരണ ഇന്ന് മുതൽ പുനഃരാരംഭിക്കും. കേസില് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കേണ്ടതിനാല് വിചാരണ ഇതുവരെ നിര്ത്തി വച്ചിരിക്കുകയായിരുന്നു. പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചതിന് പിന്നാലെയാണ് ഇന്ന് കേസ് വീണ്ടും...
രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് തന്നെ; സിപിഎം നേതൃത്വം
കോട്ടയം: രാജിവെച്ച രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് തന്നെ നൽകാൻ ഇടതുമുന്നണി തീരുമാനിച്ചു. സിപിഎം നേതൃത്വം ഘടക കക്ഷികളുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. ഘടകകക്ഷികളുടെ സീറ്റ് സിപിഎം ഏറ്റെടുക്കുന്നത് ഉചിതമല്ലെന്നും നേതൃത്വം...
റേഷൻ മുൻഗണനേതര പട്ടികയിലെ ഒഴിവുകൾ നികത്താൻ സർക്കാർ
തൃശൂർ: സംസ്ഥാനത്ത് റേഷൻ മുൻഗണനേതര സബ്സിഡി (എൻപിഎസ്) പട്ടികയിലെ ഒഴിവുകൾ നികത്താൻ സർക്കാർ. മുൻഗണന പട്ടികയിൽ നിന്നും പുറത്തുപോകുന്നവരെ പിണക്കാതിരിക്കാനാണ് നീക്കം.
2013ൽ ദേശീയ ഭക്ഷ്യഭദ്രത നിയമം നടപ്പിലാക്കിയ ശേഷം ഇതാദ്യമായാണ് മുൻഗണനേതര സബ്സിഡി...
ശക്തമായ മഴ തുടരും; ഇന്ന് സംസ്ഥാനത്ത് 6 ജില്ലകളില് യെല്ലോ അലേര്ട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിനെ അടിസ്ഥാനത്തില് ഇന്ന് സംസ്ഥാനത്ത് 6 ജില്ലകളില് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി,...
വാക്സിനേഷൻ ആദ്യഘട്ടം; 665 ഉദ്യോഗസ്ഥർക്ക് ചുമതല
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യഘട്ട വാക്സിൻ വിതരണത്തിന് 665 ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. പതിനാല് ജില്ലകളിലായി 133 കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ഓരോ കേന്ദ്രത്തിലും ഡോക്ടർ ഉണ്ടാകണമെന്ന് പ്രത്യേക നിർദ്ദേശമുണ്ട്. വാക്സിനുകൾ ജനുവരി 13ന് സംസ്ഥാനത്ത് എത്തുമെന്നാണ്...
തിയേറ്റർ തുറക്കൽ പ്രതിസന്ധി; പരിഹരിക്കാൻ മുഖ്യമന്ത്രി; നാളെ സിനിമാ സംഘടനകളുമായി ചർച്ച
തിരുവനന്തപുരം: സംസ്ഥാനത്തെ തിയേറ്ററുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധിക്ക് പരിഹാരം കാണാൻ മുഖ്യമന്ത്രി. നാളെ സിനിമാ സംഘടനകളുമായി വിഷയം ചർച്ച ചെയ്യാനാണ് തീരുമാനം. തിയേറ്റർ ഉടമകൾ, നിർമാതാക്കൾ, വിതരണക്കാർ, ഫിലിം ചേംബർ സംഘടനാ പ്രതിനിധികൾ...
ഡെല്ഹിയില് കുടുങ്ങി ബ്രിട്ടനില് നിന്നുള്ള 7 മലയാളി കുടുംബങ്ങള്
ന്യൂഡെല്ഹി : ബ്രിട്ടനില് നിന്നും കഴിഞ്ഞ വെള്ളിയാഴ്ച എത്തിയ യാത്രക്കാരില് 7 മലയാളി കുടുംബങ്ങള് നാട്ടില് പോകാന് സാധിക്കാതെ ഡെല്ഹിയില് കുടുങ്ങി. ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് ബ്രിട്ടനില് നിന്നെത്തുന്നവര്ക്ക് സ്ഥിരീകരിക്കുന്നതിനാല് ഏര്പ്പെടുത്തിയ ക്വാറന്റൈന്...








































