Fri, Nov 27, 2026
28 C
Dubai

കോവിഡ് പോസി‌റ്റിവിറ്റി 9.95; രോഗബാധ 4545; രോഗമുക്‌തി 4659

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 61,239 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 45,695 പരിശോധന ആണ്. ഇതിൽ രോഗബാധ 4545 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4659 ഉമാണ്. ഇന്ന്...

ഏലത്തൂരിൽ ആര് മൽസരിക്കുമെന്ന് പാര്‍ട്ടി തീരുമാനിക്കും; ടിപി പീതാംബരന്‍

തിരുവനന്തപുരം: എന്‍സിപിയില്‍ പാലയെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുന്നതിന് പിന്നാലെ  ഏലത്തൂരില്‍ പുതുമുഖത്തെ പരിഗണിക്കണമെന്ന അഭിപ്രായം ഉയരുന്നു. പാര്‍ട്ടിയിലെ അഭിപ്രായ ഭിന്നത തന്നെയാണ് ഇത്തരം നീക്കത്തിന് പിന്നില്‍. ഏലത്തൂരില്‍ ഉള്‍പ്പെടെ ആര് മൽസരിക്കണമെന്ന് പാര്‍ട്ടി...

അടുത്ത മൂന്ന് ദിവസം സംസ്‌ഥാനത്ത് കനത്ത മഴക്ക് സാധ്യത; കാലാവസ്‌ഥാ കേന്ദ്രം

തിരുവനന്തപുരം : സംസ്‌ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളിലും ശക്‌തമായ മഴ ഉണ്ടാകാനുള്ള സാധ്യത വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ശക്‌തമായ മഴയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലേര്‍ട്ട്...

പതിനൊന്നാം ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് ജനുവരി 31ന് സമര്‍പ്പിക്കും

തിരുവനന്തപുരം: പതിനൊന്നാം ശമ്പളക്കമ്മീഷന്‍ പ്രകാരം ശമ്പളവും പെന്‍ഷനും 10 ശതമാനംവരെ കൂടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്. മുന്‍ കേന്ദ്ര സെക്രട്ടറി കെ മോഹന്‍ദാസ് അധ്യക്ഷനായ സമിതി ജനുവരി 31ന് റിപ്പോര്‍ട് സര്‍ക്കാരിന് സമര്‍പ്പിക്കും. അതേസമയം...

എന്തുകൊണ്ട് മമ്മൂട്ടിയെ വിമര്‍ശിക്കുന്നില്ല; ട്രോളുകള്‍ തനിക്കും സുരേഷ്‌ഗോപിക്കും മാത്രമെന്ന് കൃഷ്‌ണകുമാര്‍

തിരുവനന്തപുരം: എന്തുകൊണ്ടാണ് നടന്‍ മമ്മൂട്ടിയുടെ രാഷ്‌ട്രീയ നിലപാടുകളെ വിമര്‍ശിക്കാത്തതെന്ന് നടനും ബിജെപിയുടെ താരപ്രചാരകനുമായ കൃഷ്‌ണകുമാര്‍. തനിക്കും സുരേഷ് ഗോപിക്കും മാത്രമാണ് ട്രോളുകള്‍, രാഷ്‌ട്രീയ നിലപാട് കൊണ്ട് എന്തുകൊണ്ട് മമ്മൂട്ടിയെ വിമര്‍ശിക്കുന്നിലെന്നും കൃഷ്‌ണകുമാര്‍ ചോദിച്ചു....

സംസ്‌ഥാനത്തെ പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം മാറ്റിവെച്ചു

തിരുവനന്തപുരം: ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി സംസ്‌ഥാനത്തെ 5 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്ന തീയതി മാറ്റിവെച്ചു. ജനുവരി 17നാണ് മരുന്ന് വിതരണം നടത്താന്‍...

കോവിഡ് രോഗികളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നത് ആരോഗ്യവകുപ്പിന് കൈമാറും; ഡിജിപി

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് രോഗികളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നത് പോലീസ് അവസാനിപ്പിക്കുന്നു. കോവിഡ് രോഗികളിടെ എണ്ണത്തില്‍ ഉണ്ടായ കുറവ് കണക്കാക്കിയാണ് ഉദ്യമത്തില്‍ നിന്നും പോലീസ് പിൻമാറുന്നതെന്ന് ഡിജിപി വ്യക്‌തമാക്കി. കൂടാതെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നത്...

ഇളവുകള്‍ ലഭിക്കാതെ തീയേറ്ററുകള്‍ തുറക്കില്ലെന്ന് ഉടമകള്‍; മുഖ്യമന്ത്രിയുമായി നാളെ കൂടിക്കാഴ്‌ച

തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്‌ഥാനത്ത് അടച്ചിട്ടിരുന്ന തീയേറ്ററുകള്‍ ഇളവുകള്‍ ലഭിക്കാതെ തുറക്കേണ്ടെന്ന ഫിലിം ചേംബറിന്റെ നിലപാടിനോട് യോജിച്ച് തീയേറ്റര്‍ ഉടമകള്‍. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ തീയേറ്ററുകള്‍ തുറക്കേണ്ടെന്ന...
- Advertisement -