പാലാരിവട്ടം കേസ്; ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കൊച്ചി : പാലാരിവട്ടം അഴിമതിക്കേസില്‍ അറസ്‌റ്റിലായ മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. രണ്ടാം തവണയാണ് ഇബ്രാഹിം കുഞ്ഞ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുന്നത്. ആദ്യ തവണ തന്റെ ആരോഗ്യ...
വാളയാര്‍ പീഡന കേസ്; പ്രതികളെ വെറുതെ വിട്ടതിനെതിരായ അപ്പീലില്‍ വിധി ഇന്ന്
കൊച്ചി: വാളയാര്‍ പീഡന കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാരും, കുട്ടികളുടെ രക്ഷിതാക്കളും നല്‍കിയ അപ്പീലില്‍ ഹൈകോടതി ഇന്ന് വിധിപറയും. കേസിലെ പ്രതികളായ വി മധു, ഷിബു, എം മധു, പ്രദീപ് എന്നിവരെയാണ്...
ഉൽഘാടനത്തിന് മുൻപ് വൈറ്റില മേൽപ്പാലം തുറന്ന സംഭവം; ഒരാൾ കസ്‌റ്റഡിയിൽ
കൊച്ചി: ഉൽഘാടനത്തിന് മുൻപ് വൈറ്റില മേൽപ്പാലം തുറന്ന സംഭവത്തിൽ ഒരാൾ കസ്‌റ്റഡിയിൽ. വി ഫോർ കൊച്ചി നേതാവ് നിപുൺ ചെറിയാനെയാണ് പോലീസ് ഇന്നലെ കസ്‌റ്റഡിയിലെടുത്തത്.
ശനിയാഴ്‌ച ഉൽഘാടനം നടക്കാനിരിക്കെയാണ് സംഭവം നടന്നത്. ഇന്നലെ രാത്രി...
കോവിഡ്; സംസ്‌ഥാനത്ത് രോഗബാധയും, മറ്റ് രോഗമുള്ളവരില്‍ മരണനിരക്കും കൂടിയതായി റിപ്പോര്‍ട്ട്
തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ടുകള്‍. കോവിഡ് കണക്കുകളുടെ പ്രതിവാര അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം നിലവില്‍ എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, വയനാട്, കോട്ടയം, തിരുവനന്തപുരം...
സ്വപ്‌ന സുരേഷിന്റെ മൊഴി; സിഎം രവീന്ദ്രനെ കസ്‌റ്റംസും ചോദ്യം ചെയ്യും
തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ച് കസ്‌റ്റംസും രംഗത്ത്. കേസിലെ മുഖ്യപ്രതി സ്വപ്‍ന സുരേഷിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് ഇപ്പോള്‍ രവീന്ദ്രനെ...
തിരുവനന്തപുരം ആര്‍മി റിക്രൂട്ട്‌മെന്റ് റാലി; പ്രത്യക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി
തിരുവനന്തപുരം : തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിലെ കുളച്ചല്‍ ഗ്രൗണ്ടില്‍ വച്ച് നടക്കുന്ന ആര്‍മി റിക്രൂട്ട്മെന്റ് റാലിയില്‍ പങ്കെടുക്കേണ്ട ഉദ്യോഗാര്‍ഥികള്‍ക്ക് വിപുലമായ യാത്രാ സൗകര്യം ഒരുക്കി കെഎസ്ആര്‍ടിസി. ജനുവരി 11 മുതല്‍ 21...
ഭരണകൂടം അസ്വാരസ്യം സൃഷ്‌ടിക്കുമ്പോള്‍ യുവത പ്രതികരിക്കണം; വികെ ശ്രീകൺഠൻ എംപി
പാലക്കാട്: കോവിഡ് കഴിഞ്ഞാല്‍ പൗരത്വ നിയമം നടപ്പാക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞതെന്നും ഭരണകൂടം ഇത്തരം അസ്വാരസ്യം സൃഷ്‌ടിക്കുമ്പോള്‍ യുവത പ്രതികരിക്കണമെന്നും വികെ ശ്രീകൺഠൻ എംപി.
എസ്‌കെ എസ്‌എസ്എഫ് സംസ്‌ഥാന പ്രസിഡണ്ട്...
കൊല്ലത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാതശിശു മരിച്ചു
തിരുവനന്തപുരം: കൊല്ലത്ത് ഉപേക്ഷിച്ച നിലയില്‍ ഇന്ന് രാവിലെ കണ്ടെത്തിയ നവജാത ശിശു മരിച്ചു. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ഉപേക്ഷിച്ച നിലയില്‍ കരിയില കൂട്ടത്തിനിടയില്‍ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്.
കൊല്ലം കല്ലുവാതുക്കല്‍ ഊഴായിക്കോട്...








































