പ്രത്യേക നിയമസഭാ സമ്മേളനം; പ്രമേയം അവതരിപ്പിച്ചു, കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്ശനം
തിരുവനന്തപുരം : കേന്ദ്രസര്ക്കാര് കൊണ്ടുവന്ന വിവാദ കാര്ഷിക നിയമങ്ങള്ക്കെതിരെ പ്രമേയം പാസാക്കാനായി കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ആരംഭിച്ചു. സമ്മേളനത്തില് മുഖ്യമന്ത്രി പിണറായി വിജയന് കാര്ഷിക നിയമങ്ങള്ക്കെതിരെയുള്ള പ്രമേയം അവതരിപ്പിച്ചു. പ്രമേയത്തില് കേന്ദ്രസര്ക്കാരിനെതിരെ...
സംസ്ഥാനത്തെ ആദ്യ വനിതാ ഐപിഎസ് ഓഫീസർ; ആർ ശ്രീലേഖ ഇന്ന് വിരമിക്കും
തിരുവനന്തപുരം: കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ ആർ ശ്രീലേഖ സർവീസിൽ നിന്ന് ഇന്ന് വിരമിക്കും. യാത്രയയപ്പ് ചടങ്ങുകൾ വേണ്ടെന്ന് വെച്ചാണ് സർവീസ് ജീവിതത്തിൽ നിന്നുള്ള പടിയിറക്കം. 1987 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥയാണ്...
പെരുമ്പാവൂരിൽ ഒരു കുടുംബത്തിലെ 4 പേർ മരിച്ച നിലയിൽ
പെരുമ്പാവൂർ: ചേലാമറ്റത്ത് ഒരു കുടുംബത്തിലെ നാലുപേരെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാറപ്പുറത്തുകുടി വീട്ടിൽ ബിജു, ഭാര്യ അമ്പിളി, മക്കളായ ആദിത്യൻ, അർജ്ജുൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കൾ രണ്ടുപേരെയും വീട്ടിലെ...
സ്കൂളുകളും കോളേജുകളും നാളെ മുതൽ; കർശന ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും നാളെ മുതൽ ഭാഗികമായി തുറക്കുന്നു. ഒൻപത് മാസത്തെ ഇടവേളക്ക് ശേഷമാണ് ക്ളാസ് മുറികളിലേക്ക് കുട്ടികൾ എത്തുന്നത്. കോവിഡ് സാഹചര്യത്തിൽ കർശന മാനദണ്ഡങ്ങൾ പാലിച്ചാണ് സ്കൂളുകളുടെ പ്രവർത്തനം. പത്ത്,...
അന്യസംസ്ഥാന ലോട്ടറി വില്പ്പന; ഹൈക്കോടതി വിധിക്കെതിരെ അപ്പീല് നല്കുമെന്ന് സര്ക്കാര്
തിരുവനന്തപുരം : സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറികള് വില്ക്കാമെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീല് നല്കാന് തീരുമാനിച്ച് സംസ്ഥാന സര്ക്കാര്. നാഗാലാന്റ് ലോട്ടറി വില്പ്പന തടഞ്ഞുകൊണ്ടുള്ള സംസ്ഥാന സര്ക്കാരിന്റെ ഉത്തരവിനെതിരെ നല്കിയ ഹരജിയിലാണ് ഹൈക്കോടതി വിധി...
വാഹനാപകടം; കുതിരാനില് 6 വാഹനങ്ങള് കൂട്ടിയിടിച്ച് 3 മരണം
തൃശൂർ : ജില്ലയിലെ കുതിരാനില് ദേശീയപാതക്ക് സമീപം വാഹനാപകടം. 6 വാഹനങ്ങള് തമ്മില് കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ചരക്കുലോറി മറ്റ് വാഹനങ്ങളില് ഇടിക്കുകയായിരുന്നു എന്നാണ് വിവരം.
അപകടത്തെ തുടര്ന്ന് 3 പേര് മരിച്ചു. വാഹനത്തിനുള്ളില് കുടുങ്ങി...
ഫാസ്ടാഗ് സംവിധാനം നാളെ മുതൽ നിർബന്ധം; കെഎസ്ആർടിസിക്കും രക്ഷയില്ല
കൊച്ചി: ടോൾബൂത്തുകളിൽ നാളെ മുതൽ ഫാസ്ടാഗ് സംവിധാനം നിർബന്ധമാകുന്നു. ഇതോടെ കെഎസ്ആർടിസിയുടെ സാമ്പത്തിക ചെലവ് കൂടുമെന്നാണ് റിപ്പോർട്ട്. ടോൾ ഒഴിവാക്കണമെന്ന കെഎസ്ആർടിസിയുടെ ആവശ്യം ദേശീയപാതാ അതോറിറ്റി തള്ളിയിരുന്നു. അതിനാൽ, നാളെ മുതൽ ടോൾ...
നെയ്യാറ്റിൻകര ആത്മഹത്യ; നടപടികൾ വൈകുന്നു; കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയില്ല
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ ചുമതല റൂറൽ എസ്പിക്ക് കൈമാറിയെങ്കിലും നടപടികൾ വൈകുന്നു. എത്രയും വേഗം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ റൂറൽ എസ്പിയോട് സംസ്ഥാന പോലീസ് മേധാവി...








































