Fri, Nov 27, 2026
29 C
Dubai

കേരളത്തിൽ കനത്ത ജാഗ്രത, ബ്രിട്ടനിൽ നിന്ന് എത്തിയവർ പ്രത്യേക നിരീക്ഷണത്തിൽ; കെകെ ശൈലജ

തിരുവനന്തപുരം: ജനിതകമാറ്റം സംഭവിച്ച അതിതീവ്ര വ്യാപന ശേഷിയുള്ള കൊറോണ വൈറസ് ഇന്ത്യയിലും സ്‌ഥിരീകരിച്ച സാഹചര്യത്തിൽ കേരളം കനത്ത ജാഗ്രതയിലാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ബ്രിട്ടനിൽ നിന്ന് കേരളത്തിലെത്തിയ 18 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌....

പാലായിലെ യുഡിഎഫ് സ്‌ഥാനാർഥി മാണി സി കാപ്പൻ തന്നെ; പിജെ ജോസഫ്

കോട്ടയം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിലെ യുഡിഎഫ് സ്‌ഥാനാർഥി മാണി സി കാപ്പൻ തന്നെയെന്ന് പിജെ ജോസഫ്. എൻസിപിയായി തന്നെ കാപ്പൻ മൽസരിക്കുമെന്നും പിജെ ജോസഫ് വ്യക്‌തമാക്കി. യുഡിഎഫ് ധാരണ പ്രകാരം മുൻപ് മൽസരിച്ചിരുന്ന...

സ്വന്തമായി ഹോട്ടൽ; സജ്‌നയുടെ സ്വപ്‌നം യാഥാർഥ്യമായി, ജയസൂര്യയിലൂടെ

കൊച്ചി: ഏറെ നാളത്തെ സ്വപ്‌നം യാഥാർഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് ട്രാൻസ്‍ജെൻഡർ സംരംഭക സജ്‌ന ഷാജി. ലോക്ക്ഡൗൺ കാലത്ത് തെരുവിൽ ബിരിയാണി വിൽപന നടത്തുന്നതിനിടെ സാമൂഹിക വിരുദ്ധരുടെ ആക്രമണത്തിന് ഇരയായ സജ്‌നയുടെയും സുഹൃത്തുക്കളുടെയും സ്വന്തം ഹോട്ടലെന്ന...

ദമ്പതിമാരുടെ മരണം; കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് സര്‍ക്കാര്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ജപ്‌തി നടപടികള്‍ക്കിടെ  മരിച്ച ദമ്പതികളുടെ മക്കളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുത്തു. രാജന്റെയും അമ്പിളിയുടെയും രണ്ട് മക്കളുടെയും സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. കുട്ടികള്‍ക്ക് വീടും സ്‌ഥലവും നല്‍കും....

സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധന നിരക്കില്‍ കേരളം മുന്നില്‍

തിരുവനന്തപുരം : കോവിഡ് പരിശോധനക്കുള്ള ആര്‍ടിപിസിആര്‍ പരിശോധനക്ക് രാജ്യത്ത് തന്നെ ഏറ്റവും ഉയര്‍ന്ന നിരക്ക് ഈടാക്കുന്ന സംസ്‌ഥാനങ്ങളില്‍ മുന്നില്‍ കേരളം. സ്വകാര്യ ലാബുകളില്‍ നടത്തുന്ന പരിശോധനക്കാണ് ഇരട്ടിയിലധികം ഫീസ് ഈടാക്കുന്നത്. നിലവില്‍ സര്‍ക്കാര്‍...

നെയ്യാറ്റിൻകരയിൽ മരിച്ച ദമ്പതികളുടെ മക്കൾക്ക് വീടും സ്‌ഥലവും നൽകും; ഷാഫി പറമ്പിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ മരിച്ച ദമ്പതികളുടെ മക്കൾക്ക് വീടും സ്‌ഥലവും നൽകുമെന്ന് യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ. "അവരുടെ ഉറ്റവർ ജീവനോടെ ഇരിക്കുമ്പോൾ അവരെ സഹായിക്കാൻ നമുക്ക് ആർക്കും സാധിച്ചില്ല....

സ്വര്‍ണക്കടത്ത്; സെക്രട്ടേറിയേറ്റിലെ സിസി ടിവി ദൃശ്യങ്ങള്‍ എന്‍ഐഎ സംഘം ശേഖരിച്ചു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സെക്രട്ടേറിയേറ്റിലെ സിസി ടിവിയില്‍  നിന്ന് എന്‍ഐഎ സംഘം ദൃശ്യങ്ങള്‍ ശേഖരിച്ചു. 14 ക്യാമറകളിലെ ദൃശ്യങ്ങളാണ് ശേഖരിച്ചത്. കൂടുതല്‍ പരിശോധനയുണ്ടാകുമെന്നും അധികൃതര്‍ വ്യക്‌തമാക്കി. മൂന്ന് എന്‍ഐഎ ഉദ്യോഗസ്‌ഥരും സി- ഡാക്കിലെ ടെക്നിക്കല്‍...

ബ്രിട്ടനില്‍ നിന്നെത്തിയ 18 പേര്‍ക്ക് കോവിഡ്; സംസ്‌ഥാനത്ത് കർശന ജാഗ്രത

തിരുവനന്തപുരം : ബ്രിട്ടനില്‍ നിന്നും കേരളത്തിലെത്തിയ 18 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. എന്നാല്‍ ഇത് ജനിതകമാറ്റം സംഭവിച്ച വൈറസ് തന്നെയാണോ എന്ന് കണ്ടെത്തിയിട്ടില്ല. ഇതിനായുള്ള പരിശോധനകള്‍ക്കായി രോഗം സ്‌ഥിരീകരിച്ചവരുടെ സാംപിളുകള്‍ പൂനെ വൈറോളജി...
- Advertisement -