സുഗതകുമാരിക്ക് വിട; ശാന്തികവാടത്തില് സംസ്കാര ചടങ്ങുകള് പൂര്ത്തിയായി
തിരുവനന്തപുരം : മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരിയുടെ സംസ്കാര ചടങ്ങുകള് തിരുവനന്തപുരം ശാന്തികവാടത്തില് പൂര്ത്തിയായി. കോവിഡ് ബാധിച്ചു ചികില്സയിലിരിക്കെ മരിച്ച കവയിത്രിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല് കോളേജില് നിന്നും നാല് മണിയോടെ ശാന്തികവാടത്തില്...
വിടവാങ്ങിയത് കേരളത്തിന്റെ മനസാക്ഷി; സുഗതകുമാരിയുടെ വിയോഗത്തിൽ ഉമ്മൻചാണ്ടി
കോട്ടയം: അന്തരിച്ച കവയിത്രി സുഗതകുമാരിയുടെ വിയോഗത്തിൽ അനുശോചിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മനുഷ്യനും പ്രകൃതിക്കും വേണ്ടി പോരാടിയ കേരളത്തിന്റെ മനസാക്ഷിയാണ് വിടപറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യര്ക്കൊപ്പം മരങ്ങളേയും പുഴകളേയും ജീവജാലങ്ങളേയും ചേര്ത്തുനിര്ത്തിയ ദര്ശനമാണ്...
എംപി സ്ഥാനം രാജിവെക്കും; നിയമസഭയിലേക്ക് മൽസരിക്കാൻ കുഞ്ഞാലിക്കുട്ടി
മലപ്പുറം: സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാനൊരുങ്ങി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം ലോക്സഭാ അംഗത്വം രാജിവെച്ച് നിയമസഭയിലേക്ക് മൽസരിക്കും. മലപ്പുറം ജില്ല ലീഗ്...
അഭയാ കേസ്; ആരോപണങ്ങൾ അവിശ്വസനീയം; ക്നാനായ സഭ
കോട്ടയം: സിസ്റ്റർ അഭയാ കൊലക്കേസിൽ ഫാ.തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും എതിരായ ആരോപണങ്ങൾ അവിശ്വസനീയമെന്ന് ക്നാനായ കത്തോലിക്കാ സഭ. കോടതി വിധിയെ മാനിക്കുന്നു. എന്നാൽ, വിധിക്കെതിരെ അപ്പീൽ നൽകാനും നിരപരാധിത്വം തെളിയിക്കാനും പ്രതികൾക്ക്...
എംകെ മുനീര് എംഎല്എക്ക് കോവിഡ് പോസിറ്റീവ്
തിരുവനന്തപുരം : മുസ്ലിം ലീഗ് നേതാവും, പ്രതിപക്ഷ ഉപനേതാവുമായ എംകെ മുനീര് എംഎല്എക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ കോവിഡ് പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് പോസിറ്റീവ് ആയ വിവരം അറിയുന്നത്. അദ്ദേഹം തന്നെയാണ്...
സുഗതകുമാരിക്ക് അന്തിമോപചാര ചടങ്ങ്; വിമർശനവുമായി സൂര്യ കൃഷ്ണമൂർത്തി
തിരുവനന്തപുരം: അന്തരിച്ച കവയിത്രി സുഗതകുമാരിക്ക് അയ്യങ്കാളി ഹാളിൽ അന്തിമോപചാര ചടങ്ങ് ഒരുക്കിയതിൽ വിമർശനവുമായി തിരക്കഥാകൃത്ത് സൂര്യ കൃഷ്ണമൂർത്തി. അന്തിമോപചാര ചടങ്ങുകൾ ഒരുക്കേണ്ടിയിരുന്നില്ലെന്ന് സൂര്യ കൃഷ്ണമൂർത്തി പറഞ്ഞു. ഒരു തരത്തിലുള്ള ചടങ്ങുകളും സുഗതകുമാരി ആഗ്രഹിച്ചിരുന്നില്ലെന്നും...
സുഗതയുടെ വിയോഗം മാനവികത ഇല്ലാതാകുന്ന കാലത്തെ തീരാനഷ്ടം; എംടി
കോഴിക്കോട് : കവയിത്രി സുഗതകുമാരിയുടെ വിയോഗം മാനവികത ഇല്ലാതാകുന്ന കാലത്തെ തീരാനഷ്ടമെന്ന് എംടി വാസുദേവന് നായര്. അന്തരിച്ച മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരിയെ അനുസ്മരിച്ച് സംസാരിക്കുമ്പോഴാണ് എംടി ഇക്കാര്യം പറഞ്ഞത്. ഒരു കവിയെന്നതിനപ്പുറം...
ഇത് ദൈവശിക്ഷ; അഭയ കേസിലെ വിധി സ്വാഗതം ചെയ്ത് മുൻ ഡിവൈഎസ്പി
തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതികൾക്കുള്ള ശിക്ഷാ വിധി സ്വാഗതം ചെയ്ത് മുൻ ഡിവൈഎസ്പി വര്ഗീസ് പി തോമസ്. വിധിയില് വിയോജിപ്പോ ശിക്ഷ കുറഞ്ഞുപോയെന്ന തോന്നലോ ഇല്ല. അപ്പീല് പോയാലും വിചാരണ കോടതി...







































