വയനാട് ഉരുൾപൊട്ടൽ; കാണാതായവരെ മരിച്ചവരായി കണക്കാക്കും- സഹായധനം നൽകും
തിരുവനന്തപുരം: വയനാട് ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരെ മരിച്ചവരായി കണക്കാക്കാൻ സംസ്‌ഥാന സർക്കാർ തീരുമാനിച്ചു. ഇവരുടെ അടുത്ത ബന്ധുക്കൾക്ക് ധനസഹായവും മറ്റു ആനുകൂല്യങ്ങളും നൽകാനും തീരുമാനിച്ചു. ഇതിനായി രണ്ട് സമിതികൾ രൂപീകരിച്ചു.
സംസ്‌ഥാന, പ്രാദേശിക...
‘കസ്‌റ്റഡി അപേക്ഷ പോലും നൽകിയില്ല’; ബോബിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി
കൊച്ചി: ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിൽ അറസ്‌റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. വിശദമായ ഉത്തരവ് ഉച്ച കഴിഞ്ഞ് 3.30ന് പുറപ്പെടുവിക്കും. ജാമ്യാപേക്ഷയിൽ വിധി കേട്ട ജസ്‌റ്റിസ്...
ശരണ കീർത്തനങ്ങളാൽ ഭക്‌തിസാന്ദ്രമായി ശബരിമല; മകരജ്യോതി ഇന്ന്
ശബരിമല: തീർഥാടകരുടെ ശരണ കീർത്തനങ്ങളാൽ ഭക്‌തിസാന്ദ്രമായി ശബരിമല. മകരജ്യോതി ദർശനത്തിനായി പർണശാലകൾ കെട്ടിയാണ് തീർഥാടകർ കാത്തിരിക്കുന്നത്. സന്ധ്യാവേളയിൽ തിരുവാഭരണം ചാർത്തി ദീപാരാധന നടക്കുമ്പോൾ തെളിയുന്ന മകരജ്യോതിക്കായി ലക്ഷങ്ങളാണ് കാത്തിരിക്കുന്നത്. മകരസംക്രമണ സന്ധ്യയ്‌ക്കായുള്ള കാത്തിരിപ്പിലാണ്...
ബോബി ചെമ്മണ്ണൂരിന് ജാമ്യം നൽകരുതെന്ന് സർക്കാർ; ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിൽ അറസ്‌റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അത്ര ഗുരുതരമായ ആരോപണങ്ങളല്ല തനിക്കെതിരെ ഉള്ളതെന്നും പോലീസ് ചോദ്യം ചെയ്യൽ...
മുൻകൂർ ജാമ്യാപേക്ഷ; രാഹുൽ ഈശ്വറിന് തിരിച്ചടി- പോലീസിന്റെ നിലപാട് തേടി ഹൈക്കോടതി
കൊച്ചി: സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന ഹണി റോസിന്റെ പരാതിയുടെ അടിസ്‌ഥാനത്തിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയ രാഹുൽ ഈശ്വറിന് ഹൈക്കോടതിയിൽ തിരിച്ചടി. അറസ്‌റ്റ് തടയാതിരുന്ന ഹൈക്കോടതി വിഷയത്തിൽ പോലീസിന്റെ നിലപാട് തേടി. മുൻകൂർ ജാമ്യാപേക്ഷ...
പീച്ചി ഡാം റിസർവോയർ അപകടം; ഒരാൾകൂടി മരണത്തിന് കീഴടങ്ങി- മരണസംഖ്യ രണ്ടായി
തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറിൽ വീണ പെൺകുട്ടികളിൽ ഒരാൾ കൂടി മരിച്ചു. ചികിൽസയിൽ ആയിരുന്ന ആൻ ഗ്രേസ് (16) ആണ് മരിച്ചത്. പട്ടിക്കാട് പാറാശേരി സജി-സെറീന ദമ്പതികളുടെ മകളാണ് ആൻ. തൃശൂർ സെന്റ്...
ഗോപൻ സ്വാമിയുടെ സമാധിയിൽ ദുരൂഹത; കോൺക്രീറ്റ് അറ തുറക്കാൻ കളക്‌ടറുടെ ഉത്തരവ്
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സമാധിയിരുത്തിയ ഗോപൻ സ്വാമിയുടെ മൃതദേഹം പുറത്തെടുക്കാൻ കോൺക്രീറ്റ് അറ തുറക്കാൻ കളക്‌ടറുടെ ഉത്തരവ്. ആറാലുംമൂട് സ്വദേശി ഗോപൻ സ്വാമിയുടെ (78) സമാധി സബ് കളക്‌ടർ ആൽഫ്രഡിന്റെ സാന്നിധ്യത്തിൽ ഇന്ന് തുറന്ന്...
‘ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കില്ല, യുഡിഎഫിന് പൂർണപിന്തുണ; വിഡി സതീശനോട് മാപ്പ് ചോദിക്കുന്നു’
തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ സ്‌ഥാനം രാജിവെച്ചതിന് പിന്നാലെ വാർത്താ സമ്മേളനം വിളിച്ചു പിവി അൻവർ. യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചാണ് അൻവർ വാർത്താ സമ്മേളനം തുടങ്ങിയത്. ഇനി വരുന്ന തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ സ്‌ഥാനാർഥിയാകാനില്ലെന്നും...








































