Mon, Sep 28, 2026
31 C
Dubai

തൃശൂർ പൂരം കലക്കൽ; മന്ത്രി കെ രാജന്റെ മൊഴിയെടുക്കാൻ അന്വേഷണ സംഘം

തൃശൂർ: പൂരം കലക്കൽ അന്വേഷണത്തിൽ റവന്യൂ മന്ത്രി കെ രാജന്റെ മൊഴിയെടുക്കാൻ അന്വേഷണ സംഘം. എഡിജിപി എംആർ അജിത് കുമാറിന്റെ വീഴ്‌ചയെ കുറിച്ച് ഡിജിപി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുപ്പ്. തൃശൂർ പൂരം...

കാമറൂണിലേക്ക് പുറപ്പെട്ട കപ്പൽ റാഞ്ചി കടൽക്കൊള്ളക്കാർ; കപ്പലിൽ മലയാളികളും

കാസർഗോഡ്: കാമറൂണിലേക്ക് പോകുന്നതിനിടെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ മലയാളികളും. ആഫ്രിക്കൻ രാജ്യമായ ടോഗോയിലെ ലോമെ തുറമുഖത്ത് നിന്ന് കാമറൂണിലേക്ക് പോകുന്നതിനിടെയാണ് മലയാളികൾ ഉൾപ്പടെ 18 ജീവനക്കാരുള്ള കപ്പൽ കടൽ കൊള്ളക്കാർ റാഞ്ചിയത്. കാസർഗോഡ് ബേക്കൽ...

മേഘയുടെത് അപകട മരണമോ, ആത്‍മഹത്യയോ? ദുരൂഹത; അന്വേഷണം

തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്‌ഥയായ മേഘയെ (25) പേട്ടയ്‌ക്ക് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. ഇന്നലെയാണ് മേഘയെ മരിച്ച നിലയിൽ...

എസ്എസ്എൽസി പരീക്ഷ; വിദ്യാർഥികൾക്ക് അനധികൃത സഹായം- സ്‌കൂളിനെതിരെ അന്വേഷണം

കോഴിക്കോട്: എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് അനധികൃതമായി സഹായം ചെയ്‌തു നൽകുന്നതായി ആരോപണം. വടകര വില്യാപ്പള്ളി എംജെ വിഎച്ച്എസ്എസ് സ്‌കൂൾ അധികൃതർക്കെതിരെയാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. പരീക്ഷ ദിവസങ്ങളിൽ ജോലിക്ക് നിയോഗിക്കപ്പെട്ടിട്ടില്ലാത്ത അധ്യാപകരും സ്‌കൂളിലെത്തി കുട്ടികൾക്ക്...

ധരിണി തിരോധാനക്കേസ്; കേരളത്തിൽ ഉണ്ടെന്ന് സൂചന, തമിഴ്‌നാട് പോലീസ് പത്തനംതിട്ടയിൽ

പത്തനംതിട്ട: 11 വർഷം മുൻപ് കാണാതായ യുവതിയെ തേടി തമിഴ്‌നാട് പോലീസ് കേരളത്തിൽ. കരുമത്താംപട്ടി സ്വദേശി ധരിണി (38) തിരോധാന കേസുമായി ബന്ധപ്പെട്ടാണ് തമിഴ്‌നാട് സിഐഡി വിഭാഗം അന്വേഷണം ഊർജിതമാക്കിയത്. ഇതിന്റെ ഭാഗമായാണ്...

ബിജെപിയെ നയിക്കാൻ രാജീവ് ചന്ദ്രശേഖർ; സംസ്‌ഥാന അധ്യക്ഷനായി അധികാരമേറ്റു

തിരുവനന്തപുരം: കേരളത്തിലെ ബിജെപിയുടെ സംസ്‌ഥാന അധ്യക്ഷനായി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ അധികാരമേറ്റു. കേരളത്തിലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി ഔദ്യോഗിക പ്രഖ്യാപനം നടത്തി. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കേരളത്തിലെ ബിജെപിക്ക് വൻ...

സൂരജ് വധക്കേസ്; എട്ട് പ്രതികൾക്ക് ജീവപര്യന്തം, 11ആം പ്രതിക്ക് 3 വർഷം കഠിനതടവ്

തലശ്ശേരി: മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ എളമ്പിലായി സൂരജ് (32) വധക്കേസിൽ എട്ട് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുമുതൽ ആറുവരെ പ്രതികൾക്കും ഗൂഢാലോചനയിൽ...

കളമശേരി പോളിടെക്‌നിക് ലഹരിവേട്ട; പണം നൽകിയ വിദ്യാർഥികളെ പ്രതികളാക്കില്ല

കൊച്ചി: കളമശേരി പോളിടെക്‌നിക് കോളേജിന്റെ മെൻസ് ഹോസ്‌റ്റലിൽ നിന്ന് രണ്ടുകിലോ കഞ്ചാവ് പിടികൂടിയ കേസിൽ കഞ്ചാവ് വാങ്ങാൻ പണം നൽകിയ വിദ്യാർഥികളെ പ്രതികളാക്കില്ല. നിലവിൽ ഇവരെ സാക്ഷികളാക്കാനാണ് തീരുമാനം. വിദ്യാർഥികൾ 16,000 രൂപയാണ്...
- Advertisement -