Mon, Jul 6, 2026
34.2 C
Dubai

വയനാട് പുനരധിവാസം; ഒട്ടേറെപ്പേർ പുറത്ത്- കരട് പട്ടിക അംഗീകരിക്കില്ലെന്ന് ദുരന്തബാധിതർ

കൽപ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല പുനരധിവാസ കരട് പട്ടിക അംഗീകരിക്കില്ലെന്ന് ദുരന്തബാധിതർ. പട്ടികയിൽ ഇനിയും ഒട്ടേറെപ്പേർ ഉൾപ്പെടാനുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. പട്ടികയിൽ ആക്ഷൻ കമ്മിറ്റി പ്രതിഷേധം അറിയിക്കും. 388 കുടുംബങ്ങളെ ഉൾപ്പെടുത്തിയാണ് പുനരധിവാസ കരട്...

ശബരിമലയിൽ വൻ തിരക്ക്; 25നും 26നും വെർച്വൽ ക്യൂ കുറച്ചു- സ്‌പോട്ട് ബുക്കിങ് ഒഴിവാക്കി

പത്തനംതിട്ട: ശബരിമലയിൽ അയ്യപ്പ ഭക്‌തരുടെ വൻ തിരക്ക് കണക്കിലെടുത്ത് ഇത്തവണ മണ്ഡലപൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു. സ്‌പോട്ട് ബുക്കിങ്ങും ഒഴിവാക്കി. തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തി ദീപാരാധന നടക്കുന്ന 25നും...

ചോദ്യപേപ്പർ ചോർത്തൽ; എംഎസ് സൊല്യൂഷൻസിൽ പരിശോധന- ലാപ്ടോപ് ഉൾപ്പടെ പിടിച്ചെടുത്തു

കോഴിക്കോട്: പത്താം ക്ളാസിലെ കെമിസ്‌ട്രി പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയ കേസിൽ എംഎസ് സൊല്യൂഷൻസിൽ വ്യാപക പരിശോധനയുമായി ക്രൈം ബ്രാഞ്ച്. സ്‌ഥാപനത്തിന്റെ ലാപ്ടോപ്, ഹാർഡ് ഡിസ്‌ക് ഉൾപ്പടെയുള്ള ഡിജിറ്റൽ ഉപകരണങ്ങളും മറ്റു രേഖകളും മൊബൈൽ...

കളമശേരിയിൽ മഞ്ഞപ്പിത്ത വ്യാപനം; മൂന്ന് വാർഡുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം

കൊച്ചി: കളമശേരി നഗരത്തിൽ മഞ്ഞപ്പിത്ത വ്യാപനം. ഇതേത്തുടർന്ന് കളമശേരി മുനിസിപ്പാലിറ്റിയിലെ മൂന്ന് വാർഡുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. 10,12,14 വാർഡുകളായ പെരിങ്ങഴ, എച്ച്‌എംടി എസ്‌റ്റേറ്റ്, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലായി 13 പേർക്കാണ്...

ഷെഫീഖ് വധശ്രമക്കേസ്; പിതാവിന് ഏഴ് വർഷവും രണ്ടാനമ്മയ്‌ക്ക് പത്ത് വർഷവും തടവ് ശിക്ഷ

തൊടുപുഴ: കുമളിയിൽ നാലര വയസുകാരൻ ഷെഫീഖിനെ പിതാവും രണ്ടാനമ്മയും ചേർന്ന് ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. ഷെഫീഖിന്റെ പിതാവ് ഉപ്പുതറ ചപ്പാത്ത്കര ഷെരീഫിന് ഏഴ് വർഷം തടവും അരലക്ഷം...

അഭിമന്യു കൊലക്കേസ്; വിചാരണ ആരംഭിക്കാൻ വൈകുന്നതിൽ റിപ്പോർട് തേടി ഹൈക്കോടതി

കൊച്ചി: എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ ആരംഭിക്കാൻ വൈകുന്ന കാര്യത്തിൽ റിപ്പോർട് തേടി ഹൈക്കോടതി. വിചാരണ ആരംഭിക്കാത്തത് ചോദ്യം ചെയ്‌ത്‌ അഭിമന്യുവിന്റെ അമ്മ ഭൂപതി നൽകിയ ഹരജിയിലാണ് കോടതി നടപടി. റിപ്പോർട്...

നിക്ഷേപ തുക തിരികെ ലഭിച്ചില്ല; കട്ടപ്പന സഹകരണ ബാങ്കിന് മുന്നിൽ യുവാവ് ജീവനൊടുക്കി

കട്ടപ്പന: കട്ടപ്പനയിലെ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കി. കട്ടപ്പന പള്ളിക്കവല വെറൈറ്റി ലേഡീസ് സെന്റർ ഉടമ സാബുവിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടപ്പന റൂറൽ ഡെവലപ്പ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക്...

ചോദ്യപേപ്പർ ചോർച്ച; എംഎസ് സൊല്യൂഷൻസിനെതിരെ കേസെടുത്ത് ക്രൈം ബ്രാഞ്ച്- ഏഴ് വകുപ്പുകൾ ചുമത്തി

കോഴിക്കോട്: പത്താം ക്ളാസിലെ കെമിസ്‌ട്രി പരീക്ഷയുടെ ചോദ്യപേപ്പർ എംഎസ് സൊല്യൂഷൻ ചോർത്തിയെന്ന് കണ്ടെത്തൽ. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്‌ഥാനത്തിൽ ക്രൈം ബ്രാഞ്ച് സ്‌ഥാപനത്തിനെതിരെ കേസെടുത്തു. തട്ടിപ്പ്, വിശ്വാസ വഞ്ചന ഉൾപ്പടെ ഏഴ് വകുപ്പുകൾ ചുമത്തിയാണ്...
- Advertisement -