Wed, Jul 8, 2026
34.5 C
Dubai

നിർണായകമായത് ബസിൽ കളഞ്ഞ ഫോൺ; വിജയലക്ഷ്‌മിയെ കൊന്ന് മൃതദേഹം കുഴിച്ചുമൂടി

ആലപ്പുഴ: കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ വിജയലക്ഷ്‌മിയുടെ (40) മൃതദേഹം കണ്ടെത്തി. വിജയലക്ഷ്‌മി തിരോധനക്കേസുമായി ബന്ധപ്പെട്ട സംഭവത്തിൽ അമ്പലപ്പുഴ കരൂർ പുതുവൽ സ്വദേശി ജയചന്ദ്രനെ (50) കരുനാഗപ്പള്ളി പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം...

‘പരാതി നൽകിയത് 8 വർഷത്തിന് ശേഷം’; ബലാൽസംഗ കേസിൽ സിദ്ദിഖിന് മുൻ‌കൂർ ജാമ്യം

ന്യൂഡെൽഹി: യുവനടിയെ ബലാൽസംഗം ചെയ്‌തെന്ന കേസിൽ നടൻ സിദ്ദിഖിന് മുൻ‌കൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. അതിജീവിതയായ നടി സംഭവം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് പരാതി നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം...

പാലക്കാടിനെ ഇളക്കിമറിച്ചു കൊട്ടിക്കലാശം; നാളെ നിശബ്‌ദ പ്രചാരണം

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം കൊട്ടിക്കലാശത്തോടെ അവസാനിച്ചു. നാളത്തെ നിശബ്‌ദ പ്രചാരണത്തിന് ശേഷം മറ്റന്നാൾ പാലക്കാടൻ ജനത വിധിയെഴുതും. പരസ്യപ്രചാരണം അവസാനിച്ചതോടെ മുന്നണികളെല്ലാം തികഞ്ഞ ആൽമവിശ്വാസത്തിലാണ്. വൈകിട്ട് നാലോടെയാണ് ബിജെപിയുടെയും യുഡിഎഫിന്റെയും...

ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കേന്ദ്ര സഹായമില്ല; വയനാട്ടിൽ നാളെ ഹർത്താൽ

കൽപ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കേന്ദ്ര സഹായം നിഷേധിക്കുന്നതിനെതിരെ എൽഡിഎഫും യുഡിഎഫും വയനാട്ടിൽ ആഹ്വാനം ചെയ്‌ത ഹർത്താൽ നാളെ. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. ഹർത്താലുമായി വ്യാപാരി വ്യവസായി സമിതി,...

കോൺഗ്രസ് വനിതാ നേതാക്കളുടെ മുറിയിലെ പരിശോധന; റിപ്പോർട് തേടി വനിതാ കമ്മീഷൻ

പാലക്കാട്: കള്ളപ്പണ ആരോപണത്തിന്റെ പശ്‌ചാത്തലത്തിൽ അർധരാത്രി കോൺഗ്രസ് വനിതാ നേതാക്കളുടെ മുറിയിൽ പോലീസ് പരിശോധന നടത്തിയ സംഭവത്തിൽ റിപ്പോർട് തേടി വനിതാ കമ്മീഷൻ. കോൺഗ്രസ് വനിതാ നേതാക്കളുടെ മുറികളിൽ നടത്തിയ പരിശോധനകളുടെ വിവരങ്ങൾ...

പാലക്കാടൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് ക്ളൈമാക്‌സ്; വൈകിട്ട് കൊട്ടിക്കലാശം

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഒരുമാസത്തോളം നീണ്ടുനിന്ന പ്രചാരണം വൈകിട്ട് ആറിന് കൊട്ടിക്കലാശത്തോടെയാണ് സമാപിക്കുക. ശക്‌തമായ ത്രികോണ മൽസരത്തിനാണ് പാലക്കാട് സാക്ഷ്യം വഹിക്കാനിരിക്കുന്നത്. വിവാദങ്ങൾക്കും അപ്രതീക്ഷിത ട്വിസ്‌റ്റുകൾക്കും പാലക്കാട്...

കേരളത്തിൽ എത്തിയത് 14 അംഗ കുറുവ സംഘം; മൂന്നുപേരെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: കേരളത്തിൽ കുറുവ സംഘം എത്തിയെന്ന് സ്‌ഥിരീകരിച്ചു. പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയ തമിഴ്‌നാട് സ്വദേശി സന്തോഷ് ശെൽവൻ കുറുവ സംഘത്തിൽപ്പെട്ട ആളാണെന്ന് പോലീസ് സ്‌ഥിരീകരിച്ചു. ഒപ്പം പിടികൂടിയ മണികണ്‌ഠൻ മോഷ്‌ടാവ്‌ ആണെന്നതിൽ...

‘മാനവ സൗഹാർദ്ദമാണ് ഏറ്റവും വലുത്’; സന്ദീപ് വാര്യർ പാണക്കാട് എത്തി

തിരുവനന്തപുരം: ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ മുസ്‌ലിം ലീഗ് നേതാക്കളെ കാണാൻ പാണക്കാട് എത്തി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും മുസ്‌ലിം ലീഗ് നേതാക്കളും തറവാട്ടിലെ...
- Advertisement -