Wed, Jul 8, 2026
34.5 C
Dubai

ശബരിമലയിൽ തിരക്ക് കുറയുന്നു; 18ആം പടി കയറാൻ നീണ്ട ക്യൂ ഇല്ല

പത്തനംതിട്ട: ശബരിമലയിൽ തിരക്ക് കുറയുന്നു. പുലർച്ചെ മൂന്നിന് ക്ഷേത്ര നട തുറക്കുന്നതിനാൽ 18ആം പടി കയറാനുള്ള നീണ്ട ക്യൂ ഇല്ല. ഇന്ന് പുലർച്ചെ മൂന്ന് മുതൽ ഒമ്പത് വരെ 23,846 പേർ ദർശനം...

ചേവായൂർ സംഘർഷം; കോഴിക്കോട് ജില്ലയിൽ ഹർത്താൽ- ബാങ്ക് ഭരണം കോൺഗ്രസ് വിമത മുന്നണിക്ക്

കോഴിക്കോട്: ചേവായൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് ഇന്ന് കോഴിക്കോട് ജില്ലയിൽ കോൺഗ്രസ് ആഹ്വാനം ചെയ്‌ത്‌ ഹർത്താൽ തുടങ്ങി. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. അതേസമയം, ഹർത്താലുമായി സഹകരിക്കില്ലെന്നും...

പത്ത് മിനിറ്റിൽ പമ്പയിൽ നിന്ന് സന്നിധാനത്തെത്താം; ശബരിമലയിൽ റോപ് വേ വരുന്നു

തിരുവനന്തപുരം: ഏറെക്കാലത്തെ അനിശ്‌ചിത്വങ്ങൾക്ക് വിരാമമിട്ട് ശബരിമലയിൽ റോപ് വേ പദ്ധതി നടപ്പിലാക്കുന്നു. വനംവകുപ്പിന്റെ തർക്കങ്ങൾ ഉൾപ്പടെ പരിഹരിച്ചും, ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം ഭൂമി നൽകിയുമാണ് സർക്കാർ റോപ് വേ പദ്ധതി യാഥാർഥ്യമാക്കുന്നത്. ശബരിമലയിൽ ഏറ്റെടുക്കുന്ന...

ലൈംഗികാരോപണ പരാതി; രഞ്‌ജിത്തിനെതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്

കൊച്ചി: ബംഗാളി നടിയുടെ ലൈംഗികാരോപണ പരാതിയുമായി ബന്ധപ്പെട്ട കേസിൽ സംവിധായകൻ രഞ്‌ജിത്തിനെതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്. സ്‌ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റമാണ് എറണാകുളം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ...

കുറുവ സംഘത്തിന്റെ പ്രവർത്തന രീതി വ്യത്യസ്‌തം, ലക്ഷ്യം സാധാരണ വീടുകൾ; ജാഗ്രതാ നിർദ്ദേശം

ആലപ്പുഴ: കുറുവ സംഘത്തിന്റെ മോഷണം വ്യാപകമായ സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം പുറത്തിറക്കി പോലീസ്. ആലപ്പുഴയിലെ മോഷണങ്ങൾക്ക് പിന്നിൽ കുറുവ സംഘമാണെന്ന് സ്‌ഥിരീകരിച്ചതിന് പിന്നാലെയാണ് ജനങ്ങൾക്ക് പോലീസ് ജാഗ്രതാ നിർദ്ദേശം നൽകിയത്. കുറുവ സംഘം ശബരിമല...

ചേവായൂർ സംഘർഷം; കോഴിക്കോട് ജില്ലയിൽ നാളെ കോൺഗ്രസ് ഹർത്താൽ

കോഴിക്കോട്: ചേവായൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് നാളെ കോഴിക്കോട് ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്‌ത്‌ കോൺഗ്രസ്. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. ഇന്ന് നടന്ന ചേവായൂർ സർവീസ്...

‘മൊഹബത് കാ ദുക്കാനിൽ വലിയ കസേരകൾ കിട്ടട്ടെ’; സന്ദീപ് വാര്യരെ പരിഹസിച്ച് കെ സുരേന്ദ്രൻ

പാലക്കാട്: കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ സന്ദീപ് വാര്യരെ പരിഹസിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കസേര കിട്ടിയില്ലെന്ന് പറഞ്ഞ് സന്ദീപ് കോൺഗ്രസിൽ പോയി, മൊഹബത് കാ ദുക്കാനിൽ വലിയ കസേരകൾ കിട്ടട്ടെ...

ഇനി ‘കൈ’ പിടിച്ചു മുന്നേറാം; സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു

പാലക്കാട്: നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന ബിജെപി നേതാവ് സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പടെയുള്ള നേതാക്കൾ...
- Advertisement -