മുഖ്യമന്ത്രി എന്തുകൊണ്ട് സിദ്ധാർഥിന്റെ പിതാവിനെ പോയി കണ്ടില്ല; രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: സിദ്ധാർഥിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ തെളിവ് നശിപ്പിക്കാൻ പാർട്ടി ശ്രമിക്കരുതെന്ന് യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. എല്ലാ കൊള്ളരുതായ്‌മകളിലും എസ്‌എഫ്‌ഐയെ പാർട്ടി സംരക്ഷിച്ചിട്ടുണ്ടെന്നും കുറ്റവാളികളെ സംരക്ഷിക്കാൻ പാർട്ടി മുതിരരുതെന്നും...
അബ്രഹാമിന്റെ മക്കള്‍ക്ക് വനംവകുപ്പില്‍ ജോലിനല്‍കാൻ തീരുമാനം
കോഴിക്കോട്: കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അബ്രഹാമിന്റെ മക്കള്‍ക്ക് വനംവകുപ്പില്‍ താല്‍കാലിക ജോലിനല്‍കാന്‍ തീരുമാനം. മന്ത്രി എകെ ശശീന്ദ്രന്‍ കുടുംബത്തെ സന്ദര്‍ശിച്ച് ഇക്കാര്യം അറിയിച്ചു.
നിയമന കത്ത് ഉടന്‍ നല്‍കും. അബ്രഹാമിന്റെ മക്കളായ ജോബിഷും...
സിദ്ധാർഥന്റെ മരണം സിബിഐയ്‌ക്ക് വിട്ടു; കോൺഗ്രസ് നിരാഹാര സമരം അവസാനിപ്പിച്ചു
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ കേസ് അന്വേഷണം സിബിഐക്ക് വിട്ടു. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. കുടുംബത്തിന്റെ ആവശ്യപ്രകാരമാണു നടപടി. സിദ്ധാർഥന്റെ പിതാവും ബന്ധുക്കളും ഇന്ന് ഓഫിസിലെത്തി...
ലോക്‌സഭാ തിരഞ്ഞെടുപ്പ്; സ്‌ഥാനാർഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്
ന്യൂഡെൽഹി: അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കും വിരാമമിട്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ സ്‌ഥാനാർഥി പട്ടിക പുറത്ത്. കേരളത്തിൽ കോൺഗ്രസ് മൽസരിക്കുന്ന 16 സീറ്റുകളിലെ സ്‌ഥാനാർഥികളെയും പ്രഖ്യാപിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ആണ് സ്‌ഥാനാർഥി...
ക്ഷേമപെൻഷൻ മുടങ്ങുന്നതിൽ വിമർശിച്ച് സിപിഐ; എത്രയും വേഗം നൽകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ക്ഷേമപെൻഷൻ മുടങ്ങുന്നതിൽ ഇടതുമുന്നണി യോഗത്തിൽ പ്രതിഷേധം അറിയിച്ച് സിപിഐ. ഏഴ് മാസത്തെ പെൻഷൻ സംസ്‌ഥാനത്ത് കുടിശികയാണെന്നും, ഇത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വൻ തിരിച്ചടിയാവാൻ സാധ്യതയുണ്ടെന്നും സിപിഐ ചൂണ്ടിക്കാട്ടി. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം...
ചർച്ച പരാജയം; കടമെടുപ്പ് പരിധി ഉയർത്തില്ലെന്ന് കേന്ദ്രം, 13,608 കോടി ഉടൻ നൽകും
തിരുവനന്തപുരം: സുപ്രീം കോടതി നിർദ്ദേശപ്രകാരം കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ നടത്തിയ ചർച്ച പരാജയം. കടമെടുപ്പ് പരിധി ഉയർത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല. സംസ്‌ഥാനത്തിന്റെ ആവശ്യങ്ങളോട് യോജിക്കാൻ കേന്ദ്രം തയ്യാറായില്ലെന്ന്...
അപമാനിച്ചത് അമ്മയെ; രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ കേസ് കൊടുക്കുമെന്ന് പത്‌മജ വേണുഗോപാൽ
തിരുവനന്തപുരം: മോശം പരാമർശം നടത്തിയ യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ കേസ് കൊടുക്കുമെന്ന് പത്‌മജ വേണുഗോപാൽ. ഞാൻ കരുണാകരന്റെ മകളല്ലെന്നാണ് രാഹുൽ പറഞ്ഞത്. എന്റെ അമ്മയെയാണ് അതിലൂടെ രാഹുൽ...
കണ്‌ഠനാളം അമർത്തി, സിദ്ധാർഥന് വെള്ളം പോലും ഇറക്കാൻ കഴിഞ്ഞില്ല; നിർണായക മൊഴി
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലായ പ്രതികളുടെ നിർണായക മൊഴി പുറത്ത്. പ്രധാനപ്രതി സിൻജോ ജോൺസണാണ് മൃഗീയമായി സിദ്ധാർഥനെ മർദ്ദിച്ചത്. സിൻജോ കരാട്ടെ ബ്‌ളാക്ക് ബെൽറ്റ്...









































