Wed, May 6, 2026
31 C
Dubai

ധനപ്രതിസന്ധി; ‘സർക്കാർ വാദത്തോട് യോജിപ്പില്ല, ഡെൽഹി സമരം ചർച്ചക്ക് ശേഷം’

കൊച്ചി: കേരളം നേരിടുന്ന എല്ലാ ധനപ്രതിസന്ധിക്കും കാരണം കേന്ദ്രത്തിന്റെ അവഗണനയാണെന്ന സർക്കാർ വാദം തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേന്ദ്ര സർക്കാരിന്റെ അവഗണന ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ, കേന്ദ്രത്തിന്റെ ഭാഗത്ത്...

കരുവന്നൂർ തട്ടിപ്പ്; ‘വ്യാജ ലോണുകൾ നൽകാൻ സമ്മർദ്ദമുണ്ടായി’- മന്ത്രി പി രാജീവിനെതിരെ ഇഡി

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ നിർണായക വെളിപ്പെടുത്തലുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ബാങ്കിലെ സിപിഎമ്മിന്റെ 25 രഹസ്യ അക്കൗണ്ടുകൾ വഴി നൂറുകോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നും, വ്യാജ ലോണുകൾ നൽകാൻ...

രാഹുലിന്റെ അറസ്‌റ്റ്; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം- പ്രവർത്തകർക്ക് പരിക്ക്

ആലപ്പുഴ: യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്‌റ്റിൽ പ്രതിഷേധിച്ചു ആലപ്പുഴ കളക്‌ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. നഗരസഭാ മന്ദിരത്തിലേക്ക് ഇരച്ചു കയറിയ പ്രവർത്തകരെ പോലീസ് തടഞ്ഞതോടെയാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. പ്രവർത്തകർക്ക്...

മാസപ്പടി വിവാദം; രേഖകൾ സമർപ്പിക്കാൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദ്ദേശം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണയുടെ കമ്പനിക്കെതിരെയുള്ള മാസപ്പടി ആരോപണം സംബന്ധിച്ച അന്വേഷണത്തിന്റെ രേഖകൾ സമർപ്പിക്കാൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദ്ദേശം. നിലവിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചതിനെ തുടർന്നാണ്...

ട്രെയിനിലെ ശുചിമുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: സാമൂഹ്യ പ്രവർത്തക സുരജ എസ് നായരെ (45) ട്രെയിനിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ആറാട്ടുകുളങ്ങര സ്വദേശിനിയാണ്. ആലപ്പി-ധൻബാദ് എക്‌സ്‌പ്രസിലെ ശുചിമുറിയിൽ ഇന്ന് പുലർച്ചെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്....

സംഗീത സംവിധായകൻ കെജെ ജോയ് അന്തരിച്ചു; മലയാളത്തിലെ ആദ്യ ടെക്‌നോ മ്യുസിഷ്യൻ

ചെന്നൈ: സംഗീത സംവിധായകൻ കെജെ ജോയ് അന്തരിച്ചു. 77 വയസായിരുന്നു. ഇന്ന് പുലർച്ചെ രണ്ടരയോടെ ചെന്നൈയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ഏറെക്കാലമായി കിടപ്പിലായിരുന്നു. തൃശൂർ നെല്ലിക്കുന്ന് സ്വദേശിയായ കെജെ ജോയ്,...

പൊന്നമ്പലമേട്ടിൽ ഇന്ന് മകരജ്യോതി തെളിയും; സന്നിധാനത്ത് ഭക്‌തജന പ്രവാഹം

പത്തനംതിട്ട: പൊന്നമ്പലമേട്ടിൽ ഇന്ന് മകരജ്യോതി തെളിയും. മകരവിളക്ക് മഹോൽസവത്തിനായി സന്നിധാനവും ശബരിമല പരിസരവുമെല്ലാം ഒരുങ്ങിക്കഴിഞ്ഞു. പന്തളം കൊട്ടാരത്തിൽ നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വൈകിട്ട് ആറുമണിയോടെ സന്നിധാനത്തെത്തും. തുടർന്ന് ദീപാരാധനയും പൊന്നമ്പലമേട്ടിൽ മകരവിളക്കും...

പീഡനക്കേസ്; പിജി മനുവിനായി ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്

കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെ കേസിലെ പ്രതിയായ മുൻ സീനിയർ ഗവ. പ്‌ളീഡർ പിജി മനുവിനായി ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു പോലീസ്. പുത്തൻകുരിശ് ഡിവൈഎസ്‌പിയാണ് നോട്ടീസിറക്കിയത്. കേസിൽ കീഴടങ്ങാനുള്ള സമയപരിധി അവസാനിച്ചതിന്...
- Advertisement -