കോവളം സ്‌പാ പീഡനക്കേസ്; പിന്നിൽ അന്തർ സംസ്‌ഥാന റാക്കറ്റ്? എസ്ഐടി രൂപീകരിച്ചു
തിരുവനന്തപുരം: കോവളത്തെ സ്‌പായിൽ 16കാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചു. സൈബർ വിദഗ്‌ധരടക്കം അടങ്ങുന്നതാണ് അന്വേഷണ സംഘം. സ്‌പായിൽ വന്നിട്ടുള്ളവരുടെ വിവരങ്ങൾ ശേഖരിക്കും. ചെന്നൈയിൽ വെച്ചും പെൺകുട്ടി...
കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ്; വീണാ ജോർജിന്റെ മൊഴിയെടുത്തു
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ മുൻ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മൊഴി രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം. പത്തനംതിട്ടയിലെ വീട്ടിലെത്തിയാണ് മൊഴി എടുത്തത്....
സാധാരണക്കാർക്ക് വീണ്ടും ഷോക്ക്; വൈദ്യുതി നിരക്കും സർചാർജും കൂടാൻ സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി നിരക്കിലും സർചാർജിലും വർധനവിന് കളമൊരുക്കി പുതിയ താരിഫ് നയം ഇലക്‌ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ വിജ്‌ഞാപനം ചെയ്‌തു. അടുത്ത അഞ്ചുവർഷത്തേക്കാണ് പുതിയ നയം നടപ്പാക്കുന്നത്. അടുത്ത ഏപ്രിൽ മുതൽ പ്രാബല്യത്തിൽ...
ആഹാരമില്ല, പരിചരണക്കുറവും; മരിക്കുമ്പോൾ രാഹുലിന്റെ ഭാരം ഏഴുകിലോ മാത്രം
ഹരിപ്പാട്: പോഷകാഹാരവും പരിചരണവും ഇല്ലാതെ കാർത്തികപ്പള്ളിയിൽ രണ്ടുവയസുകാരൻ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അമ്മ വണ്ടാനം മെഡിക്കൽ കോളേജിൽ ഏഴാമത്തെ കുഞ്ഞിന് ജൻമം നൽകി ചികിൽസയിലിരിക്കെയാണ് കുഞ്ഞ് മരിക്കുന്നത്.
മരിക്കുമ്പോൾ കുഞ്ഞിന്റെ ഭാരം...
കിഫ്‌ബി കടമെടുപ്പ് ധനമന്ത്രിയുടെ ആശങ്ക മറികടന്ന്; ബാലഗോപാലിന്റെ ഫയൽ പുറത്ത്
തിരുവനന്തപുരം: ഇടതു സർക്കാറിന്റെ കിഫ്‌ബി കടമെടുപ്പ് മുൻ ധനകാര്യ മന്ത്രി കെഎൻ ബാലഗോപാലിന്റെ ആശങ്ക മറികടന്നെന്ന് റിപ്പോർട്. കടമെടുക്കുന്നത് ധനസ്‌ഥിതിയെ ബാധിക്കുമെന്ന് ആശങ്ക അറിയിച്ചുകൊണ്ട് ബാലഗോപാൽ എഴുതിയ ഫയൽ പുറത്തുവന്നു. 2023 സെപ്‌തംബറിൽ...
ഇന്നും ഇടിമിന്നലോട് കൂടിയ മഴ; യെല്ലോ അലർട്, വയനാട്ടിൽ വിനോദസഞ്ചാരത്തിന് വിലക്ക്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്നുദിവസം ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയുള്ള ശക്‌തമായ മഴയുണ്ടാകുമെന്നും കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,...
അരീക്കര സുബ്രഹ്‌മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി
പന്തളം: ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്‌മണ്യൻ ശങ്കരൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു. തിരുവനന്തപുരം പുളിമൂട് സ്വദേശിയാണ്. കഴിഞ്ഞ അഞ്ചുവർഷമായി പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെ മേൽശാന്തിയാണ്.
പൂഴിക്കോട് ദാമോദരൻ നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായും തിരഞ്ഞെടുത്തു. കോഴിക്കോട് വടകര...
ശുചിമുറി ഉൾപ്പടെ നവീകരിക്കണം; ശബരിമലയിൽ അടിയന്തര നടപടികൾക്ക് നിർദ്ദേശം
പമ്പ: ശബരിമലയിൽ അടിയന്തര നടപടികൾക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി വിഡി സതീശൻ. ഭക്‌തർക്ക് ആവശ്യമായ സജ്‌ജീകരണങ്ങൾ ഒരുക്കാനാണ് മുഖ്യമന്ത്രി ഉദ്യോഗസ്‌ഥർക്ക് നിർദ്ദേശം നൽകിയത്. ശുചിമുറി ബ്ളോക്കിലെ അവസ്‌ഥ കണ്ട് മൂക്കുപൊത്തിയ മുഖ്യമന്ത്രി, നടപടികൾ...








































