Mon, Oct 19, 2026
37 C
Dubai

സംസ്‌ഥാനത്ത്‌ കാലവർഷം ശക്‌തമാകുന്നു; വരും മണിക്കൂറുകളിൽ മഴ കനക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കാലവർഷം ശക്‌തമാകുന്നുവെന്ന് കാലാവസ്‌ഥ കേന്ദ്രം. മഴ അടുത്ത നാല് ദിവസങ്ങളിൽ ശക്‌തമായേക്കുമെന്നാണ് വ്യക്‌തമാകുന്നത്. അടുത്ത മണിക്കൂറുകളിൽ 10 ജില്ലകളിൽ മഴയ്‌ക്ക്‌ സാധ്യതയുണ്ട്. നാളെ മുതൽ 21 ആം തീയതി വരെ...

പോക്‌സോ കേസ്; മോൻസൻ മാവുങ്കലിന് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും

കൊച്ചി: പോക്‌സോ കേസിൽ മോൻസൻ മാവുങ്കലിന് ജീവപര്യന്തം തടവ് ശിക്ഷ. കേസിൽ എറണാകുളം പോക്‌സോ കോടതിയാണ് വിധി പറഞ്ഞത്. ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് മോൻസന്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞത്. മോൻസന്...

ആലപ്പുഴ എസ്എഫ്ഐയിലും വ്യാജസർട്ടിഫിക്കറ്റ്; ഡിഗ്രി തോറ്റ നേതാവിന് എംകോമിന് പ്രവേശനം

ആലപ്പുഴ: വ്യാജഡിഗ്രിയുമായി ബന്ധപ്പെട്ട് എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറിക്കെതിരെ ഉള്ള വിവാദത്തിൽ ഇടപെട്ട് സിപിഐഎം നേതൃത്വം. എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെതിരെയാണ് സിപിഐഎം നേതൃത്വം ഇടപെട്ട് നടപടി എടുത്തത്. എംകോം...

സംസ്‌ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി രോഗബാധ പടരുന്നു

തിരുവനന്തപുരം: മഴക്കാലത്തോട് അനുബന്ധിച്ച് സംസ്‌ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു. ഇന്നലെ 79 പേർക്കാണ് സംസ്‌ഥാനത്ത് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്. രോഗലക്ഷണം കണ്ടെത്തിയവരുടെ എണ്ണം 276 ആണ്. എറണാകുളത്ത് വ്യാപകമായി പനി പടർന്നു പിടിക്കുന്ന സാഹചര്യമാണ്. 33...

വിദ്യയ്‌ക്ക്‌ ജാമ്യം നൽകരുത്; അഗളി പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: മഹാരാജാസ് കോളേജ് വ്യാജരേഖാ കേസിൽ കെ വിദ്യക്കെതിരെ അഗളി പോലീസ് ഹൈക്കോടതിയിൽ റിപ്പോർട് സമർപ്പിച്ചു. വിദ്യ വ്യാജരേഖ ചമച്ചെന്നും മുൻകൂർ ജാമ്യം നൽകരുതെന്നും കോടതിയിൽ പോലീസ് ആവശ്യപ്പെട്ടു. വിദ്യയെ ചോദ്യം ചെയ്യണമെന്ന്...

സംസ്‌ഥാനത്ത് ഞായറാഴ്‌ച മുതൽ കാലവർഷം സജീവമാകും

തിരുവനന്തപുരം: ഞായറാഴ്‌ചയോടെ സംസ്‌ഥാനത്ത് കാലവർഷം സജീവമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥ വകുപ്പ്. ഞായർ മുതൽ ചൊവ്വ വരെ സംസ്‌ഥാനത്ത് ശക്‌തമായ മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്നാണ് റിപ്പോർട്. വിവിധ ജില്ലകൾക്ക് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ...

സംവിധായകൻ രാമസിംഹൻ അബൂബക്കർ ബിജെപി വിട്ടു

തിരുവനന്തപുരം: സംവിധായകൻ രാമസിംഹൻ അബൂബക്കർ (അലി അക്ബർ) ബിജെപി വിട്ടു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഈക്കാര്യം അറിയിച്ചത്. ഇപ്പോൾ ഒരു രാഷ്‌ട്രീയത്തിനും അടിമയല്ലെന്നും തികച്ചും സ്വതന്ത്രനാണെന്നും അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. സംസ്‌ഥാന ബിജെപി അധ്യക്ഷന്...

അടിമാലിയിൽ ആദിവാസി യുവാവിനെ കുത്തി കൊലപ്പെടുത്തി

ഇടുക്കി: അടിമാലിയിൽ ആദിവാസി യുവാവിനെ കുത്തി കൊലപ്പെടുത്തി. കൊരങ്ങാട്ടി സ്വദേശി അട്ടിലാനിക്കൽ സാജൻ ആണ് കൊല്ലപ്പെട്ടത്. പ്രതി തലമാലി സ്വദേശി സിറിയക്കിനെ പോലീസ് പിടികൂടി. വ്യാഴാഴ്‌ച രാത്രി 11 മണിയോടെയാണ് കൊലപാതകം നടന്നത്. കാപ്പ...
- Advertisement -