Fri, Nov 13, 2026
29 C
Dubai

‘രാജ്യത്ത് പ്രതിദിനം 90 ബലാൽസംഗ കേസുകൾ, നിയമനിർമാണം വേണം’; മോദിക്ക് കത്തയച്ച് മമത

ന്യൂഡെൽഹി: രാജ്യത്ത് സ്‌ത്രീകൾക്ക്‌ നേരെ നടക്കുന്ന പീഡനം പോലുള്ള ഗൗരവ വിഷയങ്ങൾ സമഗ്രമായി പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാജ്യത്തുടനീളം പ്രതിദിനം 90...

സ്വമേധയാ കേസെടുക്കാൻ കഴിയില്ല, മൊഴികൾ നൽകിയവർ മുന്നോട്ട് വരണം; വനിതാ കമ്മീഷൻ

കോഴിക്കോട്: സിനിമാ മേഖലയിൽ ഒട്ടനവധി പ്രശ്‌നങ്ങൾ ഉണ്ടെന്നും അതിന് പരിഹാരം വേണമെന്നും സംസ്‌ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. ജസ്‌റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമപരമായ സാധ്യത പരിശോധിച്ച് യുക്‌തമായ നിലപാട്...

നൂൽപ്പുഴയിൽ കോളറ സ്‌ഥിരീകരിച്ചു; 209 പേർ നിരീക്ഷണത്തിൽ

ബത്തേരി: വയനാട് നൂൽപ്പുഴയിൽ കോളറ സ്‌ഥിരീകരിച്ചു. നൂൽപ്പുഴ തോട്ടാമൂല കുണ്ടാണംകുന്ന് പണിയ ഉന്നതിയിൽ കോളറ ബാധിച്ച് യുവതി മരിക്കുകയും മറ്റൊരാൾക്ക് രോഗം സ്‌ഥിരീകരിക്കുകയും ചെയ്‌തു. നിലവിൽ പത്ത് പേരാണ് ബത്തേരി താലൂക്ക് ആശുപത്രിയിൽ...

ധനകാര്യ സ്‌ഥാപനത്തിലെ ശുചിമുറിയിൽ ജീവനക്കാരി മരിച്ച നിലയിൽ

പാലക്കാട്: പട്ടാമ്പിയിൽ സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിലെ ശുചിമുറിയിൽ ജീവനക്കാരിയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ഓങ്ങലൂർ വാടാനാംകുറുശ്ശി വടെക്കെപുരക്കൻ ഷിത (37) ആണ് മരിച്ചത്. ആത്‍മഹത്യ ആണെന്നാണ് നിഗമനം. ഇന്നലെ വൈകിട്ട് സ്‌ഥാപനം അടച്ചതിന്...

കൊൽക്കത്ത കേസ് അസ്വാഭാവികമോ? സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി

കൊൽക്കത്ത: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ കേസിൽ ബംഗാൾ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. കൊലപാതകത്തെ അസ്വാഭാവിക മരണമായി രജിസ്‌റ്റർ ചെയ്‌ത്‌...

ഹേമ കമ്മിറ്റി റിപ്പോർട്; ചോദ്യങ്ങളുമായി ഹൈക്കോടതി- പൂർണരൂപം മുദ്രവെച്ച കവറിൽ നൽകണം

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ സംസ്‌ഥാന സർക്കാരിനോട് ചോദ്യങ്ങൾ ഉയർത്തി ഹൈക്കോടതി. റിപ്പോർട്ടിൽ സർക്കാർ എന്താണ് ചെയ്യാൻ പോകുന്നതെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. കേസ് എടുക്കണമെന്ന ഹരജിയിൽ സർക്കാരിന്റെ നിലപാട് എന്താണെന്നും...

ബോംബ് ഭീഷണി ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ; അന്വേഷണം പോലീസ് ഏറ്റെടുത്തു

തിരുവനന്തപുരം: മുംബൈ- തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി ഉണ്ടായ സംഭവത്തിൽ അന്വേഷണം പോലീസ് ഏറ്റെടുത്തു. വിമാനത്തിലെ ശുചിമുറിയിൽ ടിഷ്യൂ പേപ്പറിൽ എഴുതിവെച്ച നിലയിലാണ് ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം കണ്ടത്. ഇതേ...

വാകപ്പൂവിന് ഇരുവശത്തായി രണ്ട് ആനകൾ; പാർട്ടിയുടെ പതാക പുറത്തിറക്കി വിജയ്‌

ചെന്നൈ: പുതിയ പാർട്ടിയായ 'തമിഴക വെട്രി കഴകത്തിന്റെ' പതാക പുറത്തിറക്കി നടൻ വിജയ്‌. ചെന്നൈ പനയൂരിലുള്ള പാർട്ടി ആസ്‌ഥാനത്ത് നടന്ന ചടങ്ങിലാണ് വിജയ് പതാക പുറത്തിറക്കിയത്. ചുവപ്പും മഞ്ഞയുമാണ് പതാകയുടെ നിറം. വാകപ്പൂവിന്...
- Advertisement -