Sun, Aug 9, 2026
37.3 C
Dubai

സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരളസഭക്ക് രണ്ടുകോടി അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്‌ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകവേ, ലോക കേരളസഭക്ക് രണ്ടുകോടി അനുവദിച്ച് സർക്കാർ. ലോക കേരളസഭ ധൂർത്താണെന്ന പ്രതിപക്ഷ ആരോപണം ശക്‌തമായിരിക്കേയാണ് സഭയുടെ നാലാം സമ്മേളനത്തിനായി സർക്കാർ രണ്ടുകോടി രൂപ വകയിരുത്തിയിരിക്കുന്നത്. അടുത്തമാസം...

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ, ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി ഗോപാൽ രാജ്യം വിട്ടതായി സ്‌ഥിരീകരണം. രാഹുൽ ജർമനിയിൽ എത്തിയതായി പോലീസ് അറിയിച്ചു. ബെംഗളൂരുവിൽ നിന്ന് സിംഗപ്പൂർ വഴി ജർമനിയിലേക്ക് കടക്കുകയായിരുന്നു. അതേസമയം, രാഹുലിനെ...

കോവിഷീൽഡിന് പിന്നാലെ കോവാക്‌സിനും പാർശ്വഫലമുണ്ടെന്ന് പഠനം

ന്യൂഡെൽഹി: കൊവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിനും പാർശ്വഫലമുണ്ടെന്ന് റിപ്പോർട്. കോവാക്‌സിൻ എടുത്ത മൂന്നിലൊരാൾക്ക് പാർശ്വഫലങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് പുതിയ പഠന റിപ്പോർട്. നേരത്തെ, കോവിഷീൽഡ് വാക്‌സിന് ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടെന്ന് കമ്പനി തന്നെ വെളിപ്പെടുത്തിയിരുന്നു....

പശ്‌ചിമ ബംഗാളിൽ ഇടിമിന്നലിൽ കുട്ടികൾ ഉൾപ്പടെ 11 മരണം; വൻ ദുരന്തം

മാൽഡ: പശ്‌ചിമ ബംഗാളിൽ ഇടിമിന്നലേറ്റ് 11 മരണം. മാൽഡ ജില്ലയിലെ വിവിധ പ്രദേശങ്ങളിലാണ് വൻ ദുരന്തമുണ്ടായത്. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. നിരവധിപ്പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരിൽ...

തുടക്കം ഗംഭീരം! ആദ്യ ദിനം കോടികളിലേക്ക് കുതിച്ച് ഗുരുവായൂരമ്പല നടയിൽ

മുൻവിധികൾ മാറ്റിമറിച്ചുള്ള ഗംഭീര പ്രകടനവുമായി പൃഥ്‌വിരാജും ബേസിൽ ജോസഫും തകർത്തഭിനയിക്കുന്ന ചിത്രം 'ഗുരുവായൂരമ്പല നടയിൽ' കളർഫുൾ ആയി ഇന്ന് റിലീസ് ചെയ്‌തിരിക്കുകയാണ്. മികച്ച മൗത്ത് പബ്ളിസിറ്റിയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ ചിത്രം...

നാല് വയസുകാരിയുടെ നാവിൽ ശസ്‌ത്രക്രിയ; ഡോക്‌ടർക്ക് സസ്‌പെൻഷൻ

കോഴിക്കോട്: മെഡിക്കൽ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ കൈവിരലിന് ശസ്‌ത്രക്രിയ നടത്താനെത്തിയ നാല് വയസുകാരിയുടെ നാവിൽ ശസ്‌ത്രക്രിയ ചെയ്‌ത സംഭവത്തിൽ ഡോക്‌ടർക്ക് സസ്‌പെൻഷൻ. പിഴവ് സംഭവിച്ചെന്ന പരാതിയിൽ ശസ്‌ത്രക്രിയ നടത്തിയ ഡോ. ബിജോൺ...

പത്ത് വർഷത്തെ ബ്ളൂ റസിഡൻസി വിസ പ്രഖ്യാപിച്ചു യുഎഇ

അബുദാബി: പരിസ്‌ഥിതി സംരക്ഷണത്തിന് മികച്ച സംഭാവനകൾ നൽകിയ വ്യക്‌തികൾക്ക് യുഎഇ പത്ത് വർഷത്തെ ബ്ളൂ റസിഡൻസി വിസ പ്രഖ്യാപിച്ചു. അബുദാബിയിലെ ഖസ്ർ അൽ വതനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിച്ച യുഎഇ...

കെജ്‌രിവാളിന്റെ ജാമ്യം; പ്രത്യേക പരിഗണന നൽകിയിട്ടില്ലെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് എന്തുകൊണ്ടാണ് ജാമ്യം നൽകുന്നതെന്ന് ഉത്തരവിൽ വ്യക്‌തമാക്കിയിട്ടുണ്ടെന്ന് സുപ്രീം കോടതി. കെജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകിയതിൽ പ്രത്യേക പരിഗണനയൊന്നും...
- Advertisement -