ലൈംഗികാതിക്രമ പരാതി; പാലക്കാട് കൗൺസിലറെ പുറത്താക്കി കോൺഗ്രസ്
പാലക്കാട്: ദളിത് യുവതിയുടെ ലൈംഗികാതിക്രമ പരാതിയിൽ കേസെടുത്തതിന് പിന്നാലെ പാലക്കാട് കൗൺസിലർ പ്രശോഭ് വൽസനെ പാർട്ടിയിൽ നിന്നും പുറത്താക്കി. പാലക്കാട് നഗരസഭ 24ആം വാർഡ് കുന്നത്തൂർമേട് നോർത്തിലെ കൗൺസിലറാണ് പ്രക്ഷോഭ് വൽസൻ.
പരാതി ഉയർന്നതിന്...
നേപ്പാളിലെ ജെൻസീ പ്രക്ഷോഭം; മുൻ പ്രധാനമന്ത്രി കെപി. ശർമ ഒലി അറസ്‌റ്റിൽ
കാഠ്‌മണ്ഡു: നേപ്പാളിലെ ജെൻസീ പ്രക്ഷോഭം അടിച്ചമർത്തിയതിൽ മുൻ പ്രധാനമന്ത്രി കെപി. ശർമ ഒലി അറസ്‌റ്റിൽ. ഇന്ന് രാവിലെയാണ് കാഠ്‌മണ്ഡു വാലി പോലീസ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. കൊലപാതകം, ക്രിമിനൽ അശ്രദ്ധ എന്നീ കുറ്റങ്ങളാണ് ഒലിക്കെതിരെ...
എൽഡിഎഫ് സ്‌ഥാനാർഥിക്കായി പിആർഡി വാർത്താക്കുറിപ്പ്; ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ
കണ്ണൂർ: എൽഡിഎഫ് സ്‌ഥാനാർഥിക്കായി സർക്കാർ വകുപ്പായ പിആർഡി (പബ്ളിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ്) ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തിറക്കിയ സംഭവത്തിൽ നടപടി. കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസറെ കലക്‌ടർ സസ്‌പെൻഡ് ചെയ്‌തു.
തിരഞ്ഞെടുപ്പ് പ്രക്രിയയ്‌ക്ക് വിരുദ്ധമായ നടപടിയാണെന്ന്...
പശ്‌ചിമേഷ്യൻ സംഘർഷം; ‘ടീം ഇന്ത്യ സ്‌പിരിറ്റ്’ വേണം, സംസ്‌ഥാനങ്ങളോട് പ്രധാനമന്ത്രി
ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ സംഘർഷം അഞ്ചാം ആഴ്‌ചയിലേക്ക് കടക്കാനിരിക്കെ, നിലവിലെ രാജ്യത്തെ സ്‌ഥിതിഗതികൾ വിലയിരുത്താനായി പ്രത്യേക യോഗം ചേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ സംസ്‌ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരുമായാണ് യോഗം ചേർന്നത്. 'ടീം ഇന്ത്യ...
വടകരയിൽ സ്‍ഫോടകവസ്‌തു പൊട്ടിത്തെറിച്ചു; സിപിഎം പ്രവർത്തകന്റെ കൈപ്പത്തി തകർന്നു
കോഴിക്കോട്: വടകര വില്ല്യാപ്പള്ളിയിൽ സ്‍ഫോടകവസ്‌തു പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകന്റെ കൈപ്പത്തി തകർന്നു. ബോംബ് നിർമാണത്തിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.
പ്രദേശത്ത് യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി. പടക്കം പൊട്ടിച്ചതിനിടെ ഉണ്ടായ അപകടമാണെന്നാണ് പോലീസ്...
റൊമാന്റിക് യൂത്ത് എന്റർടെയ്‌നർ; ‘പ്രേംപാറ്റ’യ്‌ക്ക് കോഴിക്കോട് തുടക്കം
ആയിഷ, ഇഡി എന്നീ ചിത്രങ്ങൾക്ക് ശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'പ്രേംപാറ്റ'യ്‌ക്ക് കോഴിക്കോട് തുടക്കം. നടി മംമ്ത മോഹൻദാസിന്റെയും അണിയറ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ ആയിരുന്നു ചിത്രത്തിന്റെ സ്വിച്ച് ഓൺ...
അഭിമുഖം നീക്കിയത് മെറ്റക്ക് സംഭവിച്ച അബദ്ധം, ഉടൻ പരിഹാരം കാണും; തിരഞ്ഞെടുപ്പ് ഓഫീസർ
കൊച്ചി: പ്രതിപക്ഷ നേതാവ് വിഡി. സതീശൻ മനോരമ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിന്റെ ഒരു ഭാഗം കേരള പോലീസിന്റെ നിർദ്ദേശ പ്രകാരം ഫേസ്ബുക്ക് നീക്കം ചെയ്‌ത വിഷയത്തിൽ വിശദീകരണവുമായി സംസ്‌ഥാന മുഖ്യ തിരഞ്ഞെടുപ്പ്...
കേന്ദ്ര വിമർശനം പാടില്ല; ദൂരദർശനിലെ പ്രചാരണ പരിപാടി ബഹിഷ്‌കരിച്ച് സിപിഐ
തിരുവനന്തപുരം: ദൂരദർശനിലെ പ്രചാരണ പരിപാടി ബഹിഷ്‌കരിച്ച് സിപിഐ. കേന്ദ്രത്തെ വിമർശിക്കുന്ന ഭാഗം ഒഴിവാക്കണമെന്ന ആവശ്യം ദൂരദർശൻ അധികൃതർ മുന്നോട്ടുവെച്ചതിനാൽ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചതായി സിപിഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു.
സിപിഐക്ക് അനുവദിച്ച...







































