Fri, Nov 13, 2026
29 C
Dubai

വയനാട്ടിൽ നിന്ന് ശുഭവാർത്ത; പടവെട്ടിക്കുന്നിൽ നാലുപേരെ സൈന്യം രക്ഷപ്പെടുത്തി

വയനാട്: കേരളത്തിന്റെ ഹൃദയം പിടിഞ്ഞ വയനാട്ടിൽ നിന്ന് ജീവന്റെ തുടിപ്പ്. പടവെട്ടിക്കുന്നിൽ നാലുപേരെ സൈന്യം രക്ഷപ്പെടുത്തി. രണ്ടു പുരുഷൻമാരും രണ്ടു സ്‌ത്രീകളുമാണ് രക്ഷപ്പെട്ടത്. ഇതിലൊരു പെൺകുട്ടിക്ക് കാലിന് പരിക്കുണ്ട്. ഇവരെ എയർലിഫ്റ്റ് ചെയ്‌ത്‌...

ഇസ്‌മയിൽ ഹനിയ കൊലപാതകത്തിൽ ഞെട്ടി ഇറാൻ; രണ്ടുമാസത്തെ ആസൂത്രണം

കയ്‌റോ: ഹമാസ് തലവൻ ഇസ്‌മയിൽ ഹനിയയെ (61) ഇറാനിൽ വെച്ച് കൊല്ലപ്പെടുത്തിയത് ഏറെ നാളത്തെ ആസൂത്രണത്തിന് ഒടുവിലെന്ന് റിപ്പോർട്. ഇറാനിലെ ടെഹ്‌റാനിൽ ഹനിയ താമസിച്ചിരുന്ന ഗസ്‌റ്റ്‌ ഹൗസിൽ രണ്ടുമാസം മുൻപ് ബോംബ് ഒളിപ്പിച്ച്...

ചാലിയാറിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി; തിരച്ചിലിനായി മുങ്ങൽ വിദഗ്‌ധരുടെ സഹായം തേടുന്നു

മലപ്പുറം: ഉരുൾപൊട്ടലിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി മലപ്പുറത്ത് നിന്നും കണ്ടെത്തി. ചാലിയാർ പുഴയുടെ ഭാഗമായ ചുങ്കത്തറ കൈപ്പിനിയിൽ നിന്നാണ് ഒരു സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. പോത്തുകൽ ഭാഗത്ത് നിന്നും ആറ് കിലോമീറ്റർ...

ദേവേന്ദ്ര ഫഡ്‌നാവിസ് ബിജെപി ദേശീയ അധ്യക്ഷനായേക്കും? അഭ്യൂഹം ശക്‌തം

മുംബൈ: മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ബിജെപി ദേശീയ അധ്യക്ഷനായേക്കുമെന്ന അഭ്യൂഹം ശക്‌തം. കഴിഞ്ഞയാഴ്‌ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫഡ്‌നാവിസ് കുടുംബസമേതം കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയാണ് അഭ്യൂഹം സജീവമായത്. മികച്ച സംഘാടകനെന്ന സൽപ്പേര്, വിഷയങ്ങൾ പഠിച്ച്...

ഉരുൾപൊട്ടൽ ഉൽഭവം 1550 മീറ്റർ ഉയരത്തിൽ നിന്ന്; ഇല്ലാതായത് 21.25 ഏക്കർ ഭൂമി

ന്യൂഡെൽഹി: വയനാട് ഉരുൾപൊട്ടലിന്റെ ദുരന്തം ബാധിച്ചത് എട്ടു കിലോമീറ്ററോളം ദൂരത്തിലെന്ന് റിപ്പോർട്. ഐഎസ്ആർഒ നാഷണൽ റിമോട്ട് സെൻസിങ് സെന്ററിന്റെ ഉപഗ്രഹ ചിതങ്ങൾ പ്രകാരം, വയനാട്ടിലെ ഉരുൾപൊട്ടലിൽ പാറയും മണ്ണുമടക്കം ഒഴുകിച്ചെന്നത് എട്ടു കിലോമീറ്ററോളം...

ഹൃദയം പിളർന്ന ദുരന്തം; മരണം 316 ആയി- തിരച്ചിൽ നാലാം ദിവസത്തിലേക്ക്

വയനാട്: കേരളത്തിന്റെ ഹൃദയം പിളർന്ന ദുരന്തഭൂമിയിൽ തിരച്ചിൽ നാലാം ദിനത്തിലേക്ക്. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല ഭാഗങ്ങളിൽ മരണം 316 ആയി. ഇനി 298 പേരെ കണ്ടെത്താൻ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. 172 മൃതദേഹങ്ങളാണ്...

വയനാട് ഉരുൾപൊട്ടൽ; ദുരന്തനിവാരണ നിയമം ഭേദഗതി ചെയ്യാൻ തയ്യാറെടുത്ത് കേന്ദ്രം

ന്യൂഡെൽഹി: ദുരന്തനിവാരണ നിയമം ഭേദഗതി ചെയ്യാൻ തയ്യാറെടുത്ത് കേന്ദ്രം. രാജ്യത്ത് ഒന്നിന് പിറകെ ഒന്നായി പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്നതിന്റെ പശ്‌ചാത്തലത്തിലാണ്‌ നടപടി. വയനാട് ജില്ല ഏറ്റവും കൂടുതൽ ആഘാതം നേരിടുന്ന സാഹചര്യത്തിൽ 2005ലെ...

നാളെ ചാലിയാറിന്റെ 40 കിലോമീറ്റർ പരിധിയിൽ പരിശോധന

കൽപ്പറ്റ: ഉരുൾപ്പൊട്ടലിൽ കാണാതായവർക്കായി നാളെ തിരച്ചിൽ ഊർജിതമാക്കും. ചാലിയാർ പുഴയുടെ നാൽപത് കിലോമീറ്ററിലെ 8 പൊലീസ് സ്‌റ്റേഷൻ അതിർത്തികളിൽ പരിശോധന നടത്തുമെന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മന്ത്രിമാരായ കെ രാജൻ, മുഹമ്മദ്‌ റിയാസ്,...
- Advertisement -