Fri, Nov 13, 2026
28 C
Dubai

പാലക്കാട് കനത്ത മഴയിൽ വീട് ഇടിഞ്ഞ് വീണ് അമ്മയ്‌ക്കും മകനും ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് കനത്ത മഴയിൽ ഒറ്റമുറി വീട് ഇടിഞ്ഞുവീണ് അമ്മയ്‌ക്കും മകനും ദാരുണാന്ത്യം. കൊട്ടേക്കാട് കോടക്കുന്ന് വീട്ടിൽ സുലോചന (53), മകൻ രഞ്‌ജിത്ത്‌ (33) എന്നിവരാണ് മരിച്ചത്. ഫയർഫോഴ്‌സ് സംഘമെത്തി മൃതദേഹങ്ങൾ ആലത്തൂർ...

ജമ്മു കശ്‌മീരിൽ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടൽ; നാല് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ. ദോഡയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ നാല് സൈനികർ വീരമൃത്യു വരിച്ചു. തിങ്കളാഴ്‌ച രാത്രിയുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനിക ഓഫീസർ ഉൾപ്പടെ ഉള്ളവരാണ് ഇന്ന് രാവിലെയോടെ മരിച്ചത്. ജമ്മു...

സംസ്‌ഥാനത്ത്‌ മഴ കനക്കും; ഇന്ന് ഓറഞ്ച് അലർട്- വ്യാപക നാശനഷ്‌ടം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കനത്ത മഴയിൽ വ്യാപക നാശനഷ്‌ടം. ഇന്നും നാളെയും കേരളത്തിൽ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് സ്‌ത്രീ മരിച്ചു. മട്ടന്നൂർ കൊളാരിയിൽ കുഞ്ഞാമിനയാണ് (51) മരിച്ചത്. ഇന്നലെ വൈകിട്ട്...

മാറ്റമില്ല; സംസ്‌ഥാനത്ത്‌ മുഹറം പൊതു അവധി നാളെ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മുഹറം പൊതു അവധിയിൽ മാറ്റമില്ല. 16ന് (നാളെ) തന്നെയാണ് അവധിയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നേരത്തെ ബുധനാഴ്‌ച അവധി നൽകണമെന്ന് പാളയം ഇമാം സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതോടെയാണ് അവധി...

രാഹുലിന്റെ പാത പിന്തുടരാൻ വിജയ്; തമിഴ്‌നാട്ടിലുടനീളം കാൽനടയാത്ര

ചെന്നൈ: രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപനത്തിന് ശേഷം തമിഴ്‌നാട്ടിൽ വലിയ മുന്നേറ്റത്തിന് ഒരുങ്ങി ഇളയ ദളപതി വിജയ്. തമിഴ്‌നാട്ടിലുടനീളം കാൽനടയായി യാത്ര ചെയ്യാനാണ് താരത്തിന്റെ പദ്ധതി. ഇതിന്റെ ഭാഗമായി വിജയ് അധ്യക്ഷനായ തമിഴക വെട്രി...

സംസ്‌ഥാനത്ത്‌ അതിതീവ്ര മഴ തുടരും; ജാഗ്രത വേണം; റെഡ് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അതിതീവ്ര മഴ തുടരുന്നു. അടുത്ത അഞ്ചു ദിവസം കൂടി ശക്‌തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഒഡീഷ തീരത്തിന് സമീപം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപമെടുത്തു. ഗുജറാത്ത് തീരം മുതൽ വടക്കൻ...

‘പുറത്താക്കൽ നടപടി തിരക്കഥയുടെ ഭാഗം’; സംസ്‌ഥാന കമ്മിറ്റിക്ക് പരാതി നൽകുമെന്ന് പ്രമോദ് കോട്ടൂളി

കോഴിക്കോട്: പിഎസ്‌സി കോഴവിവാദവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനെതിരെ സംസ്‌ഥാന കമ്മിറ്റിക്ക് പരാതി നൽകുമെന്ന് പ്രമോദ് കോട്ടൂളി. പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നാണ് പ്രമോദ് കോട്ടൂളിയുടെ ആരോപണം. നിയമ വിദഗ്‌ധരുമായി...

വിവിധ മേഖലകളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കാൻ ഒമാൻ; പ്രവാസികൾക്ക് തിരിച്ചടി

മസ്‌കത്ത്: പ്രവാസികൾക്ക് തിരിച്ചടിയായി സ്വദേശിവൽക്കരണം ശക്‌തമാക്കാനൊരുങ്ങി ഒമാൻ. പ്രവാസികൾക്ക് പകരം സ്വദേശികളെ നിയമിക്കുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുകയും ചെയ്യുന്നതിനുള്ള മാർഗരേഖ അധികൃതർ തയ്യാറാക്കി. ഘട്ടംഘട്ടമായി സമ്പൂർണ സ്വദേശിൽവൽക്കരണം നടപ്പാക്കുമെന്ന് ഗതാഗത, ആശയവിനിമയം വിവരസാങ്കേതിക...
- Advertisement -