Fri, Aug 14, 2026
38 C
Dubai

വടകര നീലിയേടത്ത് കടവിൽ തലയോട്ടിയും അസ്‌ഥികൂടവും കണ്ടെത്തി

കോഴിക്കോട്: വടകര മാങ്ങിൻകൈയ്‌ക്ക് സമീപം നീലിയേടത്ത് കടവിൽ തലയോട്ടിയും അസ്‌ഥികൂടവും കണ്ടെത്തി. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് പുഴയിൽ നിന്ന് കിട്ടിയ കെട്ടിൽ നിന്ന് ഇവ കണ്ടെത്തിയത്. കുറെ അസ്‌ഥികൾക്ക് ഒപ്പമാണ് തലയോട്ടി ഉണ്ടായിരുന്നത്....

‘ഹരജി പിൻവലിച്ചാൽ വിഹിതം തരാമെന്ന് കേന്ദ്രം, ശരിയല്ലെന്ന് കേരളം’; വിശദമായ വാദം കേൾക്കും

തിരുവനന്തപുരം: സാമ്പത്തിക തർക്കത്തിൽ കേന്ദ്രം യാതൊരുവിധ വിട്ടുവീഴ്‌ചക്കും തയ്യാറാകുന്നില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. വിഹിതം നൽകണമെങ്കിൽ കേരളം നൽകിയ കേസ് പിൻവലിക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ ആവശ്യം. ഹരജി പിൻവലിച്ചാലേ വിഹിതം തരികയുള്ളൂവെന്ന നിലപാട്...

പേട്ടയിൽ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ടു വയസുകാരിയെ കണ്ടെത്തി

തിരുവനന്തപുരം: പേട്ടയിൽ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ടുവയസുകാരിയെ കണ്ടെത്തി. ഇന്ന് രാത്രി 7.30ന് കൊച്ചുവേളി റെയിൽവേ സ്‌റ്റേഷന് സമീപത്തുള്ള ഓടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുഞ്ഞിനെ ജനറൽ ആശുപത്രിയിൽ പരിശോധനക്ക് കൊണ്ടുപോവുകയാണെന്നും കുട്ടിയുടെ നില...

പ്രിയ വർഗീസിന്റെ നിയമനം; യുജിസി ചട്ടം തെറ്റായി വ്യാഖ്യാനിച്ചതായി സുപ്രീം കോടതി നിരീക്ഷണം

ന്യൂഡെൽഹി: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ തസ്‌തികയിലേക്ക് പ്രിയ വർഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി ഉത്തരവിൽ യുജിസി ചട്ടം തെറ്റായി വ്യാഖ്യാനിച്ചതായി തോന്നുന്നുവെന്ന് സുപ്രീം കോടതി നിരീക്ഷണം. യുജിസി ചട്ടത്തിലെ 3(11) വകുപ്പ്...

മണിചെയിൻ തട്ടിപ്പ് കേസ്; ഹൈറിച്ച് ഉടമ പ്രതാപൻ ഇഡിക്ക് മുന്നിൽ ഹാജരായി

കൊച്ചി: മണിചെയിൻ തട്ടിപ്പ് കേസിലെ പ്രതി ഹൈറിച്ച് കമ്പനി ഉടമ കെഡി പ്രതാപൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരായി. രാവിലെ പത്ത് മണിയോടെയാണ് പ്രതാപൻ കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായത്. ഇയാളെ ചോദ്യം...

ടിപി ചന്ദ്രശേഖരൻ വധക്കേസ്; പ്രതികളുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി

കൊച്ചി: ആർഎംപി സ്‌ഥാപക നേതാവ് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി. രണ്ടുപേരെ വെറുതെവിട്ട വിചാരണ കോടതി നടപടി റദ്ദാക്കുകയും ചെയ്‌തു. കെകെ കൃഷ്‌ണൻ, ജ്യോതി ബാബു എന്നിവരെ വെറുതെവിട്ട...

ഗവർണർ ഇന്ന് വയനാട്ടിൽ; മരിച്ചവരുടെ വീടുകളിൽ സന്ദർശനം, കൂടിക്കാഴ്‌ച

മാനന്തവാടി: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് വയനാട്ടിൽ. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷ്, പോൾ എന്നിവരുടെ വീടുകളും പരിക്കേറ്റ ശരത്തിന്റെ വീടും, കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വാകേരി പ്രജീഷിന്റെ വീടും ഗവർണർ...

ടിപി ചന്ദ്രശേഖരൻ വധക്കേസ്; അപ്പീലുകളിൽ നിർണായക വിധി ഇന്ന്

കൊച്ചി: ആർഎംപി സ്‌ഥാപക നേതാവ് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ വിചാരണക്കോടതി വിധി ചോദ്യം ചെയ്‌തുള്ള വിവിധ അപ്പീലുകളിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ശിക്ഷാവിധി ചോദ്യം ചെയ്‌ത്‌ പ്രതികളും, പ്രതികൾക്ക് പരമാവധി ശിക്ഷ...
- Advertisement -