Sat, Aug 15, 2026
38 C
Dubai

വീണാ വിജയന് തിരിച്ചടി; എക്‌സാലോജിക് ഹരജി തള്ളി കർണാടക ഹൈക്കോടതി

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക് സമർപ്പിച്ച ഹരജി തള്ളി കർണാടക ഹൈക്കോടതി. എസ്എഫ്ഐഒ (സീരീസ് ഫ്രോഡ് ഇൻവെസ്‌റ്റിഗേഷൻ ഓഫീസ്) അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീണയുടെ...

കേരളത്തെ സർക്കാർ സാമ്പത്തികമായി തകർത്ത് തരിപ്പണമാക്കി; വിഡി സതീശൻ

മലപ്പുറം: കേരള സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്നതാണ് സിഎജി ഓഡിറ്റ് റിപ്പോർട്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബജറ്റിന് പുറത്ത് കിഫ്ബിയും പെൻഷൻ കമ്പനിയും ഉണ്ടാക്കി 25,874 കോടി രൂപയുടെ അധിക...

സംസ്‌ഥാനത്ത്‌ ചൂട് കൂടുന്നു; നാല് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ചൂട് കൂടുന്നു. വേനൽക്കാലം ആരംഭിക്കാനിരിക്കേയാണ് താപനില ക്രമാതീതമായി ഉയരുന്നത്. ഇന്നും നാളെയും സംസ്‌ഥാനത്തെ നാല് ജില്ലകളിൽ ചൂട് കൂടുമെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ നാല് ജില്ലകളിലും ഇന്നും...

കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; അജയ് മാക്കൻ

ന്യൂഡെൽഹി: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന് പാർട്ടി ട്രഷറർ അജയ് മാക്കൻ. കൊടുത്ത ചെക്കുകൾ ബാങ്കുകൾ അംഗീകരിക്കുന്നില്ലെന്നും കോൺഗ്രസിനൊപ്പം യൂത്ത് കോൺഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചെന്നും അജയ് മാക്കൻ വാർത്താ...

വൈക്കോൽ കയറ്റിയ ലോറിക്ക് തീപിടിച്ചു; സാഹസിക രക്ഷാപ്രവർത്തനം

പാലക്കാട്: വൈക്കോൽ കയറ്റിവന്ന ടിപ്പറിന് അർധരാത്രി തീപിടിച്ചതോടെ സാഹസിക രക്ഷാപ്രവർത്തനം നടത്തി പുതൂർ റാപ്പിഡ് റെസ്‌പോൺസ് ടീം. യാദൃശ്‌ചികമായി അതുവഴിയെത്തിയ ആർആർടി ടീമിന്റെ സമയോചിതമായ ഇടപെടലിലാണ് വാഹനവും അകത്തുണ്ടായിരുന്ന ആറുപേരും രക്ഷപ്പെട്ടത്. അട്ടപ്പാടി...

മണിപ്പൂരിൽ ആൾക്കൂട്ടത്തിന് നേരെ പോലീസ് വെടിവെപ്പ്; രണ്ടു മരണം

ഇംഫാൽ: മണിപ്പൂരിൽ ആൾക്കൂട്ടത്തിന് നേരെ സുരക്ഷാ ഉദ്യോഗസ്‌ഥർ നടത്തിയ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. മണിപ്പൂരിലെ ചുരാചന്ദ്പുരിൽ ഇന്നലെ അർധരാത്രിയോടെയാണ് വെടിവെപ്പ് നടന്നത്. സംഘർഷം രൂക്ഷമായ ചുരാചന്ദ്പുരിലെ ജില്ലാ പോലീസ് സൂപ്രണ്ടിന്റെയും കളക്‌ടറുടെയും ഓഫീസുകൾ...

കൊല്ലത്ത് നിന്ന് കാണാതായ കുട്ടികളെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: പട്ടാഴിയിൽ നിന്ന് ഇന്നലെ മുതൽ കാണാതായ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. ആദിത്യൻ, അമൽ എന്നിവരുടെ മൃതദേഹമാണ് കല്ലടയാറ്റിലെ ആറാട്ടുപുഴ പാറക്കടവിന് സമീപം കണ്ടെത്തിയത്. വെണ്ടാർ ശ്രീ വിദ്യാധിരാജ സ്‌കൂളിലെ ഒമ്പതാം...

എസ്എഫ്ഐഒ അന്വേഷണം സ്‌റ്റേ ചെയ്യണം; എക്‌സാലോജിക് ഹരജിയിൽ വിധി ഇന്ന്

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക് സമർപ്പിച്ച ഹരജിയിൽ കർണാടക ഹൈക്കോടതി ഇന്ന് വിധി പറയും. എസ്എഫ്ഐഒ (സീരീസ് ഫ്രോഡ് ഇൻവെസ്‌റ്റിഗേഷൻ ഓഫീസ്) അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന്...
- Advertisement -