Fri, Jun 19, 2026
32.7 C
Dubai

സംസ്‌ഥാനത്ത്‌ ചൂട് കൂടുന്നു; 11 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ചൂട് കൂടുന്നു. 11 ജില്ലകളിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലർട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട്, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ്...

ബിഎസ്. അനൂപും ആർഎസ്. അരുൺ രാജും യുഡിഎഫ് വിട്ടു; ബിജെപിയിൽ മൽസരിക്കും

തിരുവനന്തപുരം: ദളിത് കോൺഗ്രസ് നേതാവും മുൻ യുഡിഎഫ് സ്‌ഥാനാർഥിയുമായിരുന്നു ബിഎസ്. അനൂപ് ബിജെപിയിൽ ചേർന്നു. ചിറയിൻകീഴിൽ എൻഡിഎ സ്‌ഥാനാർഥിയാകുമെന്നാണ് വിവരം. ചിറയിൻകീഴിൽ ഇത്തവണ രമ്യ ഹരിദാസാണ് യുഡിഎഫ് സ്‌ഥാനാർഥി. സീറ്റ് കിട്ടാത്തതിലെ അതൃപ്‌തിയാണ് പാർട്ടി...

‘പശ്‌ചിമേഷ്യയിൽ സമാധാനം പുനഃസ്‌ഥാപിക്കണം’; രാഷ്‌ട്ര തലവൻമാരുമായി സംസാരിച്ച് പ്രധാനമന്ത്രി

ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ വിവിധ രാഷ്‌ട്രത്തലവൻമാരുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്, ജോർദാൻ രാജാവ്...

‘എൽഡിഎഫിന് മൂന്നാമൂഴം പ്രയാസം, യുഡിഎഫ് പ്രവർത്തനം ആത്‌മാർഥമായി’

ആലപ്പുഴ: സംസ്‌ഥാനത്ത്‌ എൽഡിഎഫ് സർക്കാർ മൂന്നാമതും അധികാരത്തിൽ വരാനുള്ള സാധ്യത കുറവാണെന്ന് മുൻ മന്ത്രി ജി. സുധാകരൻ. വലിയൊരു മാറ്റത്തിന് വേണ്ടിയുള്ള രാഷ്‌ട്രീയ സാഹചര്യം കേരളത്തിൽ നിലവിലുണ്ട്. യുഡിഎഫ് ആ രീതിയിലുള്ള പ്രചാരണമാണ്...

എട്ടാം ക്ളാസുകാരനെ സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ചു; പരാതി

കോഴിക്കോട്: എട്ടാം ക്ളാസുകാരനെ സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ചതായി പരാതി. മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. ഒമ്പതാം ക്ളാസ് വിദ്യാർഥികളായ 15 പേർ ചേർന്ന് പരീക്ഷ കഴിഞ്ഞിറങ്ങിയ എട്ടാം ക്ളാസുകാരനെ...

‘സ്‌ഥാനാർഥികളെ മാറ്റിയത് പാർട്ടിയുടെ വീഴ്‌ചയല്ല, വോട്ടർ പട്ടിക പരിശോധിക്കാൻ സമയം ലഭിച്ചില്ല’

കോട്ടയം: സ്‌ഥാനാർഥികളായി ആദ്യം പ്രഖ്യാപിച്ചിരുന്ന നടിമാരായ ലക്ഷ്‌മിപ്രിയയെയും വീണാ നായരെയും മാറ്റിയത് പാർട്ടിയുടെ വീഴ്‌ചയല്ലെന്ന് ട്വന്റി 20 ചീഫ് കോ-ഓർഡിനേറ്റർ സാബു എം. ജേക്കബ്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഏകപക്ഷീയമായി പെട്ടെന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും,...

ഇറാനിൽ ഇന്റേൺഷിപ്പ്; യുവാവിനെ കുറിച്ച് വിവരമില്ലെന്ന് കുടുംബത്തിന്റെ പരാതി

കട്ടപ്പന: ചെന്നൈയിൽ മർച്ചന്റ് നേവി കോഴ്‌സ് പഠിച്ചശേഷം ഇന്റേൺഷിപ്പിനായി ഇറാനിലേക്ക് പോയ യുവാവിനെ കുറിച്ച് വിവരമില്ലെന്ന് കുടുംബത്തിന്റെ പരാതി. കട്ടപ്പന അയ്യപ്പൻകോവിൽ ആലടി ആഞ്ഞിലിമൂട്ടിൽ ജോസഫിന്റെയും ലൈസാമ്മയുടെയും മകൻ ജെറിൻ ജോസഫിനെയാണ് കുടുംബാംഗങ്ങൾക്ക്...

സമ്മർദ്ദത്തിന് കീഴടങ്ങി ഇസ്രയേൽ; ഇറാനിലെ ഊർജ നിലയങ്ങൾ അക്രമിക്കില്ലെന്ന് നെതന്യാഹു

ടെഹ്റാൻ: ഇറാനിലെ വാതകപ്പാടങ്ങൾക്കും ഊർജ നിലയങ്ങൾക്കും നേരെ ആക്രമണം നടത്തില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. പശ്‌ചിമേഷ്യയിൽ യുദ്ധം കൂടുതൽ വഷളാകാതിരിക്കാനാണ് ഈ നിലപാട് സ്വീകരിച്ചതെന്നാണ് വിശദീകരണം. ഇറാൻ അടുത്തിടെ ഇസ്രയേലിന് നേരെ നടത്തിയ...
- Advertisement -