ഹൃദയം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ; അരുൺ ഷാജിക്കായി ബസ് ഉടമയുടെ സഹായ ഹസ്‌തം
ഹൃദയം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയക്ക് വിധേയനാകുന്ന കുമരകം കുന്നത്തുകളത്തിൽ അരുൺ ഷാജിക്കായി ബസ് ഉടമയുടെ സഹായ ഹസ്‌തം. ഒരു ദിവസത്തെ മുഴുവൻ കളക്ഷൻ തുകയും നൽകിയാണ് ബസ് ഉടമയായ രശ്‌മി ശശിധരൻ അരുൺ ഷാജിക്കായി...
ശബരിമല സ്വർണക്കൊള്ള; മുൻ തിരുവാഭരണം കമ്മീഷണർ കെഎസ്. ബൈജുവിന് ജാമ്യം
കൊല്ലം: ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണം അപഹരിച്ച കേസിൽ അറസ്‌റ്റിലായ മുൻ തിരുവാഭരണം കമ്മീഷണർ കെഎസ്. ബൈജുവിന് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറഞ്ഞത്. നേരത്തെ കട്ടിളപ്പാളി കേസിൽ ജാമ്യം...
മദ്യനയക്കേസ്; കെജ്‌രിവാളും സിസോദിയയും കുറ്റവിമുക്‌തർ, പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി
ന്യൂഡെൽഹി: മദ്യനയക്കേസിൽ ഡെൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കുറ്റവിമുക്‌തർ. ഇരുവരെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. ഡെൽഹി റൗസ് അവന്യൂ കോടതിയുടേതാണ് വിധി.
തെലങ്കാന മുൻ മുഖ്യമന്ത്രി കെ....
അഫ്‌ഗാനുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ച് പാക്കിസ്‌ഥാൻ; 130 സൈനികരെ വധിച്ചതായി വാദം
ഇസ്‌ലാമാബാദ്: അതിർത്തിയിൽ സംഘർഷം രൂക്ഷമായതിന് പിന്നാലെ അഫ്‌ഗാനിസ്‌ഥാനുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ച് പാക്കിസ്‌ഥാൻ. കാബൂളിലും കാണ്ഡഹാറിലും പാക്കിസ്‌ഥാൻ വ്യോമാക്രമണം നടത്തി. അഫ്‌ഗാൻ സേന തിരിച്ചടിച്ചു.
19 പാക്ക് സൈനിക പോസ്‌റ്റുകൾ പിടിച്ചെടുത്തതായും 55 സൈനികരെ...
ധാരണയിലെത്താതെ ഇറാൻ-യുഎസ് ചർച്ച; അമേരിക്കൻ പടക്കപ്പൽ ഇസ്രയേൽ തുറമുഖത്തേക്ക്
ജനീവ: ഇറാൻ- യുഎസ് ആണവ ചർച്ചയുടെ മൂന്നാംഘട്ടവും ധാരണയിൽ എത്താതെ പിരിഞ്ഞു. ഇരു സംഘവും ജനീവയിൽ നിന്ന് മടങ്ങി. പല ഘട്ടങ്ങളിലായി മാരത്തോൺ ചർച്ചയാണ് ഇന്നലെ നടന്നത്. അമേരിക്കയുമായി പൂർത്തിയായത് ഇതുവരെയുള്ള ഏറ്റവും...
ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം
കണ്ണൂർ: ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. ആറളം ഫാമിലെ പത്താം ബ്ളോക്കിലെ സോമന്റെ മകൻ അനീഷ് (40) ആണ് മരിച്ചത്. പുലർച്ചെ വീടിന് പുറത്തേക്ക് ഇറങ്ങിയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്....
മന്ത്രി ആശുപത്രി വിട്ടു; തുടർചികിൽസ തിരുവനന്തപുരത്ത്, പൊല്ലാപ്പായി സെൽഫി
കണ്ണൂർ: കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു. ഇന്ന് പുലർച്ചെ നാലുമണിക്കാണ് മന്ത്രിയെ പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌തത്. തുടർചികിൽസയ്‌ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കാണ്...
‘കേരളത്തെ മോശമായി കാണിക്കുന്നില്ല, സാമൂഹിക വിപത്തിനെ തുറന്നു കാട്ടുകയാണ്’
ന്യൂഡെൽഹി: ‘ദ കേരള സ്‌റ്റോറി 2’ സിനിമയുടെ റിലീസ് തടഞ്ഞ ഹൈക്കോടതി നടപടിക്കെതിരെ നിർമാതാക്കൾ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നു. ജസ്‌റ്റിസുമാരായ ശുശ്രുത് അരവിന്ദ് ധർമ്മാധികാരി, പിവി. ബാലകൃഷ്‌ണൻ എന്നിവരുടെ...








































