പ്രകോപനവുമായി ചൈന; അരുണാചലിലെ 11 സ്‌ഥലങ്ങൾക്ക് പുനർനാമകരണം
ബെയ്‌ജിങ്: അരുണാചൽ പ്രാദേശിന് മേൽ അവകാശ വാദം ഉന്നയിക്കുന്നതിനുള്ള ശ്രമം ശക്‌തമാക്കി ചൈന. സംസ്‌ഥാനത്തെ 11 സ്‌ഥലങ്ങളുടെ പേര് പുനർനാമകരണം ചെയ്‌തു. ചൈനീസ്, ടിബറ്റൻ, പിൻയിൻ ഭാഷകളിലാണ് പുതിയ സ്‌ഥലപ്പേരുകൾ ചൈന പുറത്തുവിട്ടിരിക്കുന്നത്....
ട്രംപ് ഇന്ന് കീഴടങ്ങിയേക്കും; ന്യൂയോർക്കിൽ കനത്ത സുരക്ഷ
വാഷിങ്ടൺ: അമേരിക്കന്‍ മുന്‍ പ്രസിഡണ്ട് ഡൊണാല്‍ഡ് ട്രംപ് ഇന്ന് കോടതിയിൽ കീഴടങ്ങിയേക്കും. പ്രാദേശിക സമയം ഉച്ചകഴിഞ്ഞു ന്യൂയോർക്കിലെ മൻഹട്ടർ കോടതിയിൽ എത്തുമെന്നാണ് കരുതുന്നത്. ഇക്കാരണത്താൽ കോടതിക്ക് സമീപവും ട്രംപ് ടവറിന് മുന്നിലും ന്യൂയോർക്ക്...
അരിക്കൊമ്പൻ കേസ്; വിദഗ്‌ധ സമിതിയുടെ നിർണായക യോഗം ഇന്ന് കൊച്ചിയിൽ
ഇടുക്കി: അരിക്കൊമ്പനെ പിടികൂടുന്നത് സംബന്ധിച്ച കേസിൽ ഹൈക്കോടതി നിയോഗിച്ച വിദഗ്‌ധ സമിതി ഇന്ന് കൊച്ചിയിൽ പ്രത്യേക യോഗം ചേരും. നാളെ ഹൈക്കോടതിയിൽ റിപ്പോർട് സമർപ്പിക്കേണ്ട പശ്‌ചാത്തലത്തിലാണ് നിർണായക യോഗം ചേരുന്നത്. വിദഗ്‌ധ സമിതി...
എലത്തൂർ ട്രെയിൻ ആക്രമണം; പ്രതിക്കായി പോലീസ് സംഘം നോയിഡയിൽ
കോഴിക്കോട്: എലത്തൂരിൽ വെച്ച് ഓടുന്ന ട്രെയിനിൽ തീയിട്ട പ്രതിക്കായി വ്യാപക തിരച്ചിൽ. പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ തേടി കോഴിക്കോട് റെയിൽവേ പോലീസ് നോയിഡയിൽ എത്തി. പ്രതിയെന്ന് സംശയിക്കുന്ന ഷഹറൂഖ് സെയ്‌ഫിനെ കുറിച്ചുള്ള വിവരങ്ങൾ...
അട്ടപ്പാടി മധു കൊലക്കേസ്; വിധി ഇന്ന്- പ്രതീക്ഷയോടെ കുടുംബം
പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ വിധി ഇന്ന്. മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ കോടതിയാണ് വിധി പറയുക. പ്രത്യേക കോടതി ജഡ്‌ജി കെഎം രതീഷ് കുമാറാണ് കേസ്...
ദുരിതാശ്വാസ നിധി വകമാറ്റിയ കേസ്; ലോകായുക്‌ത ഫുൾ ബെഞ്ച് 12ന് പരിഗണിക്കും
തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലെ ഫണ്ട് വകമാറ്റിയ കേസിൽ ലോകായുക്‌ത ഫുൾ ബെഞ്ച് ഈ മാസം 12ന് പരിഗണിക്കും. കേസിൽ ജസ്‌റ്റിസുമാരായ സിറിയക് ജോസഫിനും ഹാറൂൺ റഷീദിനും ഭിന്നാഭിപ്രായമാണുള്ളത്. ഇതോടെയാണ് അന്തിമവിധി ഫുൾ ബെഞ്ചിന്...
ട്രെയിൻ തീവെപ്പ് കേസ്; പ്രതി കസ്‌റ്റഡിയിൽ ആണെന്ന വാർത്ത തള്ളി ഐജി
കോഴിക്കോട്: എലത്തൂരിൽ വെച്ച് ഓടുന്ന ട്രെയിനിൽ തീയിട്ട സംഭവത്തിൽ പ്രതി കസ്‌റ്റഡിയിൽ ആണെന്ന വാർത്ത തള്ളി എടിഎസ് (ആന്റി ടെററിസം സ്‌ക്വാഡ്) ഐജി പി വിജയൻ. ആക്രമണ കേസിൽ കസ്‌റ്റഡിയിൽ ആരുമില്ലെന്ന് ഐജി...
സംസ്‌ഥാനത്തെ മൂന്ന് ആശുപത്രികൾക്ക് കൂടി ദേശീയ അംഗീകാരം; ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്തെ മൂന്ന് ആശുപത്രികൾക്ക് കൂടി ദേശീയ അംഗീകാരം ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. കോഴിക്കോട് എഫ്‌എച്ച്സി ചെക്കിയാട് 92 ശതമാനം സ്‌കോറും, പത്തനംതിട്ട എഫ്എച്ച്സി ചന്ദനപ്പള്ളി 90ഉം കൊല്ലം എഫ്എച്ച്സി അഴീക്കൽ...






































