ഉഷയുടെ ശസ്‌ത്രക്രിയ പൂർത്തിയായി, കത്രിക പുറത്തെടുത്തു; പോലീസിന് കൈമാറി
കൊച്ചി: വയറ്റിൽ കത്രിക കുടുങ്ങിയ ഉഷാ ജോസഫുകുട്ടിയുടെ ശസ്‌ത്രക്രിയ പൂർത്തിയായി. ഇന്ന് ഉച്ചയോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്‌ത്രക്രിയ പൂർത്തിയാക്കി വയറ്റിൽ നിന്ന് കത്രിക പുറത്തെടുത്തത്. ഈ കത്രിക കേസ് അന്വേഷിക്കുന്ന അമ്പലപ്പുഴ...
കോൺഗ്രസ് വിട്ട് ആർ.രശ്‌മി; ബിജെപി അംഗത്വം സ്വീകരിച്ചു
തിരുവനന്തപുരം: മഹിളാ കോൺഗ്രസ് നേതാവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥിയുമായിരുന്ന ആർ.രശ്‌മി ബിജെപി അംഗത്വം സ്വീകരിച്ചു. മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ്...
നാലുമാസത്തെ തീവ്ര ചികിൽസ; 90 ശതമാനം പൊള്ളലേറ്റ കുഞ്ഞിന് പുതുജീവൻ
ചൂടുവെള്ളത്തിൽ വീണ് 90 ശതമാനം പൊള്ളലേറ്റ് മരണത്തെ മുഖാമുഖം കണ്ട രണ്ടുവയസുകാരന് പുനർജൻമം. ഇടുക്കി വണ്ടൻമേട് സ്വദേശിയായ രണ്ടുവയസുകാരനാണ് നാലുമാസത്തെ ചികിൽസയ്‌ക്ക് ഒടുവിൽ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത്.
കഴിഞ്ഞ ഒക്‌ടോബർ ഒമ്പതിനാണ് രണ്ടുവയസുകാരന് ചൂടുവെള്ളത്തിൽ വീണ്...
‘കൈയും കാലും തല്ലിയൊടിക്കും’; തഹസിൽദാറെ ഭീഷണിപ്പെടുത്തി ദേവികുളം എംഎൽഎ
മൂന്നാർ: കയ്യേറ്റം ഒഴിപ്പിച്ചതിന് സ്‌പെഷ്യൽ തഹസിൽദാറെ ഭീഷണിപ്പെടുത്തി ദേവികുളം എംഎൽഎ അഡ്വ. എ. രാജ. സ്‌പെഷ്യൽ തഹസിൽദാർ സിവി. ഗായത്രിയെയാണ് എംഎൽഎ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്.
ഉദ്യോഗസ്‌ഥർ മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ അവരുടെ കൈയും കാലും...
ഭീകരാക്രമണ ഭീഷണി; ലക്ഷ്യം ചെങ്കോട്ട? ഡെൽഹിയിൽ അതീവ ജാഗ്രത
ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. പാക്കിസ്‌ഥാൻ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ലഷ്‌കറെ ത്വയിബ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ചാവേർ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായാണ് മുന്നറിയിപ്പ്.
ചെങ്കോട്ട, ചാന്ദ്നി ചൗക്ക് അടക്കമുള്ള...
മോദിയുടെ സന്ദർശനം; ഇസ്രയേലുമായി പ്രതിരോധ സഹകരണം ശക്‌തമാക്കാൻ ഇന്ത്യ
ന്യൂഡെൽഹി: ഇസ്രയേലുമായുള്ള പ്രതിരോധ സഹകരണം ശക്‌തമാക്കാനും വിപുലീകരിക്കാനും തയ്യാറെടുത്ത് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രയേൽ സന്ദർശനത്തിന് മുന്നോടിയായാണ് ഇന്ത്യയുടെ നീക്കം. ഈമാസം 25, 26 തീയതികളിലാണ് മോദിയുടെ ഇസ്രയേൽ സന്ദർശനം.
ബാലിസ്‌റ്റിക് മിസൈൽ പ്രതിരോധ...
നാടൻപാട്ട് സംഘത്തിന്റെ പിക്കപ്പ് വാൻ മരത്തിലിടിച്ചു; ഗായികയ്‌ക്ക് ദാരുണാന്ത്യം
ശാസ്‌താംകോട്ട: നാടൻപാട്ട് സംഘത്തിന്റെ പിക്കപ്പ് വാൻ മരത്തിലിടിച്ച് ഗായികയ്‌ക്ക് ദാരുണാന്ത്യം. കടയ്‌ക്കൽ ചിതറ മാടൻകാവ് ലക്ഷ്‌മി ഭവനത്തിൽ ബാലുവിന്റെയും ഷീബയുടെയും മകൾ ലക്ഷ്‌മി (20) ആണ് മരിച്ചത്. രാവിലെ കൊട്ടാരക്കര- ഭരണിക്കാവ് പ്രധാന...
കോടതി വിധിയെ വെല്ലിവിളിച്ച് ട്രംപ്; ആഗോളതലത്തിൽ 10% പകരച്ചുങ്കം ഏർപ്പെടുത്തി
വാഷിങ്ടൻ: കോടതി വിധിയെ വെല്ലിവിളിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. വിവിധ രാജ്യങ്ങൾക്കെതിരെ ചുമത്തിയ പകരച്ചുങ്കം റദ്ദാക്കിയ യുഎസ് സുപ്രീം കോടതി വിധിക്ക് പിന്നാലെ, 150 ദിവസത്തേക്ക് ആഗോളതലത്തിൽ 10% പകരച്ചുങ്കം ഏർപ്പെടുത്തുമെന്ന്...








































