വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഉഷയുടെ ശസ്‌ത്രക്രിയ ഇന്ന്, ഡോക്‌ടർക്കെതിരെ കേസ്
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്‌ത്രക്രിയക്കിടെ പുന്നപ്ര തെക്ക് നാൽപ്പതിൽച്ചിറ ഉഷ ജോസഫുകുട്ടിയുടെ (51) വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ചികിൽസിച്ച ഡോക്‌ടർക്കെതിരെ കേസെടുത്തു. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗം...
ട്രംപിന് കനത്ത തിരിച്ചടി; പകരച്ചുങ്കം ചുമത്താൻ അധികാരമില്ലെന്ന് സുപ്രീം കോടതി
വാഷിങ്ടൻ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് കനത്ത പ്രഹരമായി സുപ്രീം കോടതി വിധി. വിവിധ രാജ്യങ്ങൾക്ക് പ്രതികാര നടപടിയുടെ ഭാഗമായി ട്രംപ് ചുമത്തിയ താരിഫുകൾ സുപ്രീം കോടതി റദ്ദാക്കി. പകര ചുങ്കം നിയമവിരുദ്ധമെന്ന്...
ബംഗാളിലെ എസ്‌ഐആർ; ജഡ്‌ജിമാരുടെ മേൽനോട്ടത്തിൽ നടത്താൻ സുപ്രീം കോടതി
ന്യൂഡെൽഹി: ബംഗാളിലെ എസ്‌ഐആറുമായി ബന്ധപ്പെട്ട് സംസ്‌ഥാന സർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള തർക്കം പരിഹരിക്കാൻ സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ. എസ്‌ഐആർ നടപടികൾക്കായി ജഡ്‌ജിമാരെ നിയമിക്കാൻ ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്...
ഇന്ത്യ-യുഎസ് വ്യാപാരക്കരാർ ഏപ്രിലിൽ പ്രാബല്യത്തിൽ വരും; പീയുഷ് ഗോയൽ
ന്യൂഡെൽഹി: ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാരക്കരാർ ഈവർഷം ഏപ്രിലിൽ പ്രാബല്യത്തിൽ വരുമെന്ന് വാണിജ്യമന്ത്രി പീയുഷ് ഗോയൽ. യുകെ, ഒമാൻ എന്നീ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാരക്കരാറുകളും ഏപ്രിൽ മാസത്തിൽ പ്രവർത്തനക്ഷമമാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.
ന്യൂസിലൻഡുമായുള്ള കരാർ...
മലപ്പുറത്ത് ലോറി ക്വാറിയിലേക്ക് മറിഞ്ഞു; ഡ്രൈവർ രക്ഷപ്പെട്ടു, ഒരാൾക്കായി തിരച്ചിൽ
മലപ്പുറം: ആതവനാട് മിനിലോറി കരിങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം. ഉച്ചയ്‌ക്ക് 12.30 ഓടെയായിരുന്നു സംഭവം. വാഹനവും ക്ളീനറും വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. ഡ്രൈവർ ജാഫർ നീന്തി രക്ഷപ്പെട്ടു. ക്ളീനർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. മലപ്പുറം...
എസ്‌ഐആർ; അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു, ഒമ്പതുലക്ഷം പേർ പുറത്ത്
തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആർ) അവസാന ഘട്ടവും പൂർത്തിയായി. 2025 ഒക്‌ടോബറിലെ വോട്ടർപട്ടികയിൽ നിന്ന് ഏകദേശം ഒമ്പത് ലക്ഷത്തോളം പേർ പുറത്തായി. ഒക്‌ടോബറിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ 2.78 കോടി വോട്ടർമാരാണ് ഉണ്ടായിരുന്നത്.
എസ്‌ഐആർ...
ശബരിമല സ്വർണക്കൊള്ള; എ. പത്‌മകുമാറിന് ജാമ്യം, പുറത്തിറങ്ങാനാകില്ല
കൊല്ലം: ശബരിമലയിലെ കട്ടിളപ്പാളികൾ കടത്തിയ കേസിൽ സിപിഎം നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ടുമായ എ. പത്‌മകുമാറിന് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളികൾ കടത്തിയ കേസിൽ...
പാനൂരിൽ സ്‍ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ജെസിബി ഡ്രൈവർക്ക് പരിക്ക്
കണ്ണൂർ: പാനൂരിൽ മണ്ണ് മാറ്റുന്നതിനിടെ സ്‍ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ജെസിബി ഡ്രൈവർക്ക് പരിക്ക്. കൊളവല്ലൂർ മേപ്പാട്ട് വീട്ടുപറമ്പിൽ ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സ്‍ഫോടനം ഉണ്ടായത്. സ്‌റ്റീൽ ബോംബാണ് പൊട്ടിയതെന്നാണ് പ്രാഥമിക വിവരം.
അബ്‌ദുൽ സലാമിന്റെ...








































