Tue, Sep 1, 2026
39 C
Dubai

ലൈഫ് മിഷൻ തട്ടിപ്പ്; എം ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം: ലൈഫ് മിഷൻ കള്ളപ്പണ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിന്റെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഉച്ചയോടെ ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കൊച്ചിയിലെ കോടതിയിൽ ഹാജരാക്കും. അഞ്ചു ദിവസത്തെ...

കരിങ്കൊടി പ്രതിഷേധം; കെഎസ്‌യു, യുവമോർച്ചാ പ്രവർത്തകർ കസ്‌റ്റഡിയിൽ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് നേരെ കോഴിക്കോട് കരിങ്കൊടി പ്രതിഷേധം. സംഭവത്തിൽ ഏഴ് കെഎസ്‌യു പ്രവർത്തകരെയും രണ്ടു യുവമോർച്ചാ പ്രവർത്തകരെയും പോലീസ് കസ്‌റ്റഡിയിൽ എടുത്തു. യുവമോർച്ചയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ കോഴിക്കോട് ഗസ്‌റ്റ്‌ ഹൗസിന്...

മാദ്ധ്യമ പ്രവർത്തകരെ ജോലി ചെയ്യാൻ അനുവദിച്ചില്ല; ചിലരോട് മോശം പെരുമാറ്റം- ബിബിസി

ന്യൂഡെൽഹി: മൂന്ന് ദിവസം നീണ്ടുനിന്ന പരിശോധനക്ക് പിന്നാലെ ആദായനികുതി വകുപ്പ് ഉദ്യോഗസ്‌ഥർക്കും പോലീസിനും എതിരെ ആരോപണവുമായി ബിബിസി. പരിശോധനക്ക് എത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്‌ഥർ മാദ്ധ്യമ പ്രവർത്തകരെ ജോലി ചെയ്യാൻ അനുവദിച്ചില്ലെന്നാണ് ബിബിസിയുടെ...

ഗതാഗത മന്ത്രിയുടെ നിലപാട് സർക്കാർ നയത്തിന് വിരുദ്ധമെന്ന് എകെ ബാലൻ

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള വിവാദത്തിൽ ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ രൂക്ഷ വിമർശനവുമായി സിഐടിയു വൈസ് പ്രസിഡണ്ട് എകെ ബാലൻ. ഗതാഗത മന്ത്രിയുടെ നിലപാട് എൽഡിഎഫ് സർക്കാരിന്റെ നയത്തിന് വിരുദ്ധമാണെന്നാണ് എകെ ബാലന്റെ...

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം; കെഎസ്‌യു പ്രവർത്തകർ പോലീസ് കസ്‌റ്റഡിയിൽ

കോഴിക്കോട്: കോഴിക്കോട് രണ്ടു കെഎസ്‌യു പ്രവർത്തകർ പോലീസ് കസ്‌റ്റഡിയിൽ. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ എത്തിയവരെന്ന പേരിലാണ് കെഎസ്‌യു ജില്ലാ വൈസ് പ്രസിഡണ്ട് സൂരജ്, എലത്തൂർ ബ്ളോക്ക് പ്രസിഡണ്ട് രാഗിൻ എന്നിവരെ കസ്‌റ്റഡിയിൽ എടുത്തത്. വെസ്‌റ്റ്‌ഹിൽ...

കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; ദത്ത് നടപടികൾ നിർത്തിവെച്ചു

കൊച്ചി: കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കുട്ടിയുടെ ദത്ത് നടപടികൾ ശിശുക്ഷേമ സമിതി താൽക്കാലികമായി നിർത്തിവെച്ചു. സമിതിയുടെ സംരക്ഷണത്തിൽ തന്നെ കുട്ടി തുടരുമെന്ന് ചെയർമാൻ കെകെ ഷാജു വ്യക്‌തമാക്കി. നിലവിൽ കുട്ടിയെ...

ജെസ്‌ന തിരോധാനം; നിർണായക വെളിപ്പെടുത്തലുമായി പോക്‌സോ തടവുകാരൻ

തിരുവനന്തപുരം: ജെസ്‌ന മരിയ ജെയിംസ് തിരോധാന കേസ് നിർണായക വഴിത്തിരിവിലേക്ക്. അന്വേഷണത്തിൽ പുരോഗതി ഉണ്ടായേക്കാവുന്ന മൊഴി സിബിഐക്ക് ലഭിച്ചു. ഒരു പോക്‌സോ തടവുകാരനാണ് ജസ്‌ന കേസിൽ സിബിഐക്ക് നിർണായക മൊഴി നൽകിയത്. സെല്ലിൽ...

ശമ്പളം രണ്ടു ഗഡുക്കളായി; ജീവനക്കാർ സഹകരിക്കണമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: ഘട്ടം ഘട്ടമായി ശമ്പളം നൽകുന്നതിനോട് കെഎസ്ആർടിസി ജീവനക്കാർ സഹകരിക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സ്‌ഥാപനം നടത്തിക്കൊണ്ടു പോകേണ്ട ഉത്തരവാദിത്തം മാനേജ്‌മെന്റിനുണ്ട്. ടാർഗറ്റിന്റെ അടിസ്‌ഥാനത്തിലേ ശമ്പളം നൽകൂ എന്ന് തീരുമാനിച്ചിട്ടില്ല. കെഎസ്ആർടിസിയുടെ...
- Advertisement -