Tue, Nov 17, 2026
24 C
Dubai

പുനഃസംഘടന പൂർത്തിയായില്ലേൽ കെപിസിസി പ്രസിഡണ്ട് സ്‌ഥാനത്ത്‌ തുടരില്ല; കെ സുധാകരൻ

വയനാട്: ചുരുക്കം ചില നേതാക്കൾ പുനഃസംഘടനയോട് സഹകരിക്കുന്നില്ലെന്നും, പുനഃസംഘടന പൂർത്തിയാക്കാൻ ആയില്ലെങ്കിൽ കെപിസിസി പ്രസിഡണ്ട് സ്‌ഥാനത്ത്‌ തുടരില്ലെന്നും കെ സുധാകരൻ. പ്രതീക്ഷക്കൊത്ത് കെപിസിസിയെ മുന്നോട്ട് കൊണ്ടുപോകാൻ ആകുന്നില്ലെന്നും സുധാകരൻ തുറന്നടിച്ചു. വയനാട്ടിൽ നടക്കുന്ന...

പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു യുവാവിന് പരിക്ക്

കോഴിക്കോട്: പാന്റിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു യുവാവിന് പരിക്ക്. കോഴിക്കോട് ആണ് സംഭവം. റെയിൽവേ കരാർ തൊഴിലാളിയായ ഫാരിസ് റഹ്‌മാനാണ് പോക്കറ്റിൽ കിടന്ന ഫോൺ പൊട്ടിത്തെറിച്ചു പൊള്ളലേറ്റത്. ഇന്ന് രാവിലെ...

താനൂർ ബോട്ടപകടം; കണ്ണടച്ചിരിക്കാൻ ആകില്ല- സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: താനൂർ ബോട്ടപകടത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഇത്തരം സംഭവങ്ങൾ കേരളത്തിൽ ആദ്യമല്ലെന്നും, ദുരന്തത്തിന്റെ നിജസ്‌ഥിതി കണ്ടെത്തണമെന്നും ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ ഉൾപ്പെട്ട ബെഞ്ച് വ്യക്‌തമാക്കി. സംഭവത്തിൽ കേസെടുക്കാൻ രജിസ്‌ട്രാർക്ക് നിർദ്ദേശം നൽകി....

2027ഓടെ രാജ്യത്ത് ഡീസൽ വാഹനങ്ങൾ നിരോധിക്കാൻ നിർദ്ദേശം

ന്യൂഡെൽഹി: 2027ഓടെ രാജ്യത്ത് നാലുചക്രമുള്ള ഡീസൽ വാഹനങ്ങൾ നിരോധിക്കാൻ കേന്ദ്രത്തിന് നിർദ്ദേശം. പെട്രോളിയം മന്ത്രാലയത്തിന്റെ ഊർജ പരിവർത്തന ഉപദേശക സമിതിയാണ് കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതോടെ, രാജ്യത്തെ എല്ലാ നഗരങ്ങളിലും 2027...

സെക്രട്ടറിയേറ്റ് ബ്ളോക്കിൽ തീപിടിത്തം; തീ നിയന്ത്രണ വിധേയം

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ബ്ളോക്കിൽ തീപിടിത്തം. മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപമാണ് ഇന്ന് പുലർച്ചയോടെ തീപിടിച്ചത്. മൂന്നാം നിലയിലുള്ള നോർത്ത് സാൻവിച്ച് ബ്ളോക്കിലാണ് തീപിടിത്തം ഉണ്ടായത്. പി രാജീവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി...

കർണാടക നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശബ്‌ദ പ്രചാരണം

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്‌ഥാനത്ത്‌ ഇന്ന് നിശബ്‌ദ പ്രചാരണം. വോട്ടുകൾ ഉറപ്പിക്കാൻ ഒരുവട്ടം കൂടി സ്‌ഥാനാർഥികളും പാർട്ടി പ്രവർത്തകരും വോട്ടർമാരുടെ വീടുകൾ കയറി പ്രചാരണം നടത്തും. നാളെയാണ് വോട്ടെടുപ്പ്. 13ന്...

താനൂർ ബോട്ടപകടം; തിരച്ചിൽ തുടരും- ബോട്ടുടമയെ ഇന്ന് കോടതിയിൽ ഹാജരാക്കും

മലപ്പുറം: താനൂരിൽ ബോട്ടപകടം ഉണ്ടായ തൂവൽ തീരത്ത് ഇന്നും ദേശീയ ദുരന്ത നിവാരണ സേന തിരച്ചിൽ ആരംഭിച്ചു. ഇന്നലെ വൈകിട്ടോടെ 15 അംഗ സേനാ യൂണിറ്റ് കൂടി ദൗത്യസംഘത്തിന് ഒപ്പം ചേർന്നിരുന്നു. ആരെയും...

‘ദി കേരള സ്‌റ്റോറി’; ബംഗാളിൽ പ്രദർശനം വിലക്കിയതായി മുഖ്യമന്ത്രി

ന്യൂഡെൽഹി: ‘ദി കേരള സ്‌റ്റോറി’യുടെ പ്രദർശനം ബംഗാളിൽ നിരോധിച്ചു. ഏറെ വിവാദമായ സിനിമയുടെ പ്രദർശനം സംസ്‌ഥാനത്ത്‌ വിലക്കിയതായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. സംസ്‌ഥാന സെക്രട്ടറിയേറ്റിലാണ് മുഖ്യമന്ത്രി സിനിമ നിരോധിക്കുമെന്ന് പ്രഖ്യാപിച്ചത്. 'വളച്ചൊടിക്കപ്പെട്ട...
- Advertisement -