Wed, Sep 2, 2026
35 C
Dubai

തുർക്കി ഭൂചലനം; മരിച്ചവരുടെ എണ്ണം 3,800 കടന്നു- രക്ഷാപ്രവർത്തനം തുടരുന്നു

തുർക്കി: തുർക്കിയിലും അയൽ രാജ്യമായ സിറിയൻ അതിർത്തി മേഖലയിലും ഉണ്ടായ അതിശക്‌തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 3,800 കടന്നു. 14,000ൽ അധികം പേർക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്. പുറത്തുവന്ന...

സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ട് മേഴ്‌സിക്കുട്ടൻ രാജിവെച്ചു

തിരുവനന്തപുരം: സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ട് സ്‌ഥാനത്ത്‌ നിന്ന് മേഴ്‌സിക്കുട്ടൻ രാജിവെച്ചു. മേഴ്‌സിക്കൊപ്പം അഞ്ചു സ്‌റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളും രാജിവെച്ചിട്ടുണ്ട്. പ്രസിഡണ്ട് പദവിയിൽ 5 വർഷം പൂർത്തിയാവാൻ ഒരു വർഷം കൂടി ബാക്കിയിരിക്കെയാണ് മേഴ്‌സിക്കുട്ടന്റെ...

വാർത്തയാകുന്ന രീതിയിലല്ല പ്രശ്‌നങ്ങൾ ഉന്നയിക്കേണ്ടത്; ഗണേഷിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: കെബി ഗണേഷ് കുമാറിനെതിരെ രോഷാകുലനായി മുഖ്യമന്ത്രി. പാർലമെന്ററി യോഗത്തിൽ വെച്ചാണ് ഗണേഷ് കുമാറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനം ഉന്നയിച്ചത്. വാർത്തയാകുന്ന രീതിയിലല്ല പ്രശ്‌നങ്ങൾ ഉന്നയിക്കേണ്ടത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. അതേസമയം,...

ഭൂചലനത്തിൽ വിറച്ച് തുർക്കി; ദേശീയ ദുരന്തനിവാരണ സേനയെ അയക്കുമെന്ന് ഇന്ത്യ

ന്യൂഡെൽഹി: ഇരട്ട ഭൂകമ്പത്തിൽ ദുരന്തം വിതച്ച തുർക്കിയിലേക്ക് ദേശീയ ദുരന്തനിവാരണ സേനയെ അയക്കാൻ തീരുമാനിച്ച് ഇന്ത്യ. ഡോക്‌ടർമാരുടെ സംഘത്തെയും ദുരിതാശ്വാസത്തിന് ആവശ്യമായ വസ്‌തുക്കളും തുർക്കിയിലേക്ക് അയക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്‌തമാക്കി. തുർക്കിക്ക് ആവശ്യമായ...

ഇന്ധന സെസ്; നിയമസഭയിൽ പ്രതിഷേധം- 4 എംഎൽഎമാർ സത്യഗ്രഹം ആരംഭിച്ചു

തിരുവനന്തപുരം: കേരള സർക്കാർ ബജറ്റിൽ ഇന്ധന സെസിനെതിരെ നിയമസഭയിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. പ്രതിപക്ഷ അംഗങ്ങൾ പ്ളക്കാർഡുകൾ ഉയർത്തി സഭയിൽ പ്രതിഷേധിച്ചു. 4 എംഎൽഎമാർ സഭാ കവാടത്തിൽ അനിശ്‌ചിതകാല സത്യഗ്രഹം ആരംഭിച്ചു. ഷാഫി...

അന്വേഷണത്തെ എന്തിന് ഭയക്കണം? സൈബിയുടെ ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസിൽ അഡ്വ.സൈബി ജോസിന് ഹൈക്കോടതിയിൽ തിരിച്ചടി. കോഴ വാങ്ങിയ കേസ് റദ്ദാക്കണമെന്ന സൈബിയുടെ ഹരജി ഹൈക്കോടതി തള്ളി. അറസ്‌റ്റ് തടയണമെന്ന ആവശ്യവും കോടതി തള്ളി. ജസ്‌റ്റിസ്‌...

‘ഓപ്പറേഷൻ ആഗ്’; വയനാട്ടിൽ പിടിയിലായത് 109 ഗുണ്ടകൾ-പരിശോധന ഇന്നും തുടരും

കൽപ്പറ്റ: 'ഓപ്പറേഷൻ ആഗ്' റെയ്‌ഡിന്റെ ഭാഗമായി വയനാട് ജില്ലയിൽ 109 ഗുണ്ടകൾ പിടിയിലായി. ശനിയാഴ്‌ച രാത്രി നടത്തിയ പരിശോധനയിൽ വിവിധ സ്‌റ്റേഷൻ പരിധികളിൽ നിന്നാണ് ഇത്രയും പേരെ അറസ്‌റ്റ് ചെയ്‌തതെന്നാണ്‌ ജില്ലാ പോലീസ്...

തൃശൂർ മെഡിക്കൽ കോളേജിലെ പീഡനശ്രമം; റിപ്പോർട് തേടി ആരോഗ്യവകുപ്പ്

തൃശൂർ: ആത്‍മഹത്യക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇടപെട്ട് ആരോഗ്യവകുപ്പ്. സംഭവത്തിൽ മന്ത്രി വീണാ ജോർജ് റിപ്പോർട് തേടി. ആശുപത്രിയുടെ ഭാഗത്ത് നിന്നും...
- Advertisement -