അരിക്കൊമ്പനെ പിടിച്ചാൽ പ്രശ്നം തീരുമോ? വേണ്ടത് ശാശ്വത പരിഹാരമെന്ന് ഹൈക്കോടതി
കൊച്ചി: ഇടുക്കിയിലെ അരിക്കൊമ്പൻ ദൗത്യവുമായി ബന്ധപ്പെട്ട് ആശങ്ക അറിയിച്ചു ഹൈക്കോടതി. അരിക്കൊമ്പനെ മാറ്റിയാൽ പ്രശ്നം തീരുമോയെന്നായിരുന്നു കേസ് പരിഗണിച്ച ഡിവിഷൻ ബെഞ്ചിന്റെ ചോദ്യം. ഇന്ന് അരിക്കൊമ്പൻ ആണെങ്കിൽ നാളെ മറ്റൊരാന ആ സ്ഥാനത്തേക്ക്...
ഒന്നാം ക്ളാസ് പ്രവേശനം അഞ്ചുവയസിൽ തന്നെ; വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: ഒന്നാം ക്ളാസ് പ്രവേശനത്തിന് ആറ് വയസ് തികയണമെന്ന കേന്ദ്ര നിർദ്ദേശം കേരളത്തിൽ നടപ്പിലാക്കാൻ സാധിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒന്നാം ക്ളാസ് പ്രവേശനം അഞ്ചു വയസിൽ തന്നെയായി നിലനിർത്തും. എത്രയോ...
ഹെൽത്ത് കാർഡ്; ഏപ്രിൽ ഒന്ന് മുതൽ നിർബന്ധമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചു സംസ്ഥാനത്തെ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ തുടങ്ങി ഭക്ഷ്യമേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ ജീവനക്കാർക്കും ഏപ്രിൽ ഒന്ന് മുതൽ ഹെൽത്ത് കാർഡ് നിർബന്ധമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നേരത്തെ, ഹെൽത്ത് കാർഡ് എടുക്കാനായി...
കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് പത്തിന്; വോട്ടെണ്ണൽ 13ന്
ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് പത്തിന്. മെയ് 13ന് ആണ് വോട്ടെണ്ണൽ. മാർച്ച് 30ന് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിർദ്ദേശ പത്രികകൾ ഏപ്രിൽ 20 വരെ സമർപ്പിക്കാം. 21ന് ആണ് സൂക്ഷ്മപരിശോധന. പത്രിക...
കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; വയനാട്ടിലും ആകാംക്ഷ
ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11.30ന് തിരഞ്ഞെടുപ്പ് കമ്മീഷൻ മാദ്ധ്യമങ്ങൾക്ക് മുന്നിലാണ് തീയതി പ്രഖ്യാപിക്കുക. 224 അംഗ കർണാടക നിയമസഭയുടെ കാലാവധി മെയ് 24ന് അവസാനിക്കും. ബിജെപി,...
ഓപ്പറേഷൻ അരിക്കൊമ്പൻ; ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: ഇടുക്കിയിലെ അരിക്കൊമ്പൻ ദൗത്യവുമായി ബന്ധപ്പെട്ട ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉച്ചക്ക് 1.45ന് ആണ് ഹരജി പരിഗണിക്കുക. അരിക്കൊമ്പനെ പിടികൂടുന്നതിന് ശരിയായ രീതിയിലുള്ള നടപടികൾ പാലിച്ചില്ല എന്നാരോപിച്ച് പീപ്പിൾ ഫോർ ആനിമൽ...
രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം; ജയ് ഭാരത് സത്യഗ്രഹത്തിന് ഇന്ന് തുടക്കം
ഡെൽഹി: ലോക്സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ജയ് ഭാരത് സത്യഗ്രഹത്തിന് ഇന്ന് തുടക്കം. ഏപ്രിൽ 30 വരെയാണ് കോൺഗ്രസ് രാജ്യവ്യാപക സത്യഗ്രഹം നടത്തുന്നത്. രാഹുൽ...
ആധാര്- പാന് കാർഡുകൾ ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി നീട്ടി
ഡെൽഹി: ആധാര് കാര്ഡും പാന് കാര്ഡും പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി കേന്ദ്ര സര്ക്കാര് നീട്ടി. ജൂണ് 30 വരെയാണ് കാലാവധി നീട്ടിയത്. നേരത്തെ ഈ മാസം 31 വരെയായിരുന്നു കാലാവധി നിശ്ചയിച്ചിരുന്നത്.
ആദായ നികുതി...








































