Tue, Sep 15, 2026
32 C
Dubai

നടിയെ ആക്രമിച്ച കേസിൽ കാവ്യയ്‌ക്ക് വീണ്ടും നോട്ടീസ്

കൊച്ചി: നടിയെ ആകമിച്ച കേസിൽ കാവ്യ മാധവന് വീണ്ടും നോട്ടീസ്. ഇന്ന് 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം ഈ മാസം ആറിന് കാവ്യക്ക് നോട്ടീസ്...

ബിജെപിയെ തിരഞ്ഞെടുത്താൽ തൃക്കാക്കരയെ ഐടി ഹബ്ബാക്കും; എഎൻ രാധാകൃഷ്‌ണൻ

കൊച്ചി: ഉപ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചാൽ തൃക്കാക്കരയെ ഇന്ത്യയിലെ അറിയപ്പെടുന്ന ഐടി ഹബ്ബ് ആക്കുമെന്ന് വാഗ്‌ദാനം. ബിജെപി സ്‌ഥാനാർഥി എഎൻ രാധാകൃഷ്‌ണനാണ് പ്രഖ്യാപനം നടത്തിയത്. കേന്ദ്രവുമായുള്ള തന്റെ ബന്ധം ഇതിനായി ഉപയോഗിക്കാനാകുമെന്നും എഎൻ...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; ഇടത്, വലത് മുന്നണി സ്‌ഥാനാർഥികൾ ഇന്ന് പത്രിക സമർപ്പിക്കും

കൊച്ചി: തൃക്കാക്കര ഉപ തെരെഞ്ഞെടുപ്പിൽ എൽഡിഎഫ് സ്‌ഥാനാർഥി ഡോ. ജോ ജോസഫും യുഡിഎഫ് സ്‌ഥാനാർഥി ഉമ തോമസും ഇന്ന് നാമനിർദേശ പത്രിക നൽകും. ജോ ജോസഫ് രാവിലെ പതിനൊന്നു മണിക്കും ഉമ തോമസ്...

മുല്ലപ്പെരിയാർ; മേൽനോട്ട സമിതിയുടെ ആദ്യ സന്ദർശനം ഇന്ന്

ഇടുക്കി: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ഇന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കും. സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം രണ്ട് സങ്കേതിക വിദഗ്‌ധരെ ഉള്‍പ്പെടുത്തി അഞ്ചംഗ സമിതിയെ രൂപീകരിച്ച ശേഷമുള്ള ആദ്യ സന്ദര്‍ശമാണ് ഇന്ന് നടക്കുന്നത്....

സെക്രട്ടറിയേറ്റിന് ഉള്ളിൽ ബോംബ് ഭീഷണി; വ്യാപക പരിശോധന നടത്തി

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണിയെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് ഉൾപ്പടെ മണിക്കൂറുകളോളം പരിശോധന നടത്തി. സെക്രട്ടേറിയറ്റിനുള്ളില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി സന്ദേശം. 11.30യോടെയാണ് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സെക്രട്ടേറിയറ്റിന് മുന്നിലും...

കശ്‌മീർ തീവ്രവാദ റിക്രൂട്ട്മെന്റ് കേസ്; ഇന്ന് നിർണായക വിധി

കൊച്ചി: തടിയന്റവിടെ നസീർ ഉൾപ്പെട്ട കശ്‌മീർ തീവ്രവാദ റിക്രൂട്ട്മെന്റ് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളും, എൻഐഎയും നൽകിയ അപ്പീൽ ഹരജികളിൽ ഹൈക്കോടതി തിങ്കളാഴ്‌ച വിധി പറയും. ജസ്‌റ്റിസുമാരായ വിനോദ് ചന്ദ്രൻ, സി ജയചന്ദ്രൻ എന്നിവരടങ്ങിയ...

അസാനി അതിതീവ്രമായി; 120 കിലോമീറ്റർ വേഗതയിൽ കാറ്റിന് സാധ്യത

ഹൈദരാബാദ്: അസാനി അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. 120 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ എന്നീ സംസ്‌ഥാനങ്ങളില്‍ മഴ മുന്നറിയിപ്പിച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്‌ചയോടെ...

നര്‍മദാ നദീതീരങ്ങളില്‍ അഹിന്ദു പ്രവേശനം തടയണം; ഹിന്ദു ധര്‍മ സേന

ഭോപ്പാല്‍: മധ്യപ്രദേശിലെ ജബല്‍പൂരിൽ നര്‍മദാ നദീതീരങ്ങളില്‍ അഹിന്ദുക്കളുടെ പ്രവേശനം നിരോധിക്കണമെന്ന് ഹിന്ദു ധര്‍മ സേന. അഹിന്ദുക്കള്‍ ഷൂസും ചെരിപ്പും ധരിച്ച് നദിയുടെ വിശുദ്ധി മലിനമാക്കുന്നുവെന്നാണ് ഹിന്ദു ധര്‍മ സേനയുടെ സംസ്‌ഥാന പ്രസിഡണ്ട് യോഗേഷ്...
- Advertisement -