Sat, Sep 19, 2026
42 C
Dubai

കെ സ്വിഫ്‌റ്റ്; അപകടങ്ങളുടെ ഉത്തരവാദിത്തം മാനേജ്‌മെന്റിനെന്ന് സിഐടിയു

തിരുവനന്തപുരം: സംസ്‌ഥാനത്ത് പുതുതായി സർവീസ് ആരംഭിച്ച കെ സ്വിഫ്‌റ്റ് ബസുകൾ തുടർച്ചയായി അപകടത്തിൽ പെട്ടതിന്റെ ഉത്തരവാദിത്തം മാനേജ്‌മെന്റിനെന്ന് സിഐടിയു. പരിചയമില്ലാത്ത ഡ്രൈവർമാരെ ബസ് ഓടിക്കാൻ ചുമതലപ്പെടുത്തിയതാണ് അപകടങ്ങൾ ഉണ്ടാക്കിയതെന്ന് സിഐടിയു കുറ്റപ്പെടുത്തി. അപകടങ്ങളെ...

യുദ്ധക്കപ്പൽ തകർന്നു, ജനറൽമാർ പിടിയിൽ; റഷ്യക്ക് കാലിടറുന്നു 

മോസ്‌കോ: റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷൊയ്‌ഗുവിന് ഹൃദയാഘാതം സംഭവിച്ചതിനെ ചുറ്റിപ്പറ്റിയാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ഗുരുതരാവസ്‌ഥയിൽ ചികിൽസയിൽ കഴിയുന്ന ഷൊയ്‌ഗുവിന് ഹൃദയാഘാതം സംഭവിച്ചത് ആരോഗ്യപരമായ കാരണങ്ങളാൽ അല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. റഷ്യയുടെ യുദ്ധക്കപ്പൽ യുക്രൈൻ...

കെഎസ്‌ആർടിസി ജീവനക്കാർക്ക് ശമ്പളമില്ലാത്ത വിഷു; സർവീസ് മുടക്കാതെ പ്രതിഷേധം

തിരുവനന്തപുരം: വിഷു ആഘോഷങ്ങൾക്കിടെ കെഎസ്‌ആർടിസി ജീവനക്കാർക്ക് നേരെ മുഖംതിരിക്കുകയാണ് അധികൃതർ. ഇതുവരെയും ജീവനക്കാർക്ക് ശമ്പളം നൽകിയിട്ടില്ല. അടുത്ത ആഴ്‌ച മുതൽ ശമ്പള വിതരണം തുടങ്ങുമെന്നാണ് അധികൃതരുടെ വിശദീകരണം. ഇതിനിടെ അധിക സഹായത്തിനായി ധനവകുപ്പിനെ...

നിമിഷ പ്രിയയുടെ മോചനത്തിനായി ജസ്‌റ്റിസ്‌ കുര്യൻ ജോസഫിന്റെ ഇടപെടൽ

ന്യൂഡെൽഹി: യമനിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്‌സ്‌ നിമിഷ പ്രിയയുടെ മോചനത്തിനായി ജസ്‌റ്റിസ്‌ കുര്യൻ ജോസഫ് ഇടപെടും. കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബത്തിന് ദയാധനം നൽകി നിമിഷയെ മോചിപ്പിക്കാനാണ് ശ്രമം. ഇതിനായി...

കോവിഡ് ഇന്ത്യ; 949 രോഗബാധ, 810 രോഗമുക്‌തി, 6 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്‌തത്‌ 949 പുതിയ കോവിഡ്-19 കേസുകൾ. ഇതോടെ രാജ്യത്തെ ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 4,30,39,974 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത്...

കുന്നംകുളം അപകടം; കെ സ്വിഫ്റ്റ് ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസ്

തൃശൂർ: കുന്നംകുളം കെ സ്വിഫ്റ്റ് അപകടത്തിൽ ബസിന്റെ ഡ്രൈവർ വിനോദിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസ് രജിസ്‌റ്റർ ചെയ്‌ത ശേഷമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. വഴിയാത്രക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ, ഇദ്ദേഹത്തെ ആദ്യം...

നടിയെ ആക്രമിച്ച കേസ്; അന്വേഷണ സമയപരിധി ഇന്ന് അവസാനിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കുന്നതിനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. ഈ മാസം 15നകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട് സമർപ്പിക്കാനായിരുന്നു ഹൈക്കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നത്. എന്നാൽ 3 മാസം കൂടി...

ചക്രവാതചുഴി; കേരളത്തിൽ ഇന്നും മഴ ശക്‌തമാകും, യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് നാല് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളിൽ ആണ് യെല്ലോ അലർട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ...
- Advertisement -