Sat, Sep 19, 2026
42 C
Dubai

ചക്രവാതചുഴി; കേരളത്തിൽ ഇന്നും മഴ ശക്‌തമാകും, യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് നാല് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളിൽ ആണ് യെല്ലോ അലർട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ...

ഇന്ത്യ കൈവരിച്ച നേട്ടങ്ങളിൽ എല്ലാ സര്‍ക്കാരുകളും സംഭാവന നൽകിയിട്ടുണ്ട്; നരേന്ദ്ര മോദി

ന്യൂഡെൽഹി: ജനാധിപത്യത്തിന്റെ ലക്ഷ്യ പൂര്‍ത്തീകരണത്തിന് സ്വാതന്ത്ര്യത്തിന് ശേഷം നിലവിൽവന്ന എല്ലാ സർക്കാരുകളും പ്രധാനമന്ത്രിമാരും മഹത്തായ സംഭാവനകള്‍ നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ഓരോ പ്രധാനമന്ത്രിമാരെ കുറിച്ചും ഓർക്കുക എന്നാൽ സ്വതന്ത്ര ഇന്ത്യയുടെ...

ജമ്മു കശ്‌മീരിൽ സൈനികരുടെ വാഹനം അപകടത്തിൽപെട്ടു; രണ്ടുമരണം

ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ സൈനികർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ടു. രണ്ട് സൈനികർ മരിച്ചു. ബഡ്‌ഗാമിലെ ഏറ്റുമുട്ടൽ സ്‌ഥലത്തേക്ക് പോയവരാണ് അപകടത്തിൽപെട്ടത്. വാഹനത്തിന്റെ നിയന്ത്രണം നഷ്‌ടപ്പെട്ടാണ് അപകടമുണ്ടായത്. പരിക്കേറ്റ സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. Most Read:...

വാഗമണിൽ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

ഇടുക്കി: വാഗമൺ പാലൊഴുകും പാറ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ആലപ്പുഴ ശവക്കോട്ടപ്പാലം സ്വദേശി രോഹിത് ചാക്കോ (23) ആണ് മരിച്ചത്. ആലപ്പുഴയിൽ നിന്ന് വാഗമൺ സന്ദർശിക്കാൻ നാലംഗ സംഘത്തിനൊപ്പം എത്തിയതായിരുന്നു രോഹിത്....

മൽസ്യബന്ധന വല തീവച്ചു നശിപ്പിച്ചു; 10 ലക്ഷം രൂപയുടെ നഷ്‌ടം

ആലപ്പുഴ: മൽസ്യബന്ധന വല തീവച്ചു നശിപ്പിക്കാൻ ശ്രമം. വലിയഴീക്കൽ- തൃക്കുന്നപ്പുഴ തീരദേശ റോഡിന് സമീപം സൂക്ഷിച്ചിരുന്ന 'ശ്രീബുദ്ധൻ' വള്ളത്തിന്റെ വലയാണ് കത്തിനശിച്ചത്. 10 ലക്ഷം രൂപയുടെ നഷ്‌ടമുണ്ടായി എന്നാണ് കണക്കാക്കുന്നത്. തിങ്കളാഴ്‌ച പുലർച്ചെ മൂന്നരയോടെ...

‘നാടിനെ പിന്നോട്ട് കൊണ്ടു പോകുന്നതിനെതിരെ ജാഗ്രത വേണം’; മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: കേരളത്തെ നൂറ്റാണ്ടുകള്‍ പുറകോട്ട് കൊണ്ടുപോകാനുള്ള നീക്കങ്ങള്‍ക്കെതിരെ ജനം ജാഗരൂകരായിരിക്കണം എന്ന് വിഷുദിന സന്ദേശത്തിൽ മന്ത്രി വി ശിവൻകുട്ടി. സുരേഷ് ഗോപിയുടെ വിഷുക്കൈനീട്ട വിതരണവും കാലുപിടിക്കലും വിവാദങ്ങൾക്കും വിമർശനങ്ങൾക്കും തിരികൊളുത്തിയ സാഹചര്യത്തിലാണ് മന്ത്രിയുടെ...

കര്‍ണാടക ഗ്രാമവികസന മന്ത്രി കെഎസ് ഈശ്വരപ്പ രാജിവച്ചു

ബെംഗളൂരു: കര്‍ണാടക ഗ്രാമവികസന മന്ത്രി കെഎസ് ഈശ്വരപ്പ രാജിവച്ചു. ബിജെപി കേന്ദ്രനേതൃത്വം രാജി ആവശ്യപ്പെടുകയായിരുന്നു എന്നാണ് സൂചന. പൊതുമരാമത്ത് കരാറുകാരൻ സന്തോഷ് പാട്ടീലിന്റെ ആത്‍മഹത്യയില്‍ മന്ത്രിക്കെതിരെ കേസെടുത്തിരുന്നു. ആത്‍മഹത്യാ പ്രേരണ കുറ്റമാണ് മന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്....

ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; നാല് ലഷ്‌കർ ഇ തൊയ്ബ ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. നാല് ലഷ്‌കർ ഇ തൊയ്ബ ഭീകരരെ സുരക്ഷാ സേന വധിച്ചു. ഷോപ്പിയാനിൽ ഏറ്റുമുട്ടൽ തുടരുകയാണ്. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന സംശയത്തെ തുടർന്ന്...
- Advertisement -