Sun, Nov 22, 2026
24 C
Dubai

തൃക്കാക്കര; എഎൻ രാധാകൃഷ്‌ണൻ ബിജെപി സ്‌ഥാനാർഥി

കൊച്ചി: തൃക്കാക്കരയിലെ എൻഡിഎ സ്‌ഥാനാർഥിയെ പ്രഖ്യാപിച്ചു. ബിജെപി സംസ്‌ഥാന വൈസ് പ്രസിഡണ്ട് എഎൻ രാധാകൃഷ്‌ണനാണ് സ്‌ഥാനാർഥി. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ തൃക്കാക്കരയിലെ പ്രചാരണത്തിന് ചൂടേറും. തൃക്കാക്കരയിൽ ഇടത് വലത്...

പാമ്പൻ പാലത്തിൽ നിന്ന് യുവാവ് കടലിലേക്ക് തെറിച്ചുവീണു; സാഹസിക രക്ഷാപ്രവർത്തനം

ചെന്നൈ: രാമേശ്വരം പാമ്പൻ പാലത്തിൽ നിന്ന് വാഹനാപകടത്തെ തുടർന്ന് കടലിലേക്ക് തെറിച്ചുവീണ യുവാവിനെ മൽസ്യ തൊഴിലാളികൾ കയറിൽ കെട്ടിവലിച്ച് രക്ഷപെടുത്തി. 200 അടി ഉയരമുള്ള പാലത്തിൽ നിന്ന് വീണ മുകേഷിനെയാണ് മൽസ്യ തൊഴിലാളികൾ...

തൃക്കാക്കരയിൽ സിപിഐഎം പ്രവർത്തകയുടെ വീടിന് തീയിട്ടു

കൊച്ചി: തൃക്കാക്കരയിൽ സിപിഐഎം പ്രവർത്തകയുടെ വീടിന് തീയിട്ടു. ഇന്നലെ രാത്രിയാണ് സംഭവം. ആശാ വർക്കറായ മഞ്‌ജുവിന്റെ വീടിനാണ് തീയിട്ടത്. വിഷയവുമായി ബന്ധപ്പെട്ട് പോലീസ് ഒരു പ്രതിയെ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ...

നൂറനാട്ടെ സംഘർഷം; ജില്ലാ പബ്‌ളിക് പ്രോസിക്യൂട്ടർ ഉൾപ്പടെ അറസ്‌റ്റിൽ

ആലപ്പുഴ: നൂറനാടുണ്ടായ സിപിഐ- കോൺഗ്രസ് സംഘർഷത്തിൽ ജില്ലാ പബ്‌ളിക് പ്രോസിക്യൂട്ടർ അറസ്‌റ്റിൽ. മാവേലിക്കര ജില്ലാ കോടതിയിലെ പബ്‌ളിക് പ്രോസിക്യൂട്ടറായ അഡ്വ.സോളമനെയാണ് പോലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌. കോൺഗ്രസുകാരെ ആക്രമിച്ച കേസിലാണ് അറസ്‌റ്റ്‌. സിപിഐ ആലപ്പുഴ...

വിമാനത്താവളം വഴിയുള്ള ചരക്കുനീക്കം; കെഎസ്‌ഐഇക്ക് ലൈസൻസ് നഷ്‌ടമായേക്കും

തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തിനുള്ള ലൈസൻസ് വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്‌ഥാപനമായ കെഎസ്‌ഐഇക്ക് നഷ്‌ടമായേക്കും. എയർ കാർഗോയുടെ ചുമതലയുള്ള കെഎസ്‌ഐഇക്ക് ഒരാഴ്‌ചക്കകം ബ്യുറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി വിഭാഗം ലൈസൻസ്...

‘കാരുണ്യ’യിൽ ആനുകൂല്യത്തിനായി രോഗി നേരിട്ടെത്തണം; പുതിയ പരിഷ്‌കാരം

കൊച്ചി: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ആനുകൂല്യങ്ങൾക്കായി രോഗി നേരിട്ട് ആശുപത്രിയിലെ കൗണ്ടറിൽ എത്തി വിരലടയാളം പതിപ്പിക്കണമെന്ന് സർക്കാർ. അവശനിലയിലുള്ള കിടപ്പ് രോഗികളെ സ്‌ട്രെച്ചറിലും ചക്രകസേരകളിലും ഇരുത്തി കൗണ്ടറിൽ എത്തിക്കേണ്ട ഗതികേടിലാണ് കൂട്ടിരിപ്പുകാർ....

അതിർത്തി കടന്ന് ഡ്രോൺ; വെടിയുതിർത്ത് സൈന്യം

ശ്രീനഗർ: അതിർത്തി ലംഘിച്ച ഡ്രോണിന് നേരെ വെടിയുതിർത്ത് ബോർഡർ സെക്യൂരിറ്റി ഫോഴ്സ്. ജമ്മുവിലെ അർണിയയിലാണ് പാകിസ്‌ഥാൻ ഭാ​ഗത്തുനിന്നും അതിർത്തി കടന്നെത്തിയ ഡ്രോണിന് നേരെ ബിഎസ്എഫ് എട്ട് റൗണ്ട് വെടിയുതിർത്തത്. ഇന്നലെ വൈകിട്ടാണ് സംഭവം....

തമിഴ്‌നാട്ടില്‍ ലുലു മാള്‍ അനുവദിക്കില്ല; ബിജെപി അധ്യക്ഷന്‍

കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ ലുലു മാള്‍ സ്‌ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി. ലുലു മാള്‍ കെട്ടിടനിര്‍മാണത്തിന് ഒരു ഇഷ്‌ടിക പോലും ഇടാന്‍ സമ്മതിക്കില്ലെന്ന് ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ കെ അണ്ണാമലൈ പറഞ്ഞു. പാവപ്പെട്ട ചില്ലറ വ്യാപാരികളെ...
- Advertisement -