Sun, Sep 20, 2026
41 C
Dubai

ജഡ്‌ജിമാരെ അപകീർത്തിപ്പെടുത്തുന്ന സർക്കാരുകളുടെ പുതിയ പ്രവണത ദൗർഭാഗ്യകരം; ചീഫ് ജസ്‌റ്റിസ്‌

ന്യൂഡെൽഹി: വിധികൾ തങ്ങൾക്ക് ഇഷ്‌ടപ്പെട്ടില്ലെങ്കിൽ ജഡ്‌ജിമാരെ അപകീർത്തിപ്പെടുത്തുന്ന സർക്കാരുകളുടെ പുതിയ പ്രവണത ദൗർഭാഗ്യകരമാണെന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌. വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന് ആരോപിച്ച് മുൻ ഐഎഎസ് ഉദ്യോഗസ്‌ഥനെതിരെ രജിസ്‌റ്റർ ചെയ്‌ത...

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന് 31 വർഷം തടവുശിക്ഷ

ഇസ്‌ലാമാബാദ്: 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന് പാകിസ്‌ഥാൻ ഭീകരവിരുദ്ധ കോടതി 31 വർഷം തടവ് ശിക്ഷ വിധിച്ചതായി റിപ്പോർട്. ഭീകര സംഘടനയായ ലഷ്‌കർ ഇ ത്വയ്ബയുടെ സ്‌ഥാപകനും ജമാഅത്ത് ഉദ്ദവ...

കനത്ത മഴ തുടരുന്നു; കണ്ണൂരിൽ ഇടിമിന്നലേറ്റ് ഒരു മരണം

കണ്ണൂർ: സംസ്‌ഥാനത്ത് കനത്ത മഴ തുടരുകയാണ്. മഴയിലും കാറ്റിലും വൻനാശനഷ്‌ടം ഉണ്ടായതായാണ് റിപ്പോർട്. കണ്ണൂർ കൂത്തുപറമ്പ് കൈതേരിയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. കൈതേരിയിടം സ്വദേശി ജോയി (50) ആണ് മരിച്ചത്. വെൽഡിങ് തൊഴിലാളിയാണ്...

ജനങ്ങൾ പരസ്‌പരം ഹിന്ദി സംസാരിക്കണമെന്ന് അമിത് ഷാ; എതിർത്ത് പ്രതിപക്ഷം

ന്യൂഡെൽഹി: ജനങ്ങൾ പരസ്‌പരം സംസാരിക്കുമ്പോള്‍ ഇംഗ്ളീഷിന് പകരം ഹിന്ദി ഉപയോഗിക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രാദേശിക ഭാഷകള്‍ക്ക് പകരമായല്ല, മറിച്ച് ഇംഗ്ളീഷിന് പകരമായി തന്നെ ഹിന്ദിയെ ഉപയോഗിക്കണമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു....

സാമൂഹികാഘാത പഠനത്തിന് കേരളം റെയിൽവേയെ സമീപിച്ചിട്ടില്ലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ

കൊച്ചി: സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന് സംസ്‌ഥാന സർക്കാർ റെയിൽവേയെ സമീപിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിൽ. സിൽവർ ലൈൻ സർവേയുടെ പേരിൽ റെയിൽവേ കല്ലിടാൻ പാടില്ലെന്ന് രേഖാമൂലം നിർദ്ദേശം നൽകിയിരുന്നു. പദ്ധതിക്ക്...

നടിയെ ആക്രമിച്ച കേസ്; കാവ്യക്ക് നോട്ടീസ്, ആലുവ പോലീസ് ക്ളബ്ബിൽ ഹാജരാകണം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കാവ്യ മാധവന് നോട്ടീസ്. തിങ്കളാഴ്‌ച 11 മണിക്ക് ആലുവ പോലീസ് ക്ളബ്ബിലാണ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളിലും ഡിജിറ്റൽ തെളിവുകളുടെ അടിസ്‌ഥാനത്തിലുമാണ്...

രോഗബാധ 353, പോസിറ്റിവിറ്റി 2.12%

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16,614 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 353 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 325 പേരും കോവിഡ് മരണം...

ശക്‌തമായ കാറ്റും മഴയും; 10 പേർക്ക് ഇടിമിന്നലേറ്റു

തിരുവനന്തപുരം: തോന്നയ്‌ക്കലിൽ 10 പേർക്ക് ഇടിമിന്നലേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇടിമിന്നലേറ്റവരിൽ ഒമ്പതുപേരും തൊഴിലുറപ്പ് തൊഴിലാളികളാണ്. മണലകത്താണ് സംഭവം. സംസ്‌ഥാനത്തുടനീളം മഴ കനക്കുകയണ്. തൃശൂർ, തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ് ശക്‌തമായ...
- Advertisement -