Sun, Sep 20, 2026
39 C
Dubai

ഒൻപത് വയസുകാരിക്ക് ക്രൂരപീഡനം; പ്രതിക്ക് ജീവിതാവസാനം വരെ കഠിനതടവ്

തിരുവനന്തപുരം: ഒൻപത് വയസുകാരിയെ പട്ടാപ്പകൽ ക്രൂരമായി ബലാൽസംഗം ചെയ്‌ത പ്രതിക്ക് ജീവിതാവസാനം വരെ കഠിന തടവ് വിധിച്ച് കോടതി. കൂടാതെ 75000 രൂപ പിഴയും ചുമത്തി. മണ്ണന്തല ചെഞ്ചേരി ലെയിനിൽ കുരുൻകുളം തൃഷാലയത്തിൽ...

അടങ്ങാത്ത ക്രൂരത; യുഎൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് റഷ്യ പുറത്ത്

വാഷിങ്‌ടൺ: യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് റഷ്യയെ സസ്‌പെന്‍ഡ് ചെയ്‌തു. ക്രൂരമായ മനുഷ്യാവകാശ ലംഘനം റഷ്യന്‍ സൈന്യം യുക്രൈനില്‍ നടത്തിയെന്ന കൗണ്‍സിൽ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. റഷ്യക്കെതിരെ 93 രാജ്യങ്ങളും അനുകൂലമായി 24...

ഇന്ത്യയുടെ കൊവാക്‌സിൻ അംഗീകരിച്ച് ജപ്പാൻ; യാത്രക്കാർക്ക് തടസമില്ല

ടോക്കിയോ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന് അംഗീകാരം നൽകി ജപ്പാൻ. ഏപ്രിൽ പത്ത് മുതൽ അംഗീകാരം പ്രാബല്യത്തിൽ വരും. ഇതോടെ ഇന്ത്യയിൽ നിന്ന് ജപ്പാനിലേക്ക് യാത്ര ചെയ്യുന്ന കൊവാക്‌സിന്റെ...

അഴിമതിക്കേസ്; ഒമര്‍ അബ്‌ദുള്ളയെ ഇഡി ചോദ്യം ചെയ്‌തു

ന്യൂഡെൽഹി: നാഷണല്‍ കോൺഫറൻസ് നേതാവും ജമ്മു കശ്‌മീർ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്‌ദുള്ളയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യംചെയ്‌തു. ജമ്മു കശ്‌മീർ ബാങ്ക് അഴിമതി കേസിലാണ് ചോദ്യം ചെയ്യൽ. ഇഡിയുടെ നിര്‍ദ്ദേശ പ്രകാരം ചോദ്യം ചെയ്യലിനായി...

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; യുവാവിന്റെ കാൽ ബോംബേറിൽ ത‍കർന്നു

തിരുവനന്തപുരം: തലസ്‌ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. കഴക്കൂട്ടം മേനംകുളത്ത് ബോംബേറിൽ യുവാവിന്റെ കാലിന് ഗുരുതര പരിക്കേറ്റു. യുവാവിന്റെ വലതുകാൽ ചിന്നിച്ചിതറിയെന്നാണ് വിവരം. തുമ്പ പുതുവൽ പുരയിടത്തിൽ പുതുരാജൻ ക്ളീറ്റസിനാണ് പരിക്കേറ്റത്. ഗുരുതരാവസ്‌ഥയിലുള്ള യുവാവിനെ...

സംസ്‌ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; മാസ്‌കും സാനിറ്റൈസറും തുടരണം

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് സർക്കാർ ഉത്തരവിറങ്ങി. ദുരന്തനിയമ പ്രകാരമുള്ള നടപടികളാണ് പിൻവലിച്ചത്. ആൾക്കൂട്ട നിയന്ത്രണവും സാമൂഹിക അകലവും ഒഴിവാക്കി. കേന്ദ്ര നിർദ്ദേശ പ്രകാരമാണ് സംസ്‌ഥാനം ഉത്തരവിറക്കിയത്. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ്...

ഉഡുപ്പിയിൽ മുങ്ങി മരിച്ച മലയാളി വിദ്യാർഥികളുടെ എണ്ണം മൂന്നായി

കോട്ടയം: ഉഡുപ്പിയിൽ മുങ്ങി മരിച്ച വിദ്യാർഥികളുടെ എണ്ണം മൂന്നായി. കർണാടകയിലെ ഉഡുപ്പി സെന്റ് മേരിസ് ദ്വീപിൽ വിനോദ സഞ്ചാരത്തിനുപോയ മൂന്ന് മലയാളി വിദ്യാർഥികളാണ് കടലിൽ മുങ്ങിമരിച്ചത്. കുഴിമറ്റം ചേപ്പാട്ടു പറമ്പിൽ അമൽ സി...

പാക് ഭരണ പ്രതിസന്ധി; സ്‌പീക്കറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി

ഇസ്‌ലാമാബാദ്: പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിച്ച ഡെപ്യൂട്ടി സ്‌പീക്കറുടെ നടപടി നിയമവിരുദ്ധമെന്ന് പാക് സുപ്രീം കോടതി. ഡെപ്യൂട്ടി സ്‌പീക്കർ ഖാസിം സൂരിയുടെ നടപടി ആര്‍ട്ടിക്കിള്‍ 95ന്റെ ലംഘനമാണെന്നും...
- Advertisement -