ബിജെപിക്ക് ബദലാവാൻ ആരുമായും സഹകരിക്കാൻ തയ്യാർ; എസ്ആർപി
കണ്ണൂർ: കോൺഗ്രസുമായുള്ള സഖ്യത്തിന് ഉപാധികളുമായി സിപിഎം. സിപിഎം പാർട്ടി കോൺഗ്രസിൽ ബിജെപി ബദൽ രാഷ്‌ട്രീയം പ്രധാന ചർച്ചയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംവും മുതിർന്ന നേതാവുമായ എസ് രാമചന്ദ്രൻപിള്ള. മതനിരപേക്ഷ ചേരിയിൽ ഇടം...
മുല്ലപ്പെരിയാർ; അധികാരങ്ങൾ മേൽനോട്ട സമിതിക്ക്, നിർദ്ദേശം നൽകാൻ സുപ്രീം കോടതി
ന്യൂഡെൽഹി: ദേശീയ ഡാം സുരക്ഷാ അതോറിറ്റി നിയമപ്രകാരമുള്ള അധികാരങ്ങൾ മേൽനോട്ട സമിതിക്ക് കൈമാറുമെന്ന സൂചന നൽകി സുപ്രീം കോടതി. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകുമെന്ന് ജസ്‌റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ...
നടിയെ ആക്രമിച്ച കേസ്; പൾസർ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കേസിന്റെ വിചാരണ നീളുന്നുവെന്നും അതുവരെ തന്നെ ജയിലില്‍ ഇടുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ. നടിയെ ആക്രമിച്ച കേസില്‍...
ഏലൂരിലെ ഫാക്‌ട് ടൗൺഷിപ്പ് സ്‌കൂൾ പൂട്ടുന്നതിന് എതിരെ സിപിഎം
കൊച്ചി: എറണാകുളം ഏലൂരിലെ ഫാക്‌ട് ടൗൺഷിപ്പ് സ്‌കൂൾ പൂട്ടാനുള്ള നീക്കത്തിനെതിരെ സിപിഎം. സ്‌കൂൾ നിലനിർത്തേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ പറഞ്ഞു. ലാഭത്തിൽ പ്രവർത്തിക്കുന്ന ഫാക്‌ടിന് സ്‌കൂൾ...
സ്‌ത്രീധന സമ്പ്രദായത്തെ പിന്തുണച്ച് നഴ്‌സിങ് പുസ്‌തകം; വിമർശനം ശക്‌തം
ന്യൂഡെൽഹി: സ്‌ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണ്. ഇത് സംബന്ധിച്ച വാർത്തകൾ ഏറെ ചർച്ചയാകാറുണ്ട്. എന്നാൽ, സ്‌ത്രീധന സമ്പ്രദായത്തിന്റെ ഗുണഫലങ്ങൾ വിവരിക്കുന്ന ഒരു പുസ്‌തകത്തിലെ പേജിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ടികെ ഇന്ദ്രാണിയുടെ...
വിഡി സതീശന് എതിരായ പ്രതിഷേധം; ജില്ലാ ഘടകങ്ങളോട് റിപ്പോർട് തേടി ഐഎൻടിയുസി
തിരുവനന്തപുരം: വിഡി സതീശനെതിരെയുള്ള പ്രതിഷേധത്തില്‍ തൊഴിലാളികള്‍ക്കെതിരെ നടപടി എടുക്കാന്‍ ഒരുങ്ങി ഐഎന്‍ടിയുസി. ചങ്ങനാശ്ശേരിയിലും കഴക്കൂട്ടത്തും നടന്ന പ്രതിഷേധങ്ങളില്‍ ജില്ലാ ഘടകങ്ങളോട് ഐഎന്‍ടിയുസി റിപ്പോര്‍ട് തേടി. പ്രതിഷേധിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന കെപിസിസിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്‌ഥാനത്തിലാണ്...
12 നമ്പറുകളിലേക്കുള്ള ചാറ്റുകൾ ദിലീപ് നശിപ്പിച്ചു; നിർണായക റിപ്പോർട് പുറത്ത്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപ് ഫോണിലെ 12 നമ്പറുകളിലേക്കുള്ള ചാറ്റുകൾ നശിപ്പിച്ചതായി റിപ്പോർട്. വീണ്ടെടുക്കാനാകാത്ത വിധം ഇവ നീക്കം ചെയ്‌തുവെന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ വ്യക്‌തമാക്കിയിരിക്കുന്നത്. നീക്കം ചെയ്‌തതിൽ ഷാർജ...
മണ്ണെണ്ണ വിതരണം ചെയ്യുന്നില്ലെന്ന വി മുരളീധരന്റെ വാദം തെറ്റ്; ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം കേന്ദ്രം കുറച്ചെന്ന് ഭക്ഷ്യ മന്ത്രി ജിആർ അനിൽ. സംസ്‌ഥാനം മണ്ണെണ്ണ വിതരണം ചെയ്യുന്നില്ലെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ വാദം അടിസ്‌ഥാന രഹിതമാണ്. സാമ്പത്തിക വിഹിതം വിട്ടുകിട്ടാൻ വി...








































